close
Sayahna Sayahna
Search

Difference between revisions of "2014 06 02"


(Created page with "==അയ്മനം ജോൺ== ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ ആരംഭത്തിൽ '''ക്രി...")
(No difference)

Revision as of 06:04, 2 June 2014

അയ്മനം ജോൺ

ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ ആരംഭത്തിൽ ക്രിസ്മസ് മരത്തിന്റെ പേര് എന്ന കഥയിലൂടെ നല്ല വായനക്കാർക്കിടയിൽ ശ്രദ്ധേയനായ അയ്മനം ജോൺ വളരെക്കുറച്ച് കഥകളേയെഴുതിയിട്ടുള്ളു. എന്തിനധികം? നിറഞ്ഞ അനുതാപത്തോടെയും ഒരുതരം ഇരുണ്ട നർമ്മവിമർശനത്തിലൂടെയും ജോൺ രേഖപ്പെടുത്തിയ ചരിത്രം പാരിസ്ഥിതികദൃശ്യശബ്ദരേഖകളാൽ സമൃദ്ധമാണ്. ജോണിന്റെ ഒന്നാം പാഠം ബഹിരാകാശം എന്ന ചെറുകഥാസമാഹാരം ഇന്ന് (2004 ജൂൺ 2) സായാഹ്ന പ്രസിദ്ധീകരിച്ചു.

പ്രധാനകൃതികൾ

  1. എന്നിട്ടുമുണ്ട് താമരപ്പൊയ്കകൾ
  2. ചരിത്രം വായിക്കുന്ന ഒരാൾ
  3. ഒന്നാം പാഠം ബഹിരാകാശം