close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-25.02"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:നിനക്കറിയില്ല...}}
 
+
<poem>
 +
: നിനക്കറിയില്ല പ്രണയത്തിന്റെ രാത്രികൾ?
 +
: നിന്റെ ചോരയിലൊഴുകിനടക്കുന്നില്ല,
 +
: മൃദുപദങ്ങളുടെ പൂവിതളുകൾ?
 +
: നിന്റെയുടലിലൊരിടവുമില്ല,
 +
: കണ്ണുകൾ പോലോർമ്മ വയ്ക്കുന്നതായി?
 +
:::::: (1909)
 +
</poem>
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 07:26, 3 November 2017

റിൽക്കെ

റിൽക്കെ-25.02
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

നിനക്കറിയില്ല പ്രണയത്തിന്റെ രാത്രികൾ?
നിന്റെ ചോരയിലൊഴുകിനടക്കുന്നില്ല,
മൃദുപദങ്ങളുടെ പൂവിതളുകൾ?
നിന്റെയുടലിലൊരിടവുമില്ല,
കണ്ണുകൾ പോലോർമ്മ വയ്ക്കുന്നതായി?
(1909)