ഐൻസ്റ്റീൻ വാലത്ത്
ഐൻസ്റ്റീൻ വാലത്ത് | |
---|---|
ജനനം |
1958 ചേരാനല്ലൂർ, എറണാകുളം ജില്ല |
തൊഴില്‍ | അദ്ധ്യാപകൻ |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
പൗരത്വം | ഭാരതീയൻ |
പ്രധാനകൃതികള്‍ | വി.വി.കെ. വാലത്ത് -- കവിയും ചരിത്രകാരനും |
ജീവിതപങ്കാളി | ആശാമണി |
മക്കള്‍ | ഇബ്സൻ, മൊണാലിസ |
വി.വി.കെ.വാലത്ത്, കൃശോദരി ദമ്പതികളുടെ മകനായി 1958-ൽ എറണാകുളം ജില്ലയിൽ ചേരാനല്ലൂരിൽ ജനിച്ചു. മഹാരാജാസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. 30 വർഷം ഹൈസ്കൂൾ മലയാളം അദ്ധ്യാപകനായിരുന്നു. 2014-ൽ പ്രധാനാധ്യാപകനായി വിരമിച്ചു.
- ഭാര്യ
- ആശാമണി.
- മക്കൾ
- ഇബ്സൻ, മൊണാലിസ.
- സഹോദരങ്ങൾ
- മോപ്പസാങ്, സോക്രട്ടീസ്.