സ്വകാര്യക്കുറിപ്പുകൾ 56
സ്വകാര്യക്കുറിപ്പുകൾ
ജോർജ് | |
---|---|
ജനനം |
തിരുവനന്തപുരം | ഒക്ടോബർ 10, 1953
തൊഴില്‍ | ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു. |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന് |
വിദ്യാഭ്യാസം | ബി.എസ്.സി |
യൂണി/കോളേജ് | യൂണിവേര്സിറ്റി കോളെജ്, തിരുവനന്തപുരം |
വിഷയം | സുവോളജി |
പ്രധാനകൃതികള്‍ |
സ്വകാര്യക്കുറിപ്പുകള്‍ ശരീരഗീതങ്ങള്‍ |
ജീവിതപങ്കാളി | ഷീല |
മക്കള്‍ | ഹരിത |
ബന്ധുക്കള്‍ |
രാജപ്പന് (അച്ഛൻ) ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്) |
എന്റെ കൈകളിലൂടെ
ജലമായ് ഊര്‍ന്നുവീഴുന്ന നിന്റെ മുഖം
എനിക്കുതിരിച്ചു തരാനാവില്ല ഒരു നിമിഷം
വിത്തുപൊട്ടുന്ന, കാറ്റുണരുന്ന ഒരു നിമിഷം
ഇല്ല, എനിക്കു തിരിച്ചുതരാനാവില്ല. പകരം ഇതാ:
പിളര്‍ന്ന നെഞ്ചില്‍ പാറിക്കളിക്കുന്ന ഒരു ചിത്രശലഭം.