close
Sayahna Sayahna
Search

Difference between revisions of "പി എൻ വേണുഗോപാൽ"

Line 16: Line 16:
 
| children    =
 
| children    =
 
}}
 
}}
സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍. മലയാളം, ഇംഗ്ലീഷ് ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നു. ഒലിവര്‍ ട്വിസ്റ്റ്, റോബിന്‍സണ്‍ ക്രൂസോ, അനശ്വര കഥകള്‍, അനശ്വര പ്രണയകഥകള്‍, ഇവാന്‍ ദെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം (സോള്‍ഷെനിറ്റ്സിന്‍), പതനം (അല്‍ബേര്‍ കമു), ഫാർ ഫ്രം ദ് മാഡിങ് ക്രൗഡ് (തോമസ് ഹാർഡി), അപുവുമൊത്തുള്ള എന്റെ വര്‍ഷങ്ങള്‍ (സത്യജിത് റേ), പത്രപ്രവര്‍ത്തനത്തിലെ പാഠങ്ങള്‍ — പോത്തന്‍ ജോസഫിന്റെ കഥ (ടി.ജെ.എസ്.ജോര്‍ജ്)എന്നിവ മലയാളത്തിലേയ്ക്കും ഒ.വി വിജയന്റെ ലേഖനങ്ങള്‍, അന്ധകാരനഴി (ഇ. സന്തോഷ് കുമാര്‍) എന്നിവ ഇംഗ്ലീഷിലേയ്ക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
+
സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍. മലയാളം, ഇംഗ്ലീഷ് ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നു. ഒലിവര്‍ ട്വിസ്റ്റ്, റോബിന്‍സണ്‍ ക്രൂസോ, അനശ്വര കഥകള്‍, അനശ്വര പ്രണയകഥകള്‍, ഇവാന്‍ ദെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം (സോള്‍ഷെനിറ്റ്സിന്‍), പതനം (അല്‍ബേര്‍ കമു), ഫാർ ഫ്രം ദ് മാഡിങ് ക്രൗഡ് (തോമസ് ഹാർഡി), അപുവുമൊത്തുള്ള എന്റെ വര്‍ഷങ്ങള്‍ (സത്യജിത് റേ), പത്രപ്രവര്‍ത്തനത്തിലെ പാഠങ്ങള്‍ — പോത്തന്‍ ജോസഫിന്റെ കഥ (ടി.ജെ.എസ്. ജോര്‍ജ്)എന്നിവ മലയാളത്തിലേയ്ക്കും ഒ.വി. വിജയന്റെ ലേഖനങ്ങള്‍, അന്ധകാരനഴി (ഇ. സന്തോഷ് കുമാര്‍) എന്നിവ ഇംഗ്ലീഷിലേയ്ക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
  
===സായാഹ്നയിൽ ലഭ്യമായത്===
 
===സായാഹ്നയിൽ ലഭ്യമായത്===

Latest revision as of 06:28, 5 October 2014

പി എന്‍ വേണുഗോപാല്‍
PNVenugopal.jpeg
ജനനം (1954-04-16) 16 ഏപ്രിൽ 1954 (വയസ്സ് 70)
ആലപ്പുഴ
തൊഴിൽ സ്വതന്ത്ര പത്രപ്രവർത്തകൻ, വിവർത്തകൻ
ജീവിത പങ്കാളി ശ്രീദേവി

സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍. മലയാളം, ഇംഗ്ലീഷ് ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നു. ഒലിവര്‍ ട്വിസ്റ്റ്, റോബിന്‍സണ്‍ ക്രൂസോ, അനശ്വര കഥകള്‍, അനശ്വര പ്രണയകഥകള്‍, ഇവാന്‍ ദെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം (സോള്‍ഷെനിറ്റ്സിന്‍), പതനം (അല്‍ബേര്‍ കമു), ഫാർ ഫ്രം ദ് മാഡിങ് ക്രൗഡ് (തോമസ് ഹാർഡി), അപുവുമൊത്തുള്ള എന്റെ വര്‍ഷങ്ങള്‍ (സത്യജിത് റേ), പത്രപ്രവര്‍ത്തനത്തിലെ പാഠങ്ങള്‍ — പോത്തന്‍ ജോസഫിന്റെ കഥ (ടി.ജെ.എസ്. ജോര്‍ജ്)എന്നിവ മലയാളത്തിലേയ്ക്കും ഒ.വി. വിജയന്റെ ലേഖനങ്ങള്‍, അന്ധകാരനഴി (ഇ. സന്തോഷ് കുമാര്‍) എന്നിവ ഇംഗ്ലീഷിലേയ്ക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

സായാഹ്നയിൽ ലഭ്യമായത്

  1. ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും (ജീവചരിത്രം)
  2. അഭിമുഖം:

സമ്പർക്ക വിവരങ്ങൾ

വിലാസം
xxviii/2859, ‘വസുധ’, വികാസ് നഗർ, കൊച്ചി 682020
ഫോൺ
+91 944 646 2724
ഇമെയിൽ
venupn@gmail.com