close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-12.07"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:മഹിമബുദ്ധൻ}}
  
 +
<poem>
 +
: മർമ്മങ്ങൾക്കു മർമ്മമേ, കാതലിനും കാതലേ,
 +
: തന്നിൽത്തന്നെയടങ്ങി മധുരം വായ്ക്കുന്ന ബദാമേ,
 +
: വിദൂരനക്ഷത്രങ്ങളോളമെത്തുന്ന പ്രപഞ്ചം
 +
: സ്വബീജം പൊതിയുന്ന മാംസളതയായവനേ: വന്ദനം.
 +
: താനിന്നു നിർലേപനെന്നു നീയറിയുന്നു:
 +
: പ്രപഞ്ചസീമയിലേക്കെത്തുന്ന നിന്റെ പുറന്തോടിനുള്ളിൽ
 +
: തിങ്ങിവിങ്ങിനില്ക്കുന്ന നിന്റെ ജീവരസത്തെ
 +
: പുറമേ നിന്നൊരു ദീപ്തി പ്രബലമാക്കുകയും ചെയ്യുന്നു.
 +
: നീ പ്രസരിപ്പിക്കുന്ന അനന്തശാന്തിയുടെ തെളിച്ചവുമായി
 +
: ഒരു കോടി സൂര്യന്മാർ നിന്നെ പ്രദക്ഷിണം ചെയ്യുന്നു;
 +
: എന്നാൽ നിന്നിൽ തിരി കൊളുത്തുന്നുണ്ടൊരു സാന്നിദ്ധ്യം,
 +
: സൂര്യന്മാരൊക്കെക്കെട്ടണഞ്ഞാലും ശേഷിക്കുന്നതൊന്നു്.
 +
</poem>
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 07:42, 2 November 2017

റിൽക്കെ

റിൽക്കെ-12.07
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

മർമ്മങ്ങൾക്കു മർമ്മമേ, കാതലിനും കാതലേ,
തന്നിൽത്തന്നെയടങ്ങി മധുരം വായ്ക്കുന്ന ബദാമേ,
വിദൂരനക്ഷത്രങ്ങളോളമെത്തുന്ന പ്രപഞ്ചം
സ്വബീജം പൊതിയുന്ന മാംസളതയായവനേ: വന്ദനം.
താനിന്നു നിർലേപനെന്നു നീയറിയുന്നു:
പ്രപഞ്ചസീമയിലേക്കെത്തുന്ന നിന്റെ പുറന്തോടിനുള്ളിൽ
തിങ്ങിവിങ്ങിനില്ക്കുന്ന നിന്റെ ജീവരസത്തെ
പുറമേ നിന്നൊരു ദീപ്തി പ്രബലമാക്കുകയും ചെയ്യുന്നു.
നീ പ്രസരിപ്പിക്കുന്ന അനന്തശാന്തിയുടെ തെളിച്ചവുമായി
ഒരു കോടി സൂര്യന്മാർ നിന്നെ പ്രദക്ഷിണം ചെയ്യുന്നു;
എന്നാൽ നിന്നിൽ തിരി കൊളുത്തുന്നുണ്ടൊരു സാന്നിദ്ധ്യം,
സൂര്യന്മാരൊക്കെക്കെട്ടണഞ്ഞാലും ശേഷിക്കുന്നതൊന്നു്.