close
Sayahna Sayahna
Search

Difference between revisions of "കെ.‌‌ എ. അഭിജിത്ത്"


 
Line 42: Line 42:
 
| portaldisp    =  
 
| portaldisp    =  
 
}}
 
}}
 
 
സുധയുടേയും, ആന്റോ കണ്ണന്റേയും മകനായി പാലക്കാട് ജില്ലയിലെ പാടൂരിൽ, 2001 ഒക്ടോബർ 3-ന്
 
സുധയുടേയും, ആന്റോ കണ്ണന്റേയും മകനായി പാലക്കാട് ജില്ലയിലെ പാടൂരിൽ, 2001 ഒക്ടോബർ 3-ന്
 
ജനനം.  പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു.  മലയാളം വിക്കിപീഡിയ പ്രവർത്തകൻ.  ടെഡ്
 
ജനനം.  പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു.  മലയാളം വിക്കിപീഡിയ പ്രവർത്തകൻ.  ടെഡ്

Latest revision as of 16:35, 24 April 2017

കെ. എ. അഭിജിത്ത്
KAAbijith.jpg
ജനനം 2001 (age 22–23)
പാടൂർ, പാലക്കാട് ജില്ല
തൊഴില്‍ വിദ്യാർത്ഥി, വിക്കിപ്പീഡിയ പ്രവർത്തകൻ
ഭാഷ മലയാളം
രാജ്യം ഭാരതം
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയൻ
വിദ്യാഭ്യാസം പതിനൊന്നാം ക്ലാസ്.
പ്രധാനകൃതികള്‍ പട്ടം, പേരില്ലാപുസ്തകം

സുധയുടേയും, ആന്റോ കണ്ണന്റേയും മകനായി പാലക്കാട് ജില്ലയിലെ പാടൂരിൽ, 2001 ഒക്ടോബർ 3-ന് ജനനം. പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു. മലയാളം വിക്കിപീഡിയ പ്രവർത്തകൻ. ടെഡ് പ്രഭാഷണങ്ങൾക്ക് മലയാളം സബ്ടൈറ്റിലുകൾ നിർമ്മിച്ചു. 2014-ൽ ശാസ്ത്രസാഹിത്യ പരിഷത്ത് പട്ടം എന്ന ആദ്യത്തെ പുസ്തകം പുറത്തിറക്കി. ഛണ്ഡിഗഡിൽ വച്ച് നടന്ന 2016 വിക്കിമാനിയ കോൺഫറൻസിൽ മലയാളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ശബ്ദതാരാവലി പ്രവർത്തനങ്ങളിൽ പങ്കാളിയായി.

വരിയും, വരയുമായി യാത്ര തുടരുന്നു.

കൃതികൾ

സമ്പര്‍ക്കവിവരങ്ങൾ

വിലാസം
കണ്ണംപുഴ, മെച്ചോട്, പാടൂർ പി.ഒ. പാലക്കാട് 678543, കേരളം
ഇ-മെയിൽ
<abijithka@gmail.com>
മൊബൈൽ
+91 9497 80 2408