സ്വകാര്യക്കുറിപ്പുകൾ 41
സ്വകാര്യക്കുറിപ്പുകൾ
ജോർജ് | |
---|---|
ജനനം |
തിരുവനന്തപുരം | ഒക്ടോബർ 10, 1953
തൊഴില്‍ | ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു. |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന് |
വിദ്യാഭ്യാസം | ബി.എസ്.സി |
യൂണി/കോളേജ് | യൂണിവേര്സിറ്റി കോളെജ്, തിരുവനന്തപുരം |
വിഷയം | സുവോളജി |
പ്രധാനകൃതികള്‍ |
സ്വകാര്യക്കുറിപ്പുകള്‍ ശരീരഗീതങ്ങള്‍ |
ജീവിതപങ്കാളി | ഷീല |
മക്കള്‍ | ഹരിത |
ബന്ധുക്കള്‍ |
രാജപ്പന് (അച്ഛൻ) ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്) |
നിശ്ശബ്ദതയുടെ വാതില്‍ തുറന്നുവരുന്ന
മുഖങ്ങളെല്ലാം രക്തത്തില്‍ കുതിര്‍ന്നിരിക്കുന്നു
കന്യാമാതാവിന്റെ അടിവസ്ത്രത്തില്‍
ആ മുഖങ്ങളെല്ലാം പതിയുന്നു.
കടലൊക്കെ ചുകന്നിട്ടും
മുഖങ്ങള്‍ മായാത്ത ആ ആകാശത്തിനു താഴെ
ആണികളും ചുറ്റികയുമായ്
നഗ്നരായ കുരിശുകള്‍ അലയുന്നു.