close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-24.06"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ഹവ്വ==
 +
<poem>
 +
: ആദാമിന്റെ പാർശ്വത്തിൽ നിന്നു്
 +
: ഹവ്വായെ ഊരിയെടുക്കുകയായിരുന്നു;
 +
: തന്റെ ജീവിതം ജീവിച്ചു കഴിഞ്ഞാൽ
 +
: മരിക്കാൻ അവളെവിടെപ്പോകും?
  
 +
: ആദാം അവൾക്കു കുഴിമാടമാകുമോ?
 +
: അവൾക്കു തളർച്ച വളരുമ്പോൾ
 +
: കാറ്റു കടക്കാത്തൊരു പുരുഷനിൽ
 +
: നാമവൾക്കൊരു കുഴിമാടം കണ്ടെത്തുമോ?
 +
</poem>
 
{{SFN/Rilke}}
 
{{SFN/Rilke}}

Revision as of 07:16, 3 November 2017

റിൽക്കെ

റിൽക്കെ-24.06
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

{{DISPLAYTITLE:ഹവ്വ==

ആദാമിന്റെ പാർശ്വത്തിൽ നിന്നു്
ഹവ്വായെ ഊരിയെടുക്കുകയായിരുന്നു;
തന്റെ ജീവിതം ജീവിച്ചു കഴിഞ്ഞാൽ
മരിക്കാൻ അവളെവിടെപ്പോകും?

ആദാം അവൾക്കു കുഴിമാടമാകുമോ?
അവൾക്കു തളർച്ച വളരുമ്പോൾ
കാറ്റു കടക്കാത്തൊരു പുരുഷനിൽ
നാമവൾക്കൊരു കുഴിമാടം കണ്ടെത്തുമോ?