close
Sayahna Sayahna
Search

സ്വകാര്യക്കുറിപ്പുകൾ 90


സ്വകാര്യക്കുറിപ്പുകൾ

ജോർജ്
George.jpeg
ജനനം (1953-10-10) ഒക്ടോബർ 10, 1953 (വയസ്സ് 71)
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)
 

ഉറുമ്പുകൾ നിറഞ്ഞ്, ഭൂമിയിലിറങ്ങിയ ചുവന്ന ചന്ദ്രൻ
ജലത്തിന്റെ വഴികളിലൂടെ അലയുന്നു
മലമുടിയിൽ തലയോടു കൊഴിയുമ്പോൾ
ഉറുമ്പുകൾ പൂക്കളായ് മടങ്ങുന്നു
കഴുത്തിനു മുകളിൽ
ഉറുമ്പുകളൊഴിഞ്ഞ ചുവന്ന ചന്ദ്രൻ ബാക്കിയാവുന്നു.