http://ml.sayahna.org/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B8%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%82&feed=atom&action=historyപ്രതിസഞ്ചാരം - Revision history2024-03-28T19:41:44ZRevision history for this page on the wikiMediaWiki 1.31.5http://ml.sayahna.org/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B8%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%82&diff=15287&oldid=prevVijayan: Created page with "__NOTITLE____NOTOC__← സെബാസ്റ്റ്യൻ {{SFN/ChilluTholi}}{{SFN/ChilluTholiBox}} ==പ്രതിസഞ്..."2015-01-20T12:59:31Z
Created page with "__NOTITLE____NOTOC__← സെബാസ്റ്റ്യൻ {{SFN/ChilluTholi}}{{SFN/ChilluTholiBox}} ==പ്രതിസഞ്..."

New page

__NOTITLE____NOTOC__← [[സെബാസ്റ്റ്യൻ|സെബാസ്റ്റ്യൻ]]

{{SFN/ChilluTholi}}{{SFN/ChilluTholiBox}}

==പ്രതിസഞ്ചാരം==

<poem>

കൊല്ലങ്കോട്ടു നിന്നും

വടക്കാഞ്ചേരിക്കു പോകുന്ന ബസ്സില്‍

അവള് മടങ്ങിവന്നു.

പറവൂരില്‍ നിന്നും തൃപ്രയാര്‍ക്കു പോകുന്ന

ബസ്സിലായിരുന്നു ഞാനപ്പോള്‍.

അവളുടെ സങ്കടങ്ങളും സന്തോഷങ്ങളും

എന്റെ സങ്കടങ്ങളും സന്തോഷങ്ങളുമായ്

ഒരേ സീററില്‍ കോട്ടയിത്തുനിന്നും

കുറുപ്പുന്തറിയിലേക്ക് പോകുകയായിരുന്നു അന്നേരം.

‘നീ പൊട്ടു തോട്ടിരിക്കുന്നു

പൂ ചൂടിയിട്ടില്ലല്ലോ.’

എന്റെ മൊബൈല്‍ അവളുടെ മൊബൈലിനോട് ചൊല്ലി.

‘ബ്രസീലിയന്‍ സുഹൃത്ത് കൊണ്ടുവന്ന

മുന്തിയ തേന്‍ നിനക്കു തരുന്നുണ്ട്.’

എന്റെ എസ്. എം. എസ്.

അന്നേരം

കുറുപ്പുന്തറ ചന്തയില്‍

നാടന്‍ കയ്പക്ക ഒരു കിലോ വാങ്ങി

എന്റെ ഇഷ്ടം അവളുടെ ഇഷ്ടത്തിന് കൊടുത്തു.

</poem>

{{SFN/ChilluTholi}}
Vijayan