close
Sayahna Sayahna
Search
Difference between revisions of "SFN:Main Page"
(47 intermediate revisions by 4 users not shown)
Line 1: Line 1:
{{DISPLAYTITLE:സ്വാഗതം}}
{| id="mp-topbanner" style="width:100%; background:#f9f9f9; margin:1.2em 0 6px 0; border:1px solid #ddd;"
{| id="mp-topbanner" style="width:100%; background:#f9f9f9; margin:1.2em 0 6px 0; border:1px solid #ddd;"
| style="width:61%; color:#000;" |
| style="width:61%; color:#000;" |
Line 21: Line 22:
* [[In_Memory_of_Michael_S_Hart|In Memory…]]
* [[In_Memory_of_Michael_S_Hart|In Memory…]]
{| id="mp-upper" style="width: 100%; margin:4px 0 0 0; background:none; border-spacing: 0px;"
{| id="mp-upper" style="width: 100%; margin:4px 0 0 0; background:none; border-spacing: 0px;"
| class="MainPageBG" style="width:55%; border:1px solid #cef2e0; background:#f5fffa; vertical-align:top; color:#000;" |
| class="MainPageBG" style="width:50%; border:1px solid #cef2e0; background:#f5fffa; vertical-align:top; color:#000;" |
{| id="mp-left" style="width:100%; vertical-align:top; background:#f5fffa;"
{| id="mp-left" style="width:100%; vertical-align:top; background:#f5fffa;"
| style="padding:2px;" |
തെരഞ്ഞെടുത്ത ഉള്ളടക്കം
| style="padding:0px;" |
| style="color:#000;" |
<poem>
ആ ഉരുക്കുവാഗണുകള്‍
ഇന്നു സങ്കല്പിക്കുമ്പോള്‍
അവയില്‍നിന്ന്
തുരുമ്പു പാറും.
കാരണം
സങ്കല്പം
തുരുമ്പാണ്.
</poem>
[[Thurump|(തുടര്‍ന്ന് വായിക്കുക…)]]
ആശുപത്രിയുടെ ഗേറ്റ് മലർക്കെ തുറന്നുകിടക്കുന്നു. ആശുപത്രി പരിസരത്തെങ്ങും വെള്ള ട്രൗസറും ഷർട്ടുമിട്ട രോഗികൾ നടക്കുന്നതും പണിയെടുക്കുന്നതും കാണാം. ഒരുപക്ഷേ വസ്ത്രത്തിന് വെണ്മ കുറവാകാം. പക്ഷേ, ഇവർ വസ്ത്രം ധരിച്ചിരിക്കുന്നു. ഇവർക്ക് ഇവിടെ തൊഴിൽചെയ്യാം. സംഗീതം കേൾക്കാം. ക്യാമ്പസ്സിൽ സ്വതന്ത്രമായി നടക്കാം. ഇവർ ഡ്രില്ലിൽ പങ്കെടുക്കണം. ആയിരത്തിയഞ്ഞൂറോളം രോഗികളുണ്ടിവിടെ. [[EeBhranth|(തുടര്‍ന്ന് വായിക്കുക…)]]
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കിട്ടിയ ആദ്യത്തെ കത്തു മുതല്‍ എല്ലാ കത്തുകളും സൂക്ഷിച്ചുവെക്കുന്നത് തനിക്കു വലിയ കാര്യമായിരുന്നു. വാടകവീടുകളിലെത്തിയപ്പോള്‍ ആദ്യത്തെ ചിട്ടയൊക്കെ നഷ്ടപ്പെട്ടുവെങ്കിലും ഒന്നും കളഞ്ഞുപോവരുതെന്ന് നിഷ്‌ക്കര്‍ഷിച്ചു. ജീവിതത്തില്‍ ഒരു കത്തുപോലും എഴുതാത്ത പ്രസീത ചോദിച്ചു.
എന്തിനാ ഈ കത്തുകളൊക്കെ ഇങ്ങനെ സൂക്ഷിച്ചുവെക്കണത്?
{{Boxtitle|align=left|തെരഞ്ഞെടുത്ത ഉള്ളടക്കം}}
മരിക്കുന്നതിന്റെ തലേന്ന് എല്ലാം എടുത്തു വായിക്കാന്‍…
{{SFbox|shadowcolor=white|align=left|
സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളാണോ സുസ്കിന്റ് വര്‍ണ്ണിക്കുന്നതു്? ആയിരിക്കാം. പക്ഷേ സാഹിത്യസൃഷ്ടി അതിന്റെ സാകല്യാവസ്ഥയില്‍ ഭാവനാത്മകമായ അനുഭവമാകുമ്പോള്‍ സംഭവ്യതയെക്കുറിച്ചു് ആര്‍ക്കും സംശയമുണ്ടാകുന്നില്ല. അനന്തപദ്മനാഭന്‍ മിന്നല്‍ പ്രവാഹമെന്ന കണക്കെ ആവിര്‍ഭവിക്കുമ്പോള്‍, അപ്രത്യക്ഷനാകുമ്പോള്‍ അനുവാചകനു വൈരസ്യമില്ല. ഡോണ്‍ക്വിക്‌സോട്ടിന്റെ പരാക്രമങ്ങള്‍ ഒററയ്ക്കെടുത്തു നോക്കിയാല്‍ അവിശ്വസനീയമാണെങ്കിലും നോവലിന്റെ പ്രവാഹത്തിനിടയില്‍ അതിനു വിശ്വാസ്യത കൈ വരുന്നു. ആഖ്യാന പാടവംകൊണ്ട് നോവലിസ്ററ് ഭാവനാത്മകമായ ലോകം സൃഷ്ടിക്കുമ്പോഴാണ് ഇതുണ്ടാകുന്നതു്.
[[ഒരു ശബ്ദത്തില്‍ ഒരു രാഗം|(തുടര്‍ന്ന് വായിക്കുക…)]] }}
പിറ്റേന്നു മരിക്കാന്‍ പോവുകയാണ് എന്നറിഞ്ഞാല്‍ അതിലും ഗൗരവമുള്ള എന്തെല്ലാം ചെയ്യാനുണ്ടാവും എന്നാണ് അപ്പോള്‍ പ്രസീത ചോദിച്ചത്.
{{SFbox|shadowcolor=white|align=left|
[[വീടു വിട്ടു പോകുന്നു|(തുടര്‍ന്ന് വായിക്കുക…)]]
<poem>
ഭാരതി: എന്നിട്ടുമെന്തേ, ആ നാടകവും പ്രസ്ഥാനവും പണിയെടുക്കുന്നവരെ പ്രാഥമികമായും അഭിസംബോധന ചെയ്തില്ല?
ആരാണീ ‘ട്രാംപ്’? അക്കാലത്ത് അമേരിക്കയില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാക്കായിരുന്നു ട്രാംപ്’. നിര്‍വ്വചനം സാധ്യമല്ലെങ്കിലും ട്രാംപ് ഇതൊക്കെയാണെന്നു പറയാം. വീടില്ലാത്തവന്‍, നാടില്ലാത്തവന്‍, പണമില്ലാത്തവന്‍, അടുത്ത ആഹാരം എപ്പോള്‍ എവിടെനിന്നു ലഭിക്കുമെന്നു തിട്ടമില്ലാത്തവന്‍, ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ തളയ്ക്കപ്പെടാന്‍ വിസമ്മതിക്കുന്നവന്‍, അലസന്‍, താന്തോന്നി. ലോകമേ തറവാട് എന്ന മനോനിലയോടെ ജീവിക്കുന്ന നിര്‍ദ്ധനന്‍. ലോകത്തില്‍ ഏതു രാജ്യത്തും ഏതുകാലത്തും കാണാവുന്ന ഒരു കഥാപാത്രം.
കോറസ്: (പ്രവേശിച്ച് ഭാസിക്കുനേരെ വിരല്‍ ചൂണ്ടിക്കൊണ്ടിത് ആവര്‍ത്തിക്കുന്നു)
[[ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും|(തുടര്‍ന്ന് വായിക്കുക…)]]
വൃദ്ധന്‍: പുലമാടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോഴും ഉണ്ണിത്തമ്പുരാക്കന്മാര്‍ക്ക് അഭിസംബോധന ചെയ്യെണ്ടിയിരുന്നത് സ്വന്തം പിതാക്കളെയായിരുന്നു. ഞങ്ങളെന്തുകൊണ്ട് കമ്യുണിസ്റ്റായി എന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തണമായിരുന്നു. തങ്ങളുടെ പിതാക്കന്മാരും കമ്യൂണിസ്റ്റുകളാകുന്ന കാലം വിദൂരമല്ലെന്ന് അവര്‍ക്ക് ഉറപ്പിക്കണമായിരുന്നു.
ഭാസി: (പൂട്ടിലു മടക്കുന്നു, കറമ്പന്‍ അതേറ്റുവാങ്ങുന്നു. ഭാസി കറമ്പന്റെ തോളില്‍ പിടിച്ചുകൊണ്ട്) നാടകത്തിന്റെ ബാക്കി ഭാഗം കൂടി കാണട്ടെ. (കറമ്പന്റെ സഹായത്തോടെ ഊന്നുവടിയില്‍ സദസിന്റെ മുന്‍നിരയില്‍ ചെന്നിരിക്കുന്നു.)
</poem> [[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|(തുടര്‍ന്ന് വായിക്കുക…)]]}}
[[56|(തുടര്‍ന്ന് വായിക്കുക…)]]
പുരാതനവും പരിപാവനവുമായ സെഷന്‍സ് കോടതി. ഉന്നതങ്ങളിലിരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിയേയും അദ്ദേഹത്തിനു പുറകില്‍ അത്യുന്നതത്തില്‍ തൂങ്ങുന്ന കൂററന്‍ ക്ലോക്കിനേയും തന്റെ കണ്ണുകളിലൊതുക്കിപ്പിടിച്ച് പ്രതി നിര്‍ന്നിമേഷനായി നിന്നു.
അയാള്‍ക്കുവേണ്ടി ഉടുപ്പിട്ട ധര്‍മവക്കീല്‍ വഴിപാട് നിവേദിച്ച് വിരമിച്ചു. പിന്നെ പ്രോസിക്യൂഷന്‍ അറുവീറോടെ തോററം പാടി. അതും കഴിഞ്ഞു. ഇനി…?
{{SFbox|shadowcolor=white|align=left|{{Boxtitle|align=left|സാഹിത്യവാരഫലത്തില്‍ നിന്ന്}}
[[file:KAyyappapanikar.jpg|left|x100px]] പരമാര്‍ത്ഥം ആരെയും വേദനിപ്പിക്കില്ല എന്നു മാര്‍കസ് ഒറിയലിസ് പറഞ്ഞതു ശരിയല്ല. സത്യം ചിലരെ വേദനിപ്പിച്ചതുകൊണ്ടാണ് [https://ml.wikipedia.org/wiki/Socrates സോക്രട്ടീസിന്] വിഷം കുടിക്കേണ്ടി വന്നത്. [https://ml.wikipedia.org/wiki/Jesus യേശു]വിനു കുരിശിലേറേണ്ടിവന്നത്. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] വെടിയേറ്റു വീണത്. എന്നാല്‍ സത്യപ്രസ്താവം നടത്തുന്ന വ്യക്തി അസത്യപ്രസ്താവം നടത്തുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍? സത്യം പറഞ്ഞയാളും ഖേദിക്കും, കേട്ടുനില്‍ക്കുന്നവരും ഖേദിക്കും. ആ രീതിയിലുള്ള ദുഃഖമാണ് എനിക്ക് അഭിമതനായ തായാട്ടു ശങ്കരനെ സംബന്ധിച്ച് ഉണ്ടായത്. [https://ml.wikipedia.org/wiki/K._Ayyappa_Paniker ഡോക്ടര്‍ അയ്യപ്പപ്പണിക്കരുടെ] “ചിരുത” എന്ന കാവ്യം സുന്ദരമാണ്. കാവ്യത്തിന്റെ ആരംഭം നോക്കുക:
യൌവനത്തന്റെ അരുണിമ മങ്ങാത്ത ന്യായാധിപന്‍ തിളങ്ങുന്ന കണ്ണുകളുയര്‍ത്തി പ്രതിയെ ഒന്നുനോക്കി.
[[കഥകളതിസാദരം|(തുടര്‍ന്ന് വായിക്കുക…)]]
<poem>
<poem>
::കാറ്റൊടുങ്ങാത്ത ഒരു മലഞ്ചരുവിലെ
::ആകാശങ്ങളിടിഞ്ഞീ-
::ഇളംപുല്ലായിരുന്നു ഞാന്‍
::ല്ലമ്പിളി ദൂരെപ്പോയിമറഞ്ഞി-
::ല്ലോമനവാടിയിലിങ്ങനെമുല്ലപ്പൂവുകള്‍
::നിന്നനിലയ്ക്കേ കല്ലായില്ല.
</poem>
[[സാഹിത്യവാരഫലം_1983_12_18|(തുടര്‍ന്ന് വായിക്കുക…)]]}}
::ഒരു പുലര്‍ച്ചയ്ക്ക്
::ബുദ്ധന്‍ ഒരാട്ടിന്‍കുട്ടിയായ്‌ വന്ന്
::എന്നെ തിന്ന് വിശപ്പടക്കി.
</poem>[[സ്വകാര്യക്കുറിപ്പുകൾ|(തുടര്‍ന്ന് വായിക്കുക…)]]
<poem>
:: പ്രണയം സൂര്യനാണെന്ന്
:: ജ്വലിക്കുന്ന മനസ്സാണെന്ന്
:: ചിറകുകള്‍ കരിഞ്ഞു
:: മണ്ണില്‍ വീണപ്പോള്‍
:: ഞാനറിഞ്ഞു.
</poem>[[പ്രണയം_ഒരാൽബം|(തുടര്‍ന്ന് വായിക്കുക…)]]
{| id="mf-left" style="width:100%; vertical-align:top; background:#FFF8DB;"
| style="padding:2px;" |
പുതിയതായി ചേർത്തത്
| style="color:#000;" |
* [[ഇ.സന്തോഷ് കുമാർ|ഇ.സന്തോഷ്കുമാർ]] : [[ഗാലപ്പഗോസ്|ഗാലപ്പഗോസ്]]
* [[Sundar|സുന്ദർ]] : [[EeBhranth|ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ]]
* [[അഷ്ടമൂർത്തി|അഷ്ടമൂർത്തി]]: [[വീടു വിട്ടു പോകുന്നു|വീടുവിട്ടുപോകുന്നു]] (കഥാസമാഹാരം)
* [[പി എൻ വേണുഗോപാൽ]]: [[ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും]]
* [[DPankajakshan|ഡി പങ്കജാക്ഷക്കുറുപ്പ്]]: [[ഭാവിയിലേയ്ക്ക്]]
* [[യു നന്ദകുമാർ|യു നന്ദകുമാർ: 56]] (കഥാസമാഹാരം)
* [[എം കൃഷ്ണന്‍ നായര്‍]] : [[കറുത്ത ശലഭങ്ങൾ]] (ലേഖനങ്ങൾ)
* [[എസ് വി വേണുഗോപൻ നായർ]]: [[കഥകളതിസാദരം]] (കഥാസമാഹാരം)
* [[ജോർജ്]]:  ‘[[സ്വകാര്യക്കുറിപ്പുകൾ]]’ (കവിതാസമാഹാരം)
* [[വി എം ഗിരിജ]]: [[പ്രണയം ഒരാൽബം]] (കവിതാസമാഹാരം)
{{SFbox|shadowcolor=white|align=left|{{Boxtitle|align=left|സായാഹ്ന കാലിഡോസ്കോപ്}}
{{SFbox|shadowcolor=white|align=left|{{Boxtitle|align=left|സായാഹ്ന കാലിഡോസ്കോപ്}}
<random limit="10" namespace="Main" columns="2" />}}
<random limit="10" namespace="Main" columns="1" />}}
| style="border:1px solid transparent;" |
| style="border:1px solid transparent;" |
| class="MainPageBG" style="width:45%; border:1px solid #cedff2; background:#f5faff; vertical-align:top;"|
| class="MainPageBG" style="width:50%; border:1px solid #cedff2; background:#f5faff; vertical-align:top;"|
{| id="mp-right" style="width:100%; vertical-align:top; background:#f5faff;"
{| id="mp-right" style="width:100%; vertical-align:top; background:#f5faff;"
| style="padding:2px;" |
സായാഹ്ന വാർത്തകൾ
| style="padding:0px;" |
| style="color:#000; padding:2px 5px;" |
[[File:ESanthoshKumar-01.jpg|thumb|right|90px|ഇ.സന്തോഷ് കുമാർ|ഇ.സന്തോഷ് കുമാർ]]
{{Boxtitle|align=left|സായാഹ്ന വാർത്തകൾ}}
കാല്‍ നൂറ്റാണ്ടോളം മലയാള ചെറുകഥാലോകത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ആധുനികത ആവര്‍ത്തന വിരസമായപ്പോള്‍ പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളില്‍ രംഗപ്രവേശം ചെയ്ത യുവ കഥാകൃത്തുക്കളില്‍ പ്രമുഖനാണ്‌ [[ഇ.സന്തോഷ്‌ കുമാര്‍|ഇ.സന്തോഷ്‌കുമാര്‍]]. അദ്ദേഹത്തിന്റെ ആദ്യ ചെറുകഥാ സമാഹാരമായ [[ഗാലപ്പഗോസ്]] സായാഹ്ന പ്രസിദ്ധപ്പെടുത്തി.
{{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}}
{|style="width:100%;"
{{SFbox|shadowcolor=white|align=left|[[file:KAAbijith.jpg|left|x80px]] [[കെ.‌‌_എ._അഭിജിത്ത്|അഭിജിത്ത്, കെ.എ.]] പാലക്കാട്ട് ജില്ലയിലെ പാടൂരിലാണു് ജനിച്ചതു്. 2017 ഏപ്രിലിൽ പതിനൊന്നാം ക്ലാസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥിയും മലയാളം വിക്കിപ്പീഡിയയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രവർത്തകരിലൊരാളുമാണു്. ഇരുനൂറ്റി അമ്പതോളം ലേഖനങ്ങൾ അഭിജിത്തിന്റെ കർത്തൃത്വത്തിൽ വിക്കിപ്പീഡിയയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്
([https://ml.wikipedia.org/wiki/ഉപയോക്താവ്:Abijith_k.a ഈ കണ്ണി കാണുക]). ടെഡ് പ്രഭാഷണങ്ങൾക്ക് മലയാളം സബ്ടൈറ്റിലുകൾ നിർമ്മിച്ചു. 2014-ൽ ശാസ്ത്രസാഹിത്യ പരിഷത്ത് ''പട്ടം'' എന്ന ആദ്യത്തെ പുസ്തകം പുറത്തിറക്കി. ഛണ്ഡിഗഡിൽ വച്ച് നടന്ന 2016 വിക്കിമാനിയ കോൺഫറൻസിൽ മലയാളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ശബ്ദതാരാവലി പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഭാവനാസമ്പന്നനായ ചിത്രകാരൻ കൂടിയായ അഭിജിത്തിന്റെ പാടൂർ എൽ.പി. സ്കൂളിനെക്കുറിച്ചുള്ള അനുസ്മരണമാണു് ഇന്നു് സായാഹ്ന ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന [[പേരില്ലാപുസ്തകം|''പേരില്ലാപുസ്തകം'']] എന്ന പുസ്തകം. ഇതിന്റെ മുഖചിത്രവും മറ്റു ചിത്രങ്ങളും അഭിജിത്ത് വരച്ചതാണെന്നതും എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണു്. വായനക്കാരെ ഈ [[പേരില്ലാപുസ്തകം|ചെറു പുസ്തകത്തിലേയ്ക്ക്]] സാദരം ക്ഷണിക്കട്ടെ. [http://books.sayahna.org/ml/pdf/Perilla.pdf പിഡിഎഫ് പതിപ്പ് ഇവിടെയുണ്ട്].}}
|style="padding-top:6px;vertical-align:top;width:33%;text-align:right;"|[[File:CVBalakrishnan-01.jpg|center|x100px]]
|style="padding-top:6px;vertical-align:top;width:33%;text-align:left;"|[[File:PulimanaP-01.jpg|center|x100px]]
|style="padding-top:6px;vertical-align:top;width:33%;text-align:center;"|[[File:CivicChandran-01.jpg|center|x100px]]
|style="vertical-align:top;"|{{center|സി.വി.ബാലകൃഷ്ണൻ
'''ഉപരോധം'''
(നോവൽ)}}
{{SFbox|shadowcolor=white|align=left|[[file:RanjithKannankattil-01.jpg|right|x100px]] മലയാളകവിത കുറെയധികം പുതിയ കവികളിലൂടെ ഇന്നും ജൈത്രയാത്ര തുടരുകയാണു്.  ഈ യുവകവികളിൽപ്പെട്ട ഒരാളെയാണു്  സായാഹ്ന ഇത്തവണ അവതരിപ്പിക്കുന്നതു്  — [[Ranjith_Kannankattil|രഞ്ജിത് കണ്ണൻകാട്ടിൽ]]. നിർമ്മാണസാങ്കേതിക വിദഗ്ദ്ധനായി തൊഴിൽ ചെയ്യുമ്പോഴും കാവ്യസപര്യ തുടർന്നുപോരുന്ന അദ്ദേഹത്തിന്റെ പ്രഥമ കവിതാസമാഹാരമായ [[Kintsugi|“കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ”]] ഇപ്പോൾ മുതൽ സായാഹ്നയിൽ ലഭ്യമാണു്. പ്രതികരണങ്ങൾ അറിയിക്കുക.
|style="vertical-align:top;"|{{center|പുളിമാന പരമേശ്വരൻ പിള്ള
'''സമത്വ‌വാദി'''
(നാടകം)}}
|style="vertical-align:top;"|{{center|സിവിക് ചന്ദ്രൻ
'''നിങ്ങളാരെ കമ്യൂണിസ്റ്റാക്കി'''
(നാടകം)}}
----[[File:Indulekha-01.jpg|thumb|right|100px| ‘ഇന്ദുലേഖ’യുടെ ആദ്യപതിപ്പ് ]]
നിരവധി തിരുത്തലുകൾക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവൽ '''‘ഇന്ദുലേഖ'''’യുടെ ആദ്യപതിപ്പിന്റെ പകർപ്പ് സായാഹ്നയ്ക്ക് ലഭിച്ചുകോഴിക്കോട് സ്പെക്ടട്ടർ അച്ചുക്കൂടത്തിൽ 1899 ൽ മുദ്രണം ചെയ്ത പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തിൽ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകർപ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്.
{| id="mf-right" style="width:100%; vertical-align:top; background:#fffeee;"
| style="padding:2px;" |
സാഹിത്യവാരഫലത്തിൽ നിന്ന്
| style="color:#000; padding:2px 5px; background:#fffeee;" |
*യാസുനാരി കാവാബാത്താ (1899–1972, നോബൽ സമ്മാനം 1970). യൂക്കിയോ മീഷീമ  (Yukio Mishima, 1925–1970. ആത്മഹത്യ ചെയ്തു), ജൂനീചീറോ താനീസാക്കീ (Junichiro Tanizaki, 1886–1965), കെൻസാബൂറാ ഓവേ (Kenzaburo Oe, ജനനം 1935. നോബൽ സമ്മാനം 1994), ഈ ജാപ്പനീസ് നോവലിസ്റ്റുകൾക്കു ശേഷം രാഷ്ട്രാന്തരീയ പ്രശക്തി നേടിയ നോവലിസ്റ്റാണ് ഹാറൂക്കി മൂറാകാമീ (Haruki Murakami, ജനനം 1949) അദ്ദേഹത്തിന്റെ Hard-Boiled Wonderland എന്ന താനീസാക്കീസ്സമ്മാനം നോവൽ ഞാൻ വായിച്ചിട്ടുണ്ട്. മാനസിക പ്രക്രിയകളെ സറീയലിസത്തോടെ ആവിഷ്കരിക്കുന്ന ആ നോവലിന് സവിശേഷതയുണ്ട്. രചനാരീതി കാണിക്കാൻ ഒന്നു രണ്ടു വാക്യങ്ങൾ എടുത്തെഴുതാം:
::“Sex is an extremely subtle undertaking, unlike going to the department store on sunday to buy the thermos.
::Even among young, beautiful fat women, there are distinction to be made. Fleshed out one way, they’ll leave you lost, trivial, confused.
::In this sense, sleeping with fat women can be a challenge. There must be as many paths of human fat as there are ways of human death.”
:മൂറാകാമിയുടെ പുതിയ നോവലായ The Wind-Up Boild Chronicle-ന്റെ (611 pages) റെവ്യു റ്റൈം വരികയിലുണ്ട്. പോസ്റ്റ് മോഡേർൺ തരിശുഭൂമിയായി ജപ്പാനെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നുവെന്ന് വാരിക പറയുന്നു. അന്തരംഗസ്പർശിയായ ഒരു പുസ്തകമോ ഒരു ലേഖനമോ ഇതുവരെ എഴുതിയിട്ടില്ലാത്ത Picolyer ആണു നിരൂപകൻ. അതുകൊണ്ടു സൂക്ഷിച്ചു വേണം നോവൽ വാങ്ങാൻ. [[സാഹിത്യവാരഫലം_1997_12_26|(തുടർന്നു വായിയ്ക്കുക …)]]
'''ഹരികുമാറിന്റെ കഥ:''' {{#lst:സാഹിത്യവാരഫലം_1986_03_16|SV-quotes}}
[[സാഹിത്യവാരഫലം_1986_03_16|(തുടർന്നു വായിയ്ക്കുക …)]]
{{SFbox|shadowcolor=white|align=left|
{{boxtitle|align=left|പുതിയതായി ചേര്‍ത്തത്}}
* [[കെ.‌‌_എ._അഭിജിത്ത്| കെഎ അഭിജിത്ത്]]: [[പേരില്ലാപുസ്തകം|പേരില്ലാപുസ്തകം]] (അനുസ്മരണം)
* [[Ranjith_Kannankattil|രഞ്ജിത് കണ്ണൻകാട്ടിൽ]]: [[Kintsugi|“കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ”]] (കവിതാസമാഹാരം)
* [[സി_അനൂപ്|സി അനൂപ്]]: [[പ്രണയത്തിന്റെ അപനിർമ്മാണം]] (കഥാസമാഹാരം)
* [[എം കൃഷ്ണന്‍ നായര്‍]]: [[ഒരു ശബ്ദത്തില്‍ ഒരു രാഗം]] (ലേഖനങ്ങള്‍)
* [[സിവിക് ചന്ദ്രൻ|സിവിക് ചന്ദ്രന്‍]]: ‘[[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|നിങ്ങളാരെ കമ്യൂണിസ്റ്റാക്കി]]’
* [[CVBalakrishnan|സിവി ബാലകൃഷ്ണന്‍]]: [[ഉപരോധം|ഉപരോധം]] (നോവല്‍)
* [[ഇ.സന്തോഷ് കുമാർ|ഇ സന്തോഷ് കുമാര്‍]]: [[ഗാലപ്പഗോസ്|ഗാലപ്പഗോസ്]] (കഥാസമാഹാരം)
{{SFbox
{{SFbox
|{{boxtitle|[[Malayalam_Books|മലയാള കൃതികൾ]]|#EBEB99}}
|{{boxtitle|[[Malayalam_Books|മലയാള കൃതികള്‍]]|#EBEB99}}
[[Malayalam_Books|സായാഹ്നയിൽ ലഭ്യമായ എല്ലാ മലയാളകൃതികളുടെയും വർഗ്ഗം തിരിച്ചുള്ള വിവരം ഇവിടെ കാണുക]].
[[Malayalam_Books|സായാഹ്നയില്‍ ലഭ്യമായ എല്ലാ മലയാളകൃതികളുടെയും വര്‍ഗ്ഗം തിരിച്ചുള്ള വിവരം ഇവിടെ കാണുക]].
{{MKN/Works}}
{{MKN/Works}}
Line 173: Line 96:
{{MKN/SV-Quotes|state=collapsed}}
{{MKN/SV-Quotes|state=collapsed}}
{{EHK/Works}}
{{EHK/Works}}
{| id="mp-upper" style="margin:4px 0 0 0; width:100%; background:none; border-spacing: 0px;"
| class="MainPageBG" style="width:100%; border:1px solid #ddcef2; background:#faf5ff; vertical-align:top; color:#000;" |
{| id="mp-left" style="width:100%; vertical-align:top; background:#faf5ff; color:#000;"
| style="padding:2px; width:100%;" |
English Section
| style="color:#000; padding:2px;" |
* [[Sayahna]]
* [http://math.sayahna.org KSS Nambooripad]
* [http://math.sayahna.org/index.php/Cross-Connections Cross-Connections]
* [http://books.sayahna.org/list-of-books-released Mathematics Books]
__NOTOC____NOEDITSECTION____NOTITLE__
__NOTOC____NOEDITSECTION____NOTITLE__
Revision as of 07:23, 24 April 2017
Welcome to Sayahna Foundation,
the virtual community endeavouring to preserve human heritage.
2,437 articles in English and Malayalam
തെരഞ്ഞെടുത്ത ഉള്ളടക്കം
എം കൃഷ്ണൻ നായർ
എം കൃഷ്ണന്‍ നായര്‍: ഒരു ശബ്ദത്തില്‍ ഒരു രാഗം
സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളാണോ സുസ്കിന്റ് വര്‍ണ്ണിക്കുന്നതു്? ആയിരിക്കാം. പക്ഷേ സാഹിത്യസൃഷ്ടി അതിന്റെ സാകല്യാവസ്ഥയില്‍ ഭാവനാത്മകമായ അനുഭവമാകുമ്പോള്‍ സംഭവ്യതയെക്കുറിച്ചു് ആര്‍ക്കും സംശയമുണ്ടാകുന്നില്ല. അനന്തപദ്മനാഭന്‍ മിന്നല്‍ പ്രവാഹമെന്ന കണക്കെ ആവിര്‍ഭവിക്കുമ്പോള്‍, അപ്രത്യക്ഷനാകുമ്പോള്‍ അനുവാചകനു വൈരസ്യമില്ല. ഡോണ്‍ക്വിക്‌സോട്ടിന്റെ പരാക്രമങ്ങള്‍ ഒററയ്ക്കെടുത്തു നോക്കിയാല്‍ അവിശ്വസനീയമാണെങ്കിലും നോവലിന്റെ പ്രവാഹത്തിനിടയില്‍ അതിനു വിശ്വാസ്യത കൈ വരുന്നു. ആഖ്യാന പാടവംകൊണ്ട് നോവലിസ്ററ് ഭാവനാത്മകമായ ലോകം സൃഷ്ടിക്കുമ്പോഴാണ് ഇതുണ്ടാകുന്നതു്.
(തുടര്‍ന്ന് വായിക്കുക…)
സിവിക് ചന്ദ്രന്‍
സിവിക് ചന്ദ്രന്‍: നിങ്ങളാരെ കമ്യൂണിസ്റ്റാക്കി
ഭാരതി: എന്നിട്ടുമെന്തേ, ആ നാടകവും പ്രസ്ഥാനവും പണിയെടുക്കുന്നവരെ പ്രാഥമികമായും അഭിസംബോധന ചെയ്തില്ല?
കോറസ്: (പ്രവേശിച്ച് ഭാസിക്കുനേരെ വിരല്‍ ചൂണ്ടിക്കൊണ്ടിത് ആവര്‍ത്തിക്കുന്നു)
വൃദ്ധന്‍: പുലമാടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോഴും ഉണ്ണിത്തമ്പുരാക്കന്മാര്‍ക്ക് അഭിസംബോധന ചെയ്യെണ്ടിയിരുന്നത് സ്വന്തം പിതാക്കളെയായിരുന്നു. ഞങ്ങളെന്തുകൊണ്ട് കമ്യുണിസ്റ്റായി എന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തണമായിരുന്നു. തങ്ങളുടെ പിതാക്കന്മാരും കമ്യൂണിസ്റ്റുകളാകുന്ന കാലം വിദൂരമല്ലെന്ന് അവര്‍ക്ക് ഉറപ്പിക്കണമായിരുന്നു.
ഭാസി: (പൂട്ടിലു മടക്കുന്നു, കറമ്പന്‍ അതേറ്റുവാങ്ങുന്നു. ഭാസി കറമ്പന്റെ തോളില്‍ പിടിച്ചുകൊണ്ട്) നാടകത്തിന്റെ ബാക്കി ഭാഗം കൂടി കാണട്ടെ. (കറമ്പന്റെ സഹായത്തോടെ ഊന്നുവടിയില്‍ സദസിന്റെ മുന്‍നിരയില്‍ ചെന്നിരിക്കുന്നു.)
(തുടര്‍ന്ന് വായിക്കുക…)
സാഹിത്യവാരഫലത്തില്‍ നിന്ന്
KAyyappapanikar.jpg
പരമാര്‍ത്ഥം ആരെയും വേദനിപ്പിക്കില്ല എന്നു മാര്‍കസ് ഒറിയലിസ് പറഞ്ഞതു ശരിയല്ല. സത്യം ചിലരെ വേദനിപ്പിച്ചതുകൊണ്ടാണ് സോക്രട്ടീസിന് വിഷം കുടിക്കേണ്ടി വന്നത്. യേശുവിനു കുരിശിലേറേണ്ടിവന്നത്. മഹാത്മാ ഗാന്ധി വെടിയേറ്റു വീണത്. എന്നാല്‍ സത്യപ്രസ്താവം നടത്തുന്ന വ്യക്തി അസത്യപ്രസ്താവം നടത്തുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍? സത്യം പറഞ്ഞയാളും ഖേദിക്കും, കേട്ടുനില്‍ക്കുന്നവരും ഖേദിക്കും. ആ രീതിയിലുള്ള ദുഃഖമാണ് എനിക്ക് അഭിമതനായ തായാട്ടു ശങ്കരനെ സംബന്ധിച്ച് ഉണ്ടായത്. ഡോക്ടര്‍ അയ്യപ്പപ്പണിക്കരുടെ “ചിരുത” എന്ന കാവ്യം സുന്ദരമാണ്. കാവ്യത്തിന്റെ ആരംഭം നോക്കുക:
ആകാശങ്ങളിടിഞ്ഞീ-
ല്ലമ്പിളി ദൂരെപ്പോയിമറഞ്ഞി-
ല്ലോമനവാടിയിലിങ്ങനെമുല്ലപ്പൂവുകള്‍
നിന്നനിലയ്ക്കേ കല്ലായില്ല.
(തുടര്‍ന്ന് വായിക്കുക…)
സായാഹ്ന വാർത്തകൾ
KAAbijith.jpg
അഭിജിത്ത്, കെ.എ. പാലക്കാട്ട് ജില്ലയിലെ പാടൂരിലാണു് ജനിച്ചതു്. 2017 ഏപ്രിലിൽ പതിനൊന്നാം ക്ലാസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥിയും മലയാളം വിക്കിപ്പീഡിയയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രവർത്തകരിലൊരാളുമാണു്. ഇരുനൂറ്റി അമ്പതോളം ലേഖനങ്ങൾ അഭിജിത്തിന്റെ കർത്തൃത്വത്തിൽ വിക്കിപ്പീഡിയയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു് (ഈ കണ്ണി കാണുക). ടെഡ് പ്രഭാഷണങ്ങൾക്ക് മലയാളം സബ്ടൈറ്റിലുകൾ നിർമ്മിച്ചു. 2014-ൽ ശാസ്ത്രസാഹിത്യ പരിഷത്ത് പട്ടം എന്ന ആദ്യത്തെ പുസ്തകം പുറത്തിറക്കി. ഛണ്ഡിഗഡിൽ വച്ച് നടന്ന 2016 വിക്കിമാനിയ കോൺഫറൻസിൽ മലയാളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ശബ്ദതാരാവലി പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഭാവനാസമ്പന്നനായ ചിത്രകാരൻ കൂടിയായ അഭിജിത്തിന്റെ പാടൂർ എൽ.പി. സ്കൂളിനെക്കുറിച്ചുള്ള അനുസ്മരണമാണു് ഇന്നു് സായാഹ്ന ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന പേരില്ലാപുസ്തകം എന്ന പുസ്തകം. ഇതിന്റെ മുഖചിത്രവും മറ്റു ചിത്രങ്ങളും അഭിജിത്ത് വരച്ചതാണെന്നതും എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണു്. വായനക്കാരെ ഈ ചെറു പുസ്തകത്തിലേയ്ക്ക് സാദരം ക്ഷണിക്കട്ടെ. പിഡിഎഫ് പതിപ്പ് ഇവിടെയുണ്ട്.
Sundar-01.jpg
സായാഹ്നയുടെ സജീവപ്രവർത്തകരിൽ ഒരാളും അറിയപ്പെടുന്ന കാർട്ടൂൺ ചരിത്രകാരനും, നിരൂപകനും കഥാകൃത്തുമായ സുന്ദർ ഇന്നു (2016 നവംബർ 12) പുലർച്ചെ സിഡ്നിയിൽ വെച്ച് നിര്യാതനായി. ഹൃദയശസ്ത്രക്രിയയെ തുടർന്നുള്ള സങ്കീർണ്ണതകളാണു് മരണകാരണം. സായാഹ്നയ്ക്ക് വളരെയധികം എഴുത്തുകാരെ പരിചയപ്പെടുത്തിയതും അവരെ സ്വതന്ത്ര­പ്രകാശനത്തിന്റെ ലോകത്തിൽ എത്തിക്കുവാനായതും സുന്ദറിന്റെ പ്രയത്നഫലമായിട്ടാണു്. പ്രമുഖ ഇന്തോ-ഐറിഷ് എഴുത്തുകാരനായ ഓബ്രിമേനന്റെ ആത്മകഥ ഹൃദയത്തിനുള്ളിലെ ഒരിടം എന്ന പേരിൽ മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്തിട്ടുണ്ടു്. ഓ.വി. വിജയന്റെ കാർട്ടുണുകളുടെ ഒരു സമാഹാരം Tragic Idiom എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ടു്. കേരളത്തിലെ മനോരോഗാശുപത്രികളെക്കുറിച്ചു് സുന്ദർ എഴുതിയ ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ എന്ന പുസ്തകം (സായാഹ്നയിൽ ലഭ്യമാണു്) അന്നു കോളിളക്കമുണ്ടാക്കിയതാണു്. സുന്ദറിന്റെ ഏതാനും ലേഖനങ്ങളും ഒരു ചെറുകഥയും കൂടി സായാഹ്ന പ്രസിദ്ധീകരിച്ചിട്ടുണ്ടു്. സുന്ദറിന്റെ വിയോഗം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കെന്നപോലെ സായാഹ്നയ്ക്കും വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്, ഒപ്പം സ്വതന്ത്രപ്രകാശന സംരംഭങ്ങൾക്കു് ഒരു മുന്നണിപ്പോരാളിയെയും. ഈ അനുസ്മരണം വായിക്കുക: ഈ ആലയത്തിനു നാവുണ്ടായിരുന്നെങ്കില്‍
RanjithKannankattil-01.jpg
മലയാളകവിത കുറെയധികം പുതിയ കവികളിലൂടെ ഇന്നും ജൈത്രയാത്ര തുടരുകയാണു്. ഈ യുവകവികളിൽപ്പെട്ട ഒരാളെയാണു് സായാഹ്ന ഇത്തവണ അവതരിപ്പിക്കുന്നതു് — രഞ്ജിത് കണ്ണൻകാട്ടിൽ. നിർമ്മാണസാങ്കേതിക വിദഗ്ദ്ധനായി തൊഴിൽ ചെയ്യുമ്പോഴും കാവ്യസപര്യ തുടർന്നുപോരുന്ന അദ്ദേഹത്തിന്റെ പ്രഥമ കവിതാസമാഹാരമായ “കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ” ഇപ്പോൾ മുതൽ സായാഹ്നയിൽ ലഭ്യമാണു്. പ്രതികരണങ്ങൾ അറിയിക്കുക.
പുതിയതായി ചേര്‍ത്തത്