http://ml.sayahna.org/index.php?title=%E0%B4%89%E0%B4%9F%E0%B4%B2%E0%B5%8D%E2%80%8D_%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%82_%E0%B4%AE%E0%B4%A3%E0%B4%82&feed=atom&action=history
ഉടല് കത്തും മണം - Revision history
2024-03-28T08:01:07Z
Revision history for this page on the wiki
MediaWiki 1.31.5
http://ml.sayahna.org/index.php?title=%E0%B4%89%E0%B4%9F%E0%B4%B2%E0%B5%8D%E2%80%8D_%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%82_%E0%B4%AE%E0%B4%A3%E0%B4%82&diff=15279&oldid=prev
Vijayan: Created page with "__NOTITLE____NOTOC__← സെബാസ്റ്റ്യൻ {{SFN/ChilluTholi}}{{SFN/ChilluTholiBox}} ==ഉടല് കത്..."
2015-01-20T12:51:58Z

Created page with "__NOTITLE____NOTOC__← സെബാസ്റ്റ്യൻ {{SFN/ChilluTholi}}{{SFN/ChilluTholiBox}} ==ഉടല് കത്..."

New page

__NOTITLE____NOTOC__← [[സെബാസ്റ്റ്യൻ|സെബാസ്റ്റ്യൻ]]

{{SFN/ChilluTholi}}{{SFN/ChilluTholiBox}}

==ഉടല് കത്തും മണം==

<poem>

വേനല്‍ പെയ്തതിന്റെ പിറ്റേന്ന്

വഴിയില്‍ കണ്ട മേഘം പരിഭവിച്ചു.

‘പെയ്തിട്ടും

നിങ്ങള്‍ സന്തോഷിച്ചില്ലല്ലോ

ഒന്നു ചിരിക്കുകയോ

തുളളിച്ചാടുകയോ?

ഞാനിനി വരില്ല.’

ഇടിയോടെ മഴ പെയ്തത്

ഉറക്കത്തിനിടയില്‍ കേട്ടിരുന്നു

പുലര്‍ന്നപ്പോള്‍

നനഞ്ഞ മണ്ണിനേയോ മരങ്ങളേയോ

തെളിഞ്ഞ വാനത്തേയോ

നോക്കുകപോലും ചെയ്തില്ല.

സമയമില്ലായിരുന്നു.

പിണങ്ങിയ മേഘത്തിന് മുഖംകൊടുക്കാതെ

തിടുക്കത്തില്‍ നടന്നു.

ദൂരെ വെയിലില്‍ ഭൂമിയുടെ തൊലി പൊളളി

വീര്‍ത്ത് പൊട്ടാറായതുപോലെ.

</poem>

{{SFN/ChilluTholi}}

Vijayan