close
Sayahna Sayahna
Search

Difference between revisions of "സ്വകാര്യക്കുറിപ്പുകൾ 83"


(Created page with "__NOTITLE__ =സ്വകാര്യക്കുറിപ്പുകൾ= {{GRG/george}} {{GRG/poembox |num=83 |<poem> കൂമന്റെ ശബ്ദം കിടപ്...")
 
(No difference)

Latest revision as of 13:09, 12 August 2014

സ്വകാര്യക്കുറിപ്പുകൾ

ജോർജ്
George.jpeg
ജനനം (1953-10-10) ഒക്ടോബർ 10, 1953 (വയസ്സ് 70)
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)
 

കൂമന്റെ ശബ്ദം
കിടപ്പറയുടെ വാതില്‍ തുറക്കുന്നു
രക്തത്തില്‍ കുതിര്‍ന്ന കിടക്കയില്‍ നിന്ന്
നിശ്ശബ്ദതയുടെ ശാപവചനം
കൈകളായ് ഉയരുന്നു
ആ കൈകളിലെ ലില്ലിപ്പൂക്കള്‍
എന്റെ ശ്വാസത്തില്‍ ഉലയുന്നു.