close
Sayahna Sayahna
Search

Difference between revisions of "SFN:Main Page"


(23 intermediate revisions by the same user not shown)
Line 1: Line 1:
{| id="mp-topbanner" style="width:100%; background:#f9f9f9; margin:1.2em 0 6px 0; border:1px solid #ddd;"
+
__NOTITLE__ __NOTOC__{{DISPLAYTITLE:സ്വാഗതം}}
| style="width:61%; color:#000;" |
+
<div style="text-align: center;">
{| style="width:280px; border:none; background:none;"
+
<div style="font-size:162%; border:none; margin:0; padding:.1em; color:#000;">Welcome to Sayahna Foundation</div>
| style="width:280px; text-align:center; white-space:nowrap; color:#000;" |
 
<div style="font-size:162%; border:none; margin:0; padding:.1em; color:#000;">Welcome to Sayahna Foundation,</div>
 
 
<div style="top:+0.2em; font-size:95%;">the virtual community endeavouring to preserve human heritage.</div>
 
<div style="top:+0.2em; font-size:95%;">the virtual community endeavouring to preserve human heritage.</div>
 
<div id="articlecount" style="font-size:85%;">[[Special:Statistics|{{NUMBEROFARTICLES}}]] articles in English and Malayalam</div>
 
<div id="articlecount" style="font-size:85%;">[[Special:Statistics|{{NUMBEROFARTICLES}}]] articles in English and Malayalam</div>
|}
+
<div stye="text-align: center;">
| style="width:13%; font-size:95%;" |
+
&bull; [[Sayahna:About|About]] &bull;  [[:Category:News|News]] &bull;  [[Sayahna_Projects|Projects]] &bull; [http://math.sayahna.org Mathematics] &bull;  [[Malayalam_Books|Malayalam]] &bull;  [http://ola.in Pradikshina] &bull; [http://hssa.sayahna.org HSSA] &bull;  [[Volunteers]] &bull;  [[In_Memory_of_Michael_S_Hart|In Memory&hellip;]]
* [[Sayahna:About|About]]
+
</div>
* [[:Category:News|News]]
 
* [[Sayahna_Projects|Projects]]
 
<!--* [[CloudTeX|Cloud{{TeX}}]] Commented out on 2014/04/30-->
 
| style="width:13%; font-size:95%;" |
 
* [http://math.sayahna.org Mathematics]
 
* [[Malayalam_Books|Malayalam]]
 
* [http://ola.in Pradikshina]
 
| style="width:13%; font-size:95%;" |
 
* [http://hssa.sayahna.org HSSA]
 
* [[Volunteers]]  
 
* [[In_Memory_of_Michael_S_Hart|In Memory&hellip;]]
 
|}
 
{| id="mp-upper" style="width: 100%; margin:4px 0 0 0; background:none; border-spacing: 0px;"
 
| class="MainPageBG" style="width:55%; border:1px solid #cef2e0; background:#f5fffa; vertical-align:top; color:#000;" |
 
{| id="mp-left" style="width:100%; vertical-align:top; background:#f5fffa;"
 
| style="padding:2px;" | <h2 id="mp-tfa-h2" style="margin:3px; background:#cef2e0; font-size:120%; font-weight:bold; border:1px solid #a3bfb1; text-align:left; color:#000; padding:0.2em 0.4em;">തെരഞ്ഞെടുത്ത ഉള്ളടക്കം</h2>
 
|-
 
| style="color:#000;" | <div id="mp-tfa" style="padding:2px 5px">
 
[[File:Mkn-05.jpg|left|x100px|എം കൃഷ്ണൻ നായർ]] [[എം കൃഷ്ണന്‍ നായര്‍]] : '''[[ഒരു ശബ്ദത്തില്‍ ഒരു രാഗം]]'''&ensp;
 
സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളാണോ സുസ്കിന്റ് വര്‍ണ്ണിക്കുന്നതു്? ആയിരിക്കാം. പക്ഷേ സാഹിത്യസൃഷ്ടി അതിന്റെ സാകല്യാവസ്ഥയില്‍ ഭാവനാത്മകമായ അനുഭവമാകുമ്പോള്‍ സംഭവ്യതയെക്കുറിച്ചു് ആര്‍ക്കും സംശയമുണ്ടാകുന്നില്ല. അനന്തപദ്മനാഭന്‍ മിന്നല്‍ പ്രവാഹമെന്ന കണക്കെ ആവിര്‍ഭവിക്കുമ്പോള്‍, അപ്രത്യക്ഷനാകുമ്പോള്‍ അനുവാചകനു വൈരസ്യമില്ല. ഡോണ്‍ക്വിക്‌സോട്ടിന്റെ പരാക്രമങ്ങള്‍ ഒററയ്ക്കെടുത്തു നോക്കിയാല്‍ അവിശ്വസനീയമാണെങ്കിലും നോവലിന്റെ പ്രവാഹത്തിനിടയില്‍ അതിനു വിശ്വാസ്യത കൈ വരുന്നു. ആഖ്യാന പാടവംകൊണ്ട് നോവലിസ്ററ് ഭാവനാത്മകമായ ലോകം സൃഷ്ടിക്കുമ്പോഴാണ് ഇതുണ്ടാകുന്നതു്.
 
[[ഒരു ശബ്ദത്തില്‍ ഒരു രാഗം|(തുടര്‍ന്ന് വായിക്കുക&hellip;)]]
 
----
 
  
[[File:Sebastian-01.jpg|right|x100px]] '''[[സെബാസ്റ്റ്യൻ|സെബാസ്റ്റ്യൻ]]''': '''[[ചില്ലുതൊലിയുളള തവള]]'''  
+
{{SFbox|shadowcolor=white|align=left|{{Boxtitle|align=left|സായാഹ്ന കാലിഡോസ്കോപ്}}
<poem>
+
<random limit="14" namespace="Main" columns="2" />}}
ഒററയ്ക്കിരുന്നു
+
{{SFbox|shadowcolor=white|align=left|{{Boxtitle|align=left|സായാഹ്ന വാർത്തകൾ}}}}
ഭൂമിയും ആകാശവും ഉളളിടത്ത്
+
{{SFbox|shadowcolor=white|align=left|[[File:sasi.jpg|right|x80px]]'''[[ഒരസാധാരണ യാത്ര]]''': സ്വതന്ത്ര സോഫ്റ്റ്‌‌വെയർ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന [[വി. ശശി കുമാർ|ശശി കുമാർ]], ഫ്രീ സോഫ്റ്റ്‌‌വെയർ ഫൗണ്ടേഷന്റെ ഇന്ത്യൻ ശാഖയുടെ ഡയറക്ടർ ബോർഡ് അംഗമാണു്. മഴയുടെ ഭൗതികശാസ്ത്രത്തിലും അന്തരീക്ഷവൈദ്യുതിയിലും ഗവേഷണം നടത്തുന്ന ഒരു ശാസ്ത്രജ്ഞനുമാണു്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ നിരവധി ശാസ്ത്ര ലേഖനങ്ങൾ വന്നു കാണാറുണ്ടു്. ദൂരദർശന്റെ '''സാമൂഹ്യപാഠം''' പോലുള്ള ഫോൺ-ഇൻ പരിപാടികളിലൂടെ മഴ, ഇടി, മിന്നൽ, അന്തരീക്ഷവൈദ്യുതി എന്നിവയെക്കുറിച്ചു് ശരിയായ അവബോധം ജനങ്ങളിലുണ്ടാക്കുവാൻ അദ്ദേഹം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌‌വെയറിനെക്കുറിച്ചു് ശില്പശാലകൾ സംഘടിപ്പിക്കുക, അതിന്റെ പ്രയോഗക്ഷമതയെയും അതു് ഉപയോഗിക്കുമ്പോഴുണ്ടാവുന്ന സാമ്പത്തികവും ധാർമ്മികവുമായ നേട്ടങ്ങളെക്കുറിച്ചു് പൊതുസമൂഹത്തിനെ അറിയിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ വ്യാപൃതനാണു്. അദ്ദേഹത്തിന്റെ നാലു് ചെറുകഥകളുടെ സമാഹാരമായ '''[[ഒരസാധാരണ യാത്ര]]''' എന്ന പുസ്തകമാണു്  സായാഹ്ന ഇപ്പോൾ പ്രസിദ്ധീകരിക്കുന്നതു്. [http://books.sayahna.org/ml/pdf/SasiYatra.pdf പിഡിഎഫ് പതിപ്പ് ഇവിടെ.]}}
കാററ് സംസാരിക്കുന്നിടത്ത്
+
{{SFbox|shadowcolor=white|align=left|[[file:KAAbijith.jpg|left|x80px]] [[കെ.‌‌_എ._അഭിജിത്ത്|അഭിജിത്ത്, കെ.എ.]] പാലക്കാട്ട് ജില്ലയിലെ പാടൂരിലാണു് ജനിച്ചതു്. 2017 ഏപ്രിലിൽ പതിനൊന്നാം ക്ലാസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥിയും മലയാളം വിക്കിപ്പീഡിയയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രവർത്തകരിലൊരാളുമാണു്. ഇരുനൂറ്റി അമ്പതോളം ലേഖനങ്ങൾ അഭിജിത്തിന്റെ കർത്തൃത്വത്തിൽ വിക്കിപ്പീഡിയയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്
പക്ഷികളുടെ ഭാഷകള്‍ ചെവിയോര്‍ത്ത്
+
([https://ml.wikipedia.org/wiki/ഉപയോക്താവ്:Abijith_k.a ഈ കണ്ണി കാണുക]). ടെഡ് പ്രഭാഷണങ്ങൾക്ക് മലയാളം സബ്ടൈറ്റിലുകൾ നിർമ്മിച്ചു. 2014-ൽ ശാസ്ത്രസാഹിത്യ പരിഷത്ത് ''പട്ടം'' എന്ന ആദ്യത്തെ പുസ്തകം പുറത്തിറക്കി. ഛണ്ഡിഗഡിൽ വച്ച് നടന്ന 2016 വിക്കിമാനിയ കോൺഫറൻസിൽ മലയാളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ശബ്ദതാരാവലി പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഭാവനാസമ്പന്നനായ ചിത്രകാരൻ കൂടിയായ അഭിജിത്തിന്റെ പാടൂർ എൽ.പി. സ്കൂളിനെക്കുറിച്ചുള്ള അനുസ്മരണമാണു് ഇന്നു് സായാഹ്ന ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന [[പേരില്ലാപുസ്തകം|''പേരില്ലാപുസ്തകം'']] എന്ന പുസ്തകം. ഇതിന്റെ മുഖചിത്രവും മറ്റു ചിത്രങ്ങളും അഭിജിത്ത് വരച്ചതാണെന്നതും എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണു്. വായനക്കാരെ ഈ [[പേരില്ലാപുസ്തകം|ചെറു പുസ്തകത്തിലേയ്ക്ക്]] സാദരം ക്ഷണിക്കട്ടെ. [http://books.sayahna.org/ml/pdf/Perilla.pdf പിഡിഎഫ് പതിപ്പ് ഇവിടെയുണ്ട്].}}
പുല്ലുകളും മരങ്ങളും മൂകമായ്&ndash;
+
{{SFbox|shadowcolor=white|align=left|
പരസ്പരം പറയുന്ന വര്‍ത്തമാനങ്ങള്‍ കേട്ട്.
+
[[file:Sundar-01.jpg|left|x100px]] '''[[Sundar|സുന്ദർ]]''': സായാഹ്നയുടെ സജീവപ്രവർത്തകരിൽ ഒരാളും അറിയപ്പെടുന്ന കാർട്ടൂൺ ചരിത്രകാർനും, നിരൂപകനും കഥാകൃത്തുമായ [[Sundar|സുന്ദർ]] ഇന്നു (2016 നവംബർ 12) പുലർച്ചെ സിഡ്നിയിൽ വെച്ച് നിര്യാതനായി.  ഹൃദയശസ്ത്രക്രിയയെ തുടർന്നുള്ള സങ്കീർണ്ണതകളാണു് മരണകാരണം. സായാഹ്നയ്ക്ക് വളരെയധികം എഴുത്തുകാരെ പരിചയപ്പെടുത്തിയതും അവരെ സ്വതന്ത്ര&shy;പ്രകാശനത്തിന്റെ ലോകത്തിൽ എത്തിക്കുവാനായതും സുന്ദറിന്റെ പ്രയത്നഫലമായിട്ടാണു്.  പ്രമുഖ ഇന്തോ-ഐറിഷ് എഴുത്തുകാരനായ ഓബ്രിമേനന്റെ ആത്മകഥ '''ഹൃദയത്തിൽ ഒരിടം''' എന്ന പേരിൽ മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്തിട്ടുണ്ടു്. .വി. വിജയന്റെ കാർട്ടുണുകളുടെ ഒരു സമാഹാരം '''Tragic Idiom''' എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ടു്. കേരളത്തിലെ മനോരോഗാശുപത്രികളെക്കുറിച്ചു് സുന്ദർ എഴുതിയ [[EeBhranth|ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ]] എന്ന പുസ്തകം (സായാഹ്നയിൽ ലഭ്യമാണു്) അന്നു കോളിളക്കമുണ്ടാക്കിയതാണു്. സുന്ദറിന്റെ ഏതാനും ലേഖനങ്ങളും ഒരു ചെറുകഥയും കൂടി സായാഹ്ന പ്രസിദ്ധീകരിച്ചിട്ടുണ്ടു്. സുന്ദറിന്റെ വിയോഗം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കെന്നപോലെ സായാഹ്നയ്ക്കും വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. ആദരാഞ്ജലികൾ!
ഇളവെയില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ നോക്കി&hellip;
+
}}
മനുഷ്യര്‍ എവിടെ?
+
{{SFbox|shadowcolor=white|align=left|
അവന്റെ രൂപമെന്ത്?
+
[[file:RanjithKannankattil-01.jpg|right|x100px]][[Ranjith_Kannankattil|രഞ്ജിത് കണ്ണൻകാട്ടിൽ]]: മലയാളകവിത കുറെയധികം പുതിയ കവികളിലൂടെ ഇന്നും ജൈത്രയാത്ര തുടരുകയാണു്. ഈ യുവകവികളിൽപ്പെട്ട ഒരാളെയാണു്  സായാഹ്ന ഇത്തവണ അവതരിപ്പിക്കുന്നതു്  &mdash; [[Ranjith_Kannankattil|രഞ്ജിത് കണ്ണൻകാട്ടിൽ]]. നിർമ്മാണസാങ്കേതിക വിദഗ്ദ്ധനായി തൊഴിൽ ചെയ്യുമ്പോഴും കാവ്യസപര്യ തുടർന്നുപോരുന്ന അദ്ദേഹത്തിന്റെ  കവിതാസമാഹാരമായ [[Kintsugi|&ldquo;കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ&rdquo;]] ഇപ്പോൾ മുതൽ സായാഹ്നയിൽ ലഭ്യമാണു്. പ്രതികരണങ്ങൾ അറിയിക്കുക.}}
അലിഞ്ഞുപോയിരിക്കുന്നു കുഞ്ഞുപുല്ലുകളേ
+
{{SFbox|shadowcolor=white|align=left|{{Boxtitle|align=left|പുതിയതായി ചേര്‍ത്തത്}}
എന്റെ ദേഹം
+
* [[വി. ശശി കുമാർ|വി ശശി കുമാർ]]: [[ഒരസാധാരണ യാത്ര]] (ചെറുകഥാസമാഹാരം)
നിങ്ങളുടെ ‌ആഹ്ലാദങ്ങള്‍ കണ്ട്.
+
* [[കെ.‌‌_എ._അഭിജിത്ത്| കെഎ അഭിജിത്ത്]]: [[പേരില്ലാപുസ്തകം|പേരില്ലാപുസ്തകം]] (അനുസ്മരണം)
</poem>
+
* [[Ranjith_Kannankattil|രഞ്ജിത് കണ്ണൻകാട്ടിൽ]]: [[Kintsugi|&ldquo;കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ&rdquo;]] (കവിതാസമാഹാരം)
[[ചില്ലുതൊലിയുളള തവള|(തുടര്‍ന്ന് വായിക്കുക&hellip;)]]
+
* [[കെ.ബി.പ്രസന്നകുമാർ|കെബി പ്രസന്നകുമാർ]]: [[സാഞ്ചി]] (കവിതാസമാഹാരം)
----
+
* [[എം കൃഷ്ണന്‍ നായര്‍]]: [[ഒരു ശബ്ദത്തില്‍ ഒരു രാഗം]] (ലേഖനങ്ങള്‍)
[[File:GNMPillai-01.jpg|right|x100px]] '''[[ജി.എൻ.എം.പിള്ള]]''': '''[[രാജനും ഭൂതവും]]'''  
+
* [[സെബാസ്റ്റ്യൻ|സെബാസ്റ്റ്യൻ]]: [[ചില്ലുതൊലിയുളള തവള]] (കവിതാസമാഹാരം)
കുട്ടപ്പന് ഒന്നും മനസ്സിലാകുന്നില്ല. അവള്‍ ഓടിയോടി കിതച്ചുകൊണ്ടു വരുന്നു. മുഖമാകെ വല്ലാതായിട്ടുണ്ട്. അവള്‍ ഓടി വീഴുമെന്നയാള്‍ക്ക് തോന്നി. എന്തോ അപകടമുണ്ട്. പിച്ചവച്ചു നടക്കുന്ന കുട്ടിയെപ്പോലെ അവളുടെ കാലുകള്‍ പതറുന്നു. കുട്ടപ്പനും മുന്നോട്ടോടി. രണ്ടുപേരും അടുത്തു. നാണിക്കുട്ടിയെ പിടിച്ചുനിർത്താന്‍ കുട്ടപ്പനും, കുട്ടപ്പന്റെ തോളില്‍ പിടിച്ചുനില്‍ക്കാന്‍ നാണിക്കുട്ടിയും കൈകളുയര്‍ത്തി. രാജനെവിടെ? രണ്ടുപേരുടേയും ശബ്ദം ഒരേസമയത്തുയർന്നു. രാജനെവിടെ. അയാള്‍ വീണ്ടും ചോദിച്ചു. നാണിക്കുട്ടിയും അതേ ചോദ്യം ആവര്‍ത്തിച്ചു. രാജനെവിടെ? അവരുടെ ചോദ്യങ്ങള്‍ അവിടെങ്ങും പരന്നു. കാഴ്ച കണ്ട അയല്‍പക്കത്തുകാര്‍ ഓടിയെത്തി. ആരും മഴ വകവയ്ക്കുന്നില്ല. അവര്‍ക്കൊക്കെ രാജന്‍ പ്രിയങ്കരനായിരുന്നു. ഓരോരുത്തരും ചോദിച്ചു രാജനെവിടെ? സ്ത്രീകള്‍ നാണിക്കുട്ടിയോടു ചോദിച്ചു. ‘എന്തുപറ്റി രാജന്.’ പുരുഷന്മാര്‍ കുട്ടപ്പനോടു ചോദിച്ചു. രാജനെ കണ്ടില്ലെ, രാജന്‍ വന്നില്ലേ’ അവരെല്ലാം പരസ്പരം തെരക്കി, രാജനെന്തുപറ്റി. രാജനെ കണ്ടില്ലെ; അവന്‍ സ്ക്കൂളില്‍നിന്നു വന്നില്ലെ, നാണിക്കുട്ടി നെഞ്ചത്തടിച്ചു കരഞ്ഞു.  
+
* [[സിവിക് ചന്ദ്രൻ|സിവിക് ചന്ദ്രന്‍]]: &lsquo;[[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|നിങ്ങളാരെ കമ്യൂണിസ്റ്റാക്കി]]&rsquo;
[[രാജനും ഭൂതവും|(തുടര്‍ന്ന് വായിക്കുക&hellip;)]]
+
* [[CVBalakrishnan|സിവി ബാലകൃഷ്ണന്‍]]: [[ഉപരോധം|ഉപരോധം]] (നോവല്‍)
----
+
* [[ഇ.സന്തോഷ് കുമാർ|ഇ സന്തോഷ് കുമാര്‍]]: [[ഗാലപ്പഗോസ്|ഗാലപ്പഗോസ്]] (കഥാസമാഹാരം)
[[File:DPankajakshan1.jpg|left|x100px]] [[DPankajakshan|ഡി പങ്കജാക്ഷക്കുറുപ്പിന്റെ]]: '''&lsquo;[[ഭാവിലോകം]]&rsquo;'''
+
* [[PRaman|പി രാമന്‍]]: [[Thurump|തുരുമ്പ്]]}}
'''മനസ്സും വിവേകവും'''
 
 
 
മനസ്സ് വെറുക്കുമ്പോള്‍ ഇഷ്ടപ്പെടണം.
 
മനസ്സ് കൊടുക്കാതിരിക്കാന്‍ ന്യായം കണ്ടെത്തുമ്പോള്‍ വിവേകം കൊടുക്കണം.
 
മനസ്സ് മടിപിടിക്കുമ്പോള്‍ വിവേകം ഊര്‍ജ്ജസ്വലമാകണം.
 
മനസ്സ് പോരാ എന്നാര്‍ത്തി കാണിക്കുമ്പോള്‍ വിവേകം മതി എന്നു വയ്ക്കണം.
 
  
എന്നാല്‍ സാഹചര്യം കൂടി മനസ്സിനനുകൂലമാകുമ്പോള്‍ വിവേകം തോററുപോകും. മനസ്സിനെ തടയാതെ അതിന്റെ വഴിക്ക് വിട്ടിട്ട് വിവേകം തനതു വഴിയെ നീങ്ങാന്‍ തുടങ്ങണം. ഈ പൗരുഷം വ്യക്തിയില്‍ ഉണര്‍ന്നാല്‍ മാത്രമേ പുതിയ മനുഷ്യനും പുതിയ ലോകവും പിറവി എടുക്കൂ.  
+
{{SFbox|shadowcolor=white|align=left|{{Boxtitle|align=left|തെരഞ്ഞെടുത്ത ഉള്ളടക്കം}}}}
[[ഭാവിലോകം|(തുടര്‍ന്ന് വായിക്കുക&hellip;)]]
+
{{SFbox|shadowcolor=white|align=left|
----
+
[[File:Anand.jpeg|left|x100px]] [[ആനന്ദ്]]: '''[[ഇന്ത്യൻ_ജനാധിപത്യം_അതിനെ_സാധ്യമാക്കിയ_മൂല്യങ്ങളോട്_എങ്ങനെ_പെരുമാറി|ഇന്ത്യൻ ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളോട് എങ്ങനെ പെരുമാറി]]'''&ensp;&hellip;ജനാധിപത്യത്തിൽ നാളിതുവരെ നാം അറിഞ്ഞിട്ടുള്ള ചാനലുകളായ രാഷ്ട്രീയ കക്ഷികളോ, സാമൂഹ്യ സംഘടനകളോ, ആക്ടിവിസ്റ്റുകളോ, ബുദ്ധിജീവികളോ ആയിരുന്നില്ല ഈ പ്രകടനം സംഘടിപ്പിച്ചത്. അവരാരും അറിഞ്ഞിട്ടില്ലാത്ത സാമാന്യ ജനത എന്ന നിശ്ശബ്ദ ഭൂരിപക്ഷം ആയിരുന്നു പുറത്തു വന്നത്, സ്വമേധയാ. അതിനെ തുറന്ന മനസ്സോടെ സ്വീകരിക്കുന്നതിനും, തങ്ങളെ അവർ എങ്ങനെ താൽക്കാലികമായെങ്കിലും അപര്യാപ്തരാക്കി എന്നതിനെ വിനയത്തോടെ അംഗീകരിക്കുന്നതിനും പകരം അവരെല്ലാം ചെയ്‌തത് രോഷപ്രകടനത്തെ പല വിധത്തിലും അപലപിക്കുകയാണ്. സാമാന്യ ജനത എന്ന ഒന്നുണ്ടെന്നും അതിനും ശബ്ദമുണ്ടെന്നും തോന്നും. അരാഷ്ട്രീയമെന്നും അസംഘടിതമെന്നും ലക്ഷ്യമറ്റതെന്നും രാഷ്ട്രീയക്കാർ ഈ പ്രകടനത്തെ വിശേഷിച്ചപ്പോൾ ആക്ടിവിസ്റ്റ് സംഘടനകൾ മനസ്സിലാക്കി ജനത്തിനു വേണ്ടത് നേതൃത്വമല്ല, ഒപ്പംചേരൽ മാത്രമാണെന്ന്. നിയമസഭകളിലെ വനിത സംവരണ ബിൽ തഴഞ്ഞത് രാഷ്ട്രീയക്കാരായിരുന്നു. ആക്ടിവിസ്റ്റുകൾക്കാകട്ടെ തങ്ങളുടെ പ്രയത്നങ്ങൾ വഴിമുട്ടി നിൽക്കുന്നത് നോക്കി നിൽക്കുവാനേ കഴിഞ്ഞുള്ളൂ. തങ്ങളുടെ സിദ്ധാന്തങ്ങളൊന്നും ഇതിൽ ഫിറ്റ് ചെയ്യുന്നില്ലെന്ന് കണ്ട ബുദ്ധിജീവികൾ പുസ്തകങ്ങൾ പരതി വർഗ്ഗത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും പുതിയ സിദ്ധാന്തങ്ങൾ കൊണ്ടു വന്ന് അപനിർമാണം ചെയ്ത് ഒഴികഴിവുകൾ തേടി. അവരൊക്കെ മനസിലാക്കാതെ പോയത് സംഘടനയോ നേതൃത്വമോ ഡിമാൻഡുകളോ ഇല്ലാത്ത ജനസഞ്ചയം ചെയ്തത് സമൂഹത്തിലെ എന്നെന്നും അമർത്തി വയ്ക്കപ്പെട്ടുകൊണ്ടിരുന്ന ഒരു വലിയ രോഗത്തെ പുറത്തു കൊണ്ടു വരുക മാത്രമായിരുന്നു എന്നതാണ്. സഹിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തു പോന്ന ഒരു വലിയ അക്രമം അനിവാര്യമാകണമെന്നില്ല എന്നു പറയുക. സമൂഹത്തിലെ ഒരു പകുതിയിന്മേൽ മറ്റേ പകുതി സ്ഥാപിച്ച് മാനസികവും ശാരീരികവുമായ ആധിപത്യം അവസാനിപ്പിക്കുന്നതിൽ ജനാധിപത്യം പരാജയപ്പെട്ടുവെന്ന്.
[[File:Mkn-01.jpg|right|x100px|എം കൃഷ്ണൻ നായർ]] [[എം കൃഷ്ണന്‍ നായര്‍]]: '''&lsquo;[[ആധുനിക മലയാള കവിത]]&rsquo;'''&ensp;  
+
[[ഇന്ത്യൻ_ജനാധിപത്യം_അതിനെ_സാധ്യമാക്കിയ_മൂല്യങ്ങളോട്_എങ്ങനെ_പെരുമാറി|തുടർന്നു് വായിക്കുക &hellip;]]}}
തികച്ചും  നൂതനമായ ഒരു ലയാനുവിദ്ധതകൊണ്ടാണ് ചങ്ങമ്പുഴയുടെ കവിതകള്‍ മറ്റു കവിതകളില്‍നിന്നു അതിദൂരം അകന്നുനില്ക്കുന്നത്. സംഗീതാത്മകത്വം, പദസൌകുമാര്യം വാങ്ങ്മയചിത്രങ്ങളുടെ നൂതനത്വം എന്നീ അംശങ്ങളിലും അദ്ദേഹത്തിന്റെ കവിത ഒരു വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. ലയത്തിന്റെ (ryhthm) മനോഹാരിതകൊണ്ട് ചങ്ങമ്പുഴക്കവിതകള്‍ക്കു സിദ്ധിച്ചിട്ടുള്ള അനന്യ സാധാരണമായ സൌഭഗത്തെ വിശദീകരിക്കുവാനാണ് ഈ ലേഖനത്തില്‍ ഉദ്യമിക്കുന്നത്.
+
{{SFbox|shadowcolor=white|align=left|
 +
[[File:CVBalakrishnan-01.jpg|right|90px]] [[CVBalakrishnan|സി.വി. ബാലകൃഷ്ണന്‍]]: '''[[ഉപരോധം]]'''&ensp;  
 
<poem>
 
<poem>
:പ്രിയകരങ്ങളേ, നീലമലകളേ
+
&ldquo;ഓ, ഹോയ്.&rdquo;
:കുയിലുകള്‍ സദാ കൂകും വനങ്ങളേ
+
അയാള്‍ നീട്ടി ഒച്ചയെടുത്തു.
:അമിതസൗരഭധാരയില്‍ മുങ്ങിടും
+
മൂരികളുടെ പുറത്ത് മുടിങ്കോല്‍കൊണ്ട് മാറിമാറി ആഞ്ഞടിച്ചു.
:സുമിതസുന്ദര കുഞ്ജാന്തരങ്ങളേ
+
മൂരികള്‍ പിടഞ്ഞ്, നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി, ചെളിവയലിലൂടെ പ്രയാസപ്പെട്ട് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും മണമുയര്‍ന്നുകൊണ്ടിരിക്കുന്ന വയലുകള്‍ക്കുമുകളില്‍ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും സുന്ദരവുമായ ആകാശത്തില്‍നിന്ന് വയലുകളിലേയ്ക്ക് വെയില്‍ ചുരന്നൊഴുകി. തോട്ടിറമ്പില്‍ പരല്‍മീനുകളെക്കാത്ത് വെള്ളക്കൊക്കുകള്‍ തപസ്സിരുന്നു.
:കതുകദങ്ങളെ കഷ്ട,മെമ്മട്ടുഞാന്‍
 
:ക്ഷിതിയില്‍ വിട്ടേച്ചു പോകുന്നു നിങ്ങളെ?
 
 
</poem>
 
</poem>
എന്ന &ldquo;രമണനി&rdquo;ലെ വരികള്‍ നോക്കുക. കവി ഉപയോഗിക്കുന്ന പദങ്ങളുടെ മാന്ത്രികശക്തിയും പദ്യഭാഗത്തിന്റെ അവിച്ഛിന്നമായ പ്രവാഹവും നമ്മെ കവിതയുടെ സ്വര്‍ഗ്ഗസാമ്രാജ്യത്തിലേക്കുതന്നെ ഉയര്‍ത്തുന്നു.  
+
[[ഉപരോധം|(തുടര്‍ന്ന് വായിക്കുക&hellip;)]]}}
[[ആധുനിക മലയാള കവിത|(തുടര്‍ന്ന് വായിക്കുക&hellip;)]]
+
{{SFbox|shadowcolor=white|align=left|
----
+
[[File:Mkn-05.jpg|left|x100px|എം കൃഷ്ണൻ നായർ]] [[എം കൃഷ്ണന്‍ നായര്‍]]: '''[[ഒരു ശബ്ദത്തില്‍ ഒരു രാഗം]]'''&ensp;
[[File:CivicChandran-01.jpg|right|x100px|സിവിക് ചന്ദ്രന്‍]] [[സിവിക് ചന്ദ്രൻ|സിവിക് ചന്ദ്രന്‍]] : '''&lsquo;[[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|നിങ്ങളാരെ കമ്യൂണിസ്റ്റാക്കി]]&rsquo;'''&ensp;  
+
സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളാണോ സുസ്കിന്റ് വര്‍ണ്ണിക്കുന്നതു്? ആയിരിക്കാം. പക്ഷേ സാഹിത്യസൃഷ്ടി അതിന്റെ സാകല്യാവസ്ഥയില്‍ ഭാവനാത്മകമായ അനുഭവമാകുമ്പോള്‍ സംഭവ്യതയെക്കുറിച്ചു് ആര്‍ക്കും സംശയമുണ്ടാകുന്നില്ല. അനന്തപദ്മനാഭന്‍ മിന്നല്‍ പ്രവാഹമെന്ന കണക്കെ ആവിര്‍ഭവിക്കുമ്പോള്‍, അപ്രത്യക്ഷനാകുമ്പോള്‍ അനുവാചകനു വൈരസ്യമില്ല. ഡോണ്‍ക്വിക്‌സോട്ടിന്റെ പരാക്രമങ്ങള്‍ ഒററയ്ക്കെടുത്തു നോക്കിയാല്‍ അവിശ്വസനീയമാണെങ്കിലും നോവലിന്റെ പ്രവാഹത്തിനിടയില്‍ അതിനു വിശ്വാസ്യത കൈ വരുന്നു. ആഖ്യാന പാടവംകൊണ്ട് നോവലിസ്ററ് ഭാവനാത്മകമായ ലോകം സൃഷ്ടിക്കുമ്പോഴാണ് ഇതുണ്ടാകുന്നതു്.  
 +
[[ഒരു ശബ്ദത്തില്‍ ഒരു രാഗം|(തുടര്‍ന്ന് വായിക്കുക&hellip;)]] }}
 +
{{SFbox|shadowcolor=white|align=left|
 +
[[File:CivicChandran-01.jpg|right|x100px|സിവിക് ചന്ദ്രന്‍]] [[സിവിക് ചന്ദ്രൻ|സിവിക് ചന്ദ്രന്‍]]: '''&lsquo;[[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|നിങ്ങളാരെ കമ്യൂണിസ്റ്റാക്കി]]&rsquo;'''&ensp;  
 
<poem>
 
<poem>
 
ഭാരതി: എന്നിട്ടുമെന്തേ, ആ നാടകവും പ്രസ്ഥാനവും പണിയെടുക്കുന്നവരെ പ്രാഥമികമായും അഭിസംബോധന ചെയ്തില്ല?
 
ഭാരതി: എന്നിട്ടുമെന്തേ, ആ നാടകവും പ്രസ്ഥാനവും പണിയെടുക്കുന്നവരെ പ്രാഥമികമായും അഭിസംബോധന ചെയ്തില്ല?
Line 83: Line 55:
 
വൃദ്ധന്‍: പുലമാടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോഴും ഉണ്ണിത്തമ്പുരാക്കന്മാര്‍ക്ക് അഭിസംബോധന ചെയ്യെണ്ടിയിരുന്നത് സ്വന്തം പിതാക്കളെയായിരുന്നു. ഞങ്ങളെന്തുകൊണ്ട് കമ്യുണിസ്റ്റായി എന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തണമായിരുന്നു. തങ്ങളുടെ പിതാക്കന്മാരും കമ്യൂണിസ്റ്റുകളാകുന്ന കാലം വിദൂരമല്ലെന്ന് അവര്‍ക്ക് ഉറപ്പിക്കണമായിരുന്നു.
 
വൃദ്ധന്‍: പുലമാടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോഴും ഉണ്ണിത്തമ്പുരാക്കന്മാര്‍ക്ക് അഭിസംബോധന ചെയ്യെണ്ടിയിരുന്നത് സ്വന്തം പിതാക്കളെയായിരുന്നു. ഞങ്ങളെന്തുകൊണ്ട് കമ്യുണിസ്റ്റായി എന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തണമായിരുന്നു. തങ്ങളുടെ പിതാക്കന്മാരും കമ്യൂണിസ്റ്റുകളാകുന്ന കാലം വിദൂരമല്ലെന്ന് അവര്‍ക്ക് ഉറപ്പിക്കണമായിരുന്നു.
 
ഭാസി: (പൂട്ടിലു മടക്കുന്നു, കറമ്പന്‍ അതേറ്റുവാങ്ങുന്നു. ഭാസി കറമ്പന്റെ തോളില്‍ പിടിച്ചുകൊണ്ട്) നാടകത്തിന്റെ ബാക്കി ഭാഗം കൂടി കാണട്ടെ. (കറമ്പന്റെ സഹായത്തോടെ ഊന്നുവടിയില്‍ സദസിന്റെ മുന്‍നിരയില്‍ ചെന്നിരിക്കുന്നു.)  
 
ഭാസി: (പൂട്ടിലു മടക്കുന്നു, കറമ്പന്‍ അതേറ്റുവാങ്ങുന്നു. ഭാസി കറമ്പന്റെ തോളില്‍ പിടിച്ചുകൊണ്ട്) നാടകത്തിന്റെ ബാക്കി ഭാഗം കൂടി കാണട്ടെ. (കറമ്പന്റെ സഹായത്തോടെ ഊന്നുവടിയില്‍ സദസിന്റെ മുന്‍നിരയില്‍ ചെന്നിരിക്കുന്നു.)  
</poem>
+
</poem> [[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|(തുടര്‍ന്ന് വായിക്കുക&hellip;)]]}}
[[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|(തുടര്‍ന്ന് വായിക്കുക&hellip;)]]
 
----
 
[[File:PulimanaP-01.jpg|thumb|left|90px|പുളിമാന പരമേശ്വരന്‍പിളള|പുളിമാന പരമേശ്വരന്‍പിളള]] [[പുളിമാന പരമേശ്വരന്‍പിളള|പുളിമാന പരമേശ്വരന്‍പിളള]]: '''[[സമത്വവാദി]]'''&ensp;
 
<poem>
 
ബാരിസ്റ്റര്‍: എനിക്ക് നിങ്ങളോടനുഭാവമുണ്ട്. ‍ഞാനും ഒരു ‘ഇസ’ (നവീനമത)ത്തില്‍ പെട്ടവനാണു്. ഞാനൊരവിശ്വാസിയാണ്.
 
സമത്വവാദി: ഞാന്‍ നിങ്ങളുമായി സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.
 
ബാരി: എന്നു നിങ്ങള്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അതല്ല അവിശ്വാസി എന്നു വച്ചാല്‍ പരമാര്‍ത്ഥം കാണുന്നവന്‍ എന്നാണ്.
 
സ: വാദി: എനിക്കതില്‍ രസമില്ല.
 
ബാരി: പക്ഷേ – ഞാന്‍ നിങ്ങളോടനുഭാവമുള്ളവനല്ലേ?
 
സ: വാദി: എന്തിന്?
 
ബാരി: നിങ്ങള്‍ ഇങ്ങനെ ഒരു മഠയനായിപ്പോയതില്‍. പാവം. നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ വിശ്വാസം? സോഷ്യലിസ്റ്റോ? ഹ ഹ ഹ! ഒരു സോഷ്യലിസ്ററും നിങ്ങളെപ്പോലെ പകല്‍ സ്വപ്നം കാണുകയില്ല. ഒരു സോഷ്യലിസ്ററും കാണത്തക്കരീതിയില്‍ അവന്റെ തോക്കു കൊണ്ടു നടക്കയില്ല.
 
</poem>
 
[[സമത്വവാദി|(തുടര്‍ന്ന് വായിക്കുക&hellip;)]]
 
----
 
[[File:CVBalakrishnan-01.jpg|thumb|right|90px|CVBalakrishnan|സി.വി.ബാലകൃഷ്ണന്‍]] [[CVBalakrishnan|സി.വി. ബാലകൃഷ്ണന്‍]]: '''[[ഉപരോധം]]'''&ensp;
 
<poem>
 
&ldquo;ഓ, ഹോയ്.&rdquo;
 
അയാള്‍ നീട്ടി ഒച്ചയെടുത്തു.
 
മൂരികളുടെ പുറത്ത് മുടിങ്കോല്‍കൊണ്ട് മാറിമാറി ആഞ്ഞടിച്ചു.
 
മൂരികള്‍ പിടഞ്ഞ്, നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി, ചെളിവയലിലൂടെ പ്രയാസപ്പെട്ട് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും മണമുയര്‍ന്നുകൊണ്ടിരിക്കുന്ന വയലുകള്‍ക്കുമുകളില്‍ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും സുന്ദരവുമായ ആകാശത്തില്‍നിന്ന് വയലുകളിലേയ്ക്ക് വെയില്‍ ചുരന്നൊഴുകി. തോട്ടിറമ്പില്‍ പരല്‍മീനുകളെക്കാത്ത് വെള്ളക്കൊക്കുകള്‍ തപസ്സിരുന്നു.
 
</poem>
 
[[ഉപരോധം|(തുടര്‍ന്ന് വായിക്കുക&hellip;)]]
 
----
 
[[File:ESanthoshKumar-01.jpg|thumb|left|90px|ഇ.സന്തോഷ് കുമാര്‍|ഇ. സന്തോഷ് കുമാര്‍]][[ഇ.സന്തോഷ് കുമാർ|ഇ. സന്തോഷ് കുമാര്‍]]: '''[[ഗാലപ്പഗോസ്]]'''&ensp;
 
<poem>
 
റിങ്‌മാസ്റ്റര്‍ പറഞ്ഞു:
 
  
ഈ കൂടാരത്തില്‍ ഭൂമിയിലെ പലജാതി മൃഗങ്ങളുണ്ട് കൂട്ടരേ, അവയെയെല്ലാം നിങ്ങളെ കാണിക്കാനും അങ്ങനെ ഈ ലോകം എത്ര വൈവിദ്ധ്യമാര്‍ന്നതാണെന്നു ബോദ്ധ്യപ്പെടുത്തുവാനുമാണ് ഞങ്ങള്‍, ഇവിടെ ഇതാ നിങ്ങളുടെ നഗരത്തില്‍ ഏറെ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വന്നുചേര്‍ന്നിരിക്കുന്നത്. ഏവര്‍ക്കും സ്വാഗതം!
+
{{SFbox|shadowcolor=white|align=left|{{Boxtitle|align=left|സാഹിത്യവാരഫലത്തില്‍ നിന്ന്}}
</poem>
+
[[file:KAyyappapanikar.jpg|left|x100px]] പരമാര്‍ത്ഥം ആരെയും വേദനിപ്പിക്കില്ല എന്നു മാര്‍കസ് ഒറിയലിസ് പറഞ്ഞതു ശരിയല്ല. സത്യം ചിലരെ വേദനിപ്പിച്ചതുകൊണ്ടാണ് [https://ml.wikipedia.org/wiki/Socrates സോക്രട്ടീസിന്] വിഷം കുടിക്കേണ്ടി വന്നത്. [https://ml.wikipedia.org/wiki/Jesus യേശു]വിനു കുരിശിലേറേണ്ടിവന്നത്. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] വെടിയേറ്റു വീണത്. എന്നാല്‍ സത്യപ്രസ്താവം നടത്തുന്ന വ്യക്തി അസത്യപ്രസ്താവം നടത്തുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍? സത്യം പറഞ്ഞയാളും ഖേദിക്കും, കേട്ടുനില്‍ക്കുന്നവരും ഖേദിക്കും. ആ രീതിയിലുള്ള ദുഃഖമാണ് എനിക്ക് അഭിമതനായ തായാട്ടു ശങ്കരനെ സംബന്ധിച്ച് ഉണ്ടായത്. [https://ml.wikipedia.org/wiki/K._Ayyappa_Paniker ഡോക്ടര്‍ അയ്യപ്പപ്പണിക്കരുടെ] &ldquo;ചിരുത&rdquo; എന്ന കാവ്യം സുന്ദരമാണ്. കാവ്യത്തിന്റെ ആരംഭം നോക്കുക:
[[ഗാലപ്പഗോസ്|(തുടര്‍ന്ന് വായിക്കുക&hellip;)]]
 
----
 
[[File:PRaman-02.jpg|thumb|right|90px|PRaman|പി.രാമന്‍]][[PRaman|പി.രാമന്‍]]: '''[[Thurump|തുരുമ്പ്]]'''&ensp;  
 
 
<poem>
 
<poem>
::ആ ഉരുക്കുവാഗണുകള്‍
+
::ആകാശങ്ങളിടിഞ്ഞീ-
::ഇന്നു സങ്കല്പിക്കുമ്പോള്‍
+
::ല്ലമ്പിളി ദൂരെപ്പോയിമറഞ്ഞി-
::അവയില്‍നിന്ന്
+
::ല്ലോമനവാടിയിലിങ്ങനെമുല്ലപ്പൂവുകള്‍
::തുരുമ്പു പാറും.
+
::നിന്നനിലയ്ക്കേ കല്ലായില്ല.
::കാരണം
 
::സങ്കല്പം
 
::തുരുമ്പാണ്.
 
 
</poem>
 
</poem>
[[Thurump|(തുടര്‍ന്ന് വായിക്കുക&hellip;)]]
+
[[സാഹിത്യവാരഫലം_1983_12_18|(തുടര്‍ന്ന് വായിക്കുക&hellip;)]]}}
----
 
 
 
</div>
 
<!-- contents -->
 
{| id="mf-left" style="width:100%; vertical-align:top; background:#FFF8DB;"
 
| style="padding:2px;" | <h2 id="mp-itn-h2" style="margin:3px; background:#ffe994; font-size:120%; font-weight:bold; border:1px solid #ffd175; text-align:left; color:#000; padding:0.2em 0.4em;">പുതിയതായി ചേര്‍ത്തത്</h2>
 
|-
 
| style="color:#000;" | <div id="mf-tfa" style="padding:2px 5px" >
 
* [[കെ.ബി.പ്രസന്നകുമാർ]] : [[സാഞ്ചി]] (കവിതാസമാഹാരം)
 
* [[എം കൃഷ്ണന്‍ നായര്‍]] : [[ഒരു ശബ്ദത്തില്‍ ഒരു രാഗം]] (ലേഖനങ്ങള്‍)
 
* [[സെബാസ്റ്റ്യൻ|സെബാസ്റ്റ്യൻ]]: [[ചില്ലുതൊലിയുളള തവള]] (കവിതാസമാഹാരം)
 
* [[ജി.എൻ.എം.പിള്ള]]: [[രാജനും ഭൂതവും]] (ബാല സാഹിത്യം)
 
* [[DPankajakshan|ഡി പങ്കജാക്ഷക്കുറുപ്പ്]]: [[ഭാവിലോകം]]
 
* [[എം കൃഷ്ണന്‍ നായര്‍]]: [[ആധുനിക മലയാള കവിത]] (ലേഖനങ്ങള്‍)
 
* [[സിവിക് ചന്ദ്രൻ|സിവിക് ചന്ദ്രന്‍]]: &lsquo;[[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|നിങ്ങളാരെ കമ്യൂണിസ്റ്റാക്കി]]&rsquo;
 
* [[പുളിമാന പരമേശ്വരന്‍പിളള]]: [[സമത്വവാദി]] (നാടകം)
 
* [[CVBalakrishnan|സി.വി. ബാലകൃഷ്ണന്‍]]: [[ഉപരോധം|ഉപരോധം]] (നോവല്‍)
 
* [[ഇ.സന്തോഷ് കുമാർ|ഇ. സന്തോഷ് കുമാര്‍]]: [[ഗാലപ്പഗോസ്|ഗാലപ്പഗോസ്]] (കഥാസമാഹാരം)
 
* [[PRaman|പി.രാമന്‍]] : [[Thurump|തുരുമ്പ്]]
 
|}
 
</div>
 
<div style="padding:.5em;">&nbsp; </div> 
 
{{SFbox|shadowcolor=white|align=left|{{Boxtitle|align=left|സായാഹ്ന കാലിഡോസ്കോപ്}}
 
<random limit="10" namespace="Main" columns="2" />}}
 
 
 
<!-- end contents -->
 
 
 
|-
 
|}
 
| style="border:1px solid transparent;" |
 
| class="MainPageBG" style="width:45%; border:1px solid #cedff2; background:#f5faff; vertical-align:top;"|
 
{| id="mp-right" style="width:100%; vertical-align:top; background:#f5faff;"
 
| style="padding:2px;" | <h2 id="mp-itn-h2" style="margin:3px; background:#cedff2; font-size:120%; font-weight:bold; border:1px solid #a3b0bf; text-align:left; color:#000; padding:0.2em 0.4em;">സായാഹ്ന വാര്‍ത്തകള്‍</h2>
 
|-
 
| style="color:#000; padding:2px 5px;" | <div id="mp-itn">
 
 
 
[[File:KBPrasannakumar-02.jpg|right|x100px]]
 
&lsquo;നമ്മുടെ ചരിത്രവും സംസ്കാരവും വേരുകള്‍ പടര്‍ത്തിയ നാടിന്റെ സാംസ്കാരികഭൂപടത്തില്‍ പ്രധാനപ്പെട്ടവയായി അടയാളപ്പെടുത്തിയ കുറെ സ്ഥലങ്ങളുടെ പുറംകണ്ണുകൊണ്ടും അകക്കണ്ണുകൊണ്ടുമുളള കാഴ്ചാനുഭവങ്ങളുടെ ദ്വന്ദ്വങ്ങളാണ് ഈ കവിതകളിലെ ആവിഷ്കാരങ്ങള്‍. യാത്രയെ സര്‍ഗ്ഗാത്മകപ്രവര്‍ത്തനംപോലെതന്നെ കാണുന്ന ഒരാളുടെ ആത്മകഥാക്കുറിപ്പുകളായും ഈ പുസ്തകത്തെ നമുക്ക് വായിക്കാനാവും. &rsquo;
 
[[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാറിന്റെ]] '''[[സാഞ്ചി]] '''സായാഹ്ന പ്രസിദ്ധീകരിച്ചു.
 
----
 
{{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}}
 
{|style="width:100%;
 
|-
 
  
|style="padding-top:6px;vertical-align:top;width:33%;text-align:left;"|[[File:Anoop-01.jpg|center|x100px]]
 
|style="padding-top:6px;vertical-align:top;width:33%;text-align:center;"|[[File:VictorHugo.jpg|center|x100px]]
 
 
|-
 
 
|style="vertical-align:top;"|{{center|അനൂപ്<br/>'''പ്രണയത്തിന്റെ അപനിര്‍മ്മാണം'''<br/>(കഥാസമാഹാരം)}}
 
|style="vertical-align:top;"|{{center|വിക്‌തർ യൂഗോ<br/>'''പാവങ്ങൾ '''<br/>(നോവൽ)<br/> (വിവർത്തനം - നാലപ്പാട്ട് നാരായണമേനോൻ)}}
 
|-
 
|}
 
 
----
 
[[File:Indulekha-01.jpg|thumb|right|100px| &lsquo;ഇന്ദുലേഖ&rsquo;യുടെ ആദ്യപതിപ്പ് ]]
 
നിരവധി തിരുത്തലുകള്‍ക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവല്‍ '''&lsquo;ഇന്ദുലേഖ'''&rsquo;യുടെ ആദ്യപതിപ്പിന്റെ പകര്‍പ്പ് സായാഹ്നയ്ക്ക് ലഭിച്ചു.  കോഴിക്കോട് സ്പെക്ടട്ടര്‍ അച്ചുക്കൂടത്തില്‍ 1899 ല്‍ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തില്‍ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകര്‍പ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്.
 
----
 
<!---MKN --->
 
{| id="mf-right" style="width:100%; vertical-align:top; background:#fffeee;"
 
| style="padding:2px;" | <h2 id="mp-itn-h2" style="margin:3px; background:#EBEB99; font-size:120%; font-weight:bold; border:1px solid #D6D633; text-align:left; color:#000; padding:0.2em 0.4em;">സാഹിത്യവാരഫലത്തില്‍ നിന്ന്</h2>
 
|-
 
| style="color:#000; padding:2px 5px; background:#fffeee;" | <div id="mp-itn"><!--
 
[[File:Mkn-18.jpg|thumb|140px|left|<span style="color:#555; font-size:70%;">എം കൃഷ്ണന്‍ നായര്‍</span>]]-->
 
*[http://en.wikipedia.org/wiki/Benedetto_Croce '''ബേനേദേതാ ക്രോചെ'''] (Benedetto Croce 1866-1952) എന്ന വിശ്വവിഖ്യാതനായ തത്ത്വചിന്തകന്‍ പറഞ്ഞു: ഫാസിസ്റ്റുകള്‍ക്കു സത്യസന്ധരും ബുദ്ധിയുള്ളവരുമായിരിക്കാന്‍ സാദ്ധ്യമല്ല. ഫാസിസ്റ്റ് സത്യസന്ധനാണെങ്കിൽ ബുദ്ധിമാനായിരിക്കില്ല. അയാൾ ബുദ്ധിമാനാണെങ്കിൽ സത്യസന്ധനല്ല. അയാൾ ബുദ്ധിമാനും സത്യസന്ധനുമാണെങ്കിൽ ഫാസ്സിസ്റ്റല്ല. ഈ പ്രസ്താവത്തിൽ ധിഷണാശക്തിയുണ്ട് (intellect). അതിനോടു ചേർന്ന വിശുദ്ധിയും.
 
[[സാഹിത്യവാരഫലം_2002_04_26|(തുടര്‍ന്ന് വായിക്കുക&hellip;)]]
 
----
 
*<poem>
 
::&ldquo;ഹാ സുഖങ്ങള്‍ വെറും ജാലം, ആരറിവൂ നിയതി തന്‍
 
::ത്രാസുപൊങ്ങുന്നതും താനേ താണു പോവതും&rdquo;
 
</poem>
 
എന്ന കരുണയിലെ വരികള്‍ എടുത്തെഴുതിയിട്ടു് മഹാകവി '''ജീ. ശങ്കരക്കുറുപ്പു്''' മുണ്ടശ്ശേരിയെ ലക്ഷ്യമാക്കി എന്നോടു പറഞ്ഞു. ഈശ്വരന്‍ വാസവദത്തയെ ത്രാസിന്റെ ഒരു തട്ടിലും അവളുടെ പ്രവൃത്തികളെ മറ്റേത്തട്ടിലും വച്ചിട്ടു് തൂക്കി നോക്കന്നതു് കാണാത്ത നിരൂപകര്‍ അന്തരംഗസ്പര്‍ശിയായ നിരൂപണം നിര്‍വ്വഹിക്കുന്ന ആളാണെന്നു പറയാന്‍ വയ്യ. നിരൂപണം ജി. എഴുതിയതുപോലെ അന്തരംഗസ്പര്‍ശിയായിരിക്കണം; മര്‍മ്മപ്രകാശകവുമായിരിക്കണം.
 
[[സാഹിത്യവാരഫലം_1986_07_20|(തുടര്‍ന്ന് വായിക്കുക&hellip;)]]
 
----
 
*&ldquo;മഹനീയങ്ങളായ കഥകള്‍ നിങ്ങള്‍ കേട്ടിട്ടുള്ളവയാണ്. വീണ്ടും കേള്‍ക്കാന്‍ അഭിലാഷമുളവാക്കുന്നവയാണ്. നിങ്ങള്‍ക്ക് അവയില്‍ എവിടെയും കടന്നുചെല്ലാം. സസുഖം അവിടെ വസിക്കുകയും ചെയ്യാം. പ്രകമ്പനം ജനിപ്പിച്ചോ സൂത്രപ്പണിയാര്‍ന്ന പര്യവസാനമുണ്ടാക്കിയോ അവ നിങ്ങളെ ചതിക്കില്ല. മുന്‍കൂട്ടി കാണാത്തവകൊണ്ട് അദ്ഭുതപ്പെടുത്തുകയില്ല. നിങ്ങള്‍ താമസിക്കുന്ന വീടു പോലെ അവ പരിചിതങ്ങളാണ്. അല്ലെങ്കില്‍ നിങ്ങളുടെ പ്രേമഭാജനത്തിന്റെ തൊലിപ്പുറത്തെ ഗന്ധം പോലെ. അവ എങ്ങനെ അവസാനിക്കുമെന്നു നിങ്ങള്‍ക്കറിയാം. എങ്കിലും അറിഞ്ഞുകൂടെന്ന മട്ടില്‍ അവ കേള്‍ക്കുന്നു. ഒരു ദിവസം മരിക്കുമെന്നു നിങ്ങള്‍ക്കറിയാമെങ്കിലും അതറിഞ്ഞുകൂടെന്ന രീതിയില്‍ നിങ്ങള്‍ ജീവിക്കുന്നു. അതു മരിക്കുന്നു. ആരു സ്നേഹം സാക്ഷാത്കരിക്കുന്നു, ആരു സാക്ഷാത്കരിക്കുന്നില്ല. എന്നെല്ലാം നിങ്ങള്‍ക്കറിയാം. എന്നാലും നിങ്ങള്‍ക്ക് അവ വീണ്ടും അറിയണം.&rdquo;
 
 
ആട്ടക്കഥകളിലെ ശ്രേഷ്ടങ്ങളായ കഥകളെക്കുറിച്ച് അരുന്ധതീറോയി തന്റെ &lsquo;The God of small Things&rsquo; എന്ന നോവലില്‍ പറഞ്ഞതാണ് ഇത്. ഇതു അരുന്ധതീറോയിയുടെ നോവലിനു തന്നെ നന്നേ ചേരും. ഇതിലെ കഥ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മള്‍ കേട്ടിരിക്കും. പക്ഷേ ശ്രീമതി അതു പറയുമ്പോള്‍ വീണ്ടും കേള്‍ക്കാന്‍ കൊതി. നോവലിലെ കഥാപാത്രങ്ങളെ നമ്മള്‍ നിത്യജീവിതത്തില്‍ കണ്ടിരിക്കും. എങ്കിലും അവരെ നോവലില്‍ വീണ്ടും കാണാന്‍ അഭിലാഷം. എന്താണ് ഇതിനു കാരണം?
 
[[സാഹിത്യവാരഫലം_1997_11_21|(തുടര്‍ന്ന് വായിക്കുക&hellip;)]]
 
----
 
 
*യാസുനാരി കാവാബാത്താ (1899&ndash;1972, നോബല്‍ സമ്മാനം 1970). യൂക്കിയോ മീഷീമ  (Yukio Mishima, 1925&ndash;1970. ആത്മഹത്യ ചെയ്തു), ജൂനീചീറോ താനീസാക്കീ (Junichiro Tanizaki, 1886&ndash;1965), കെന്‍സാബൂറാ ഓവേ (Kenzaburo Oe, ജനനം 1935. നോബല്‍ സമ്മാനം 1994), ഈ ജാപ്പനീസ് നോവലിസ്റ്റുകള്‍ക്കു ശേഷം രാഷ്ട്രാന്തരീയ പ്രശക്തി നേടിയ നോവലിസ്റ്റാണ് ഹാറൂക്കി മൂറാകാമീ (Haruki Murakami, ജനനം 1949) അദ്ദേഹത്തിന്റെ Hard-Boiled Wonderland എന്ന താനീസാക്കീസ്സമ്മാനം നോവല്‍ ഞാന്‍ വായിച്ചിട്ടുണ്ട്. മാനസിക പ്രക്രിയകളെ സറീയലിസത്തോടെ ആവിഷ്കരിക്കുന്ന ആ നോവലിന് സവിശേഷതയുണ്ട്. രചനാരീതി കാണിക്കാന്‍ ഒന്നു രണ്ടു വാക്യങ്ങള്‍ എടുത്തെഴുതാം:
 
::&ldquo;Sex is an extremely subtle undertaking, unlike going to the department store on sunday to buy the thermos.
 
::Even among young, beautiful fat women, there are distinction to be made. Fleshed out one way, they&rsquo;ll leave you lost, trivial, confused.
 
::In this sense, sleeping with fat women can be a challenge. There must be as many paths of human fat as there are ways of human death.&rdquo;
 
:മൂറാകാമിയുടെ പുതിയ നോവലായ The Wind-Up Boild Chronicle-ന്റെ (611 pages) റെവ്യു റ്റൈം വരികയിലുണ്ട്. പോസ്റ്റ് മോഡേര്‍ണ്‍ തരിശുഭൂമിയായി ജപ്പാനെ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്ന് വാരിക പറയുന്നു. അന്തരംഗസ്പര്‍ശിയായ ഒരു പുസ്തകമോ ഒരു ലേഖനമോ ഇതുവരെ എഴുതിയിട്ടില്ലാത്ത Picolyer ആണു നിരൂപകന്‍. അതുകൊണ്ടു സൂക്ഷിച്ചു വേണം നോവല്‍ വാങ്ങാന്‍. [[സാഹിത്യവാരഫലം_1997_12_26|(തുടര്‍ന്നു വായിയ്ക്കുക &hellip;)]]
 
----
 
* വൈലോപ്പിള്ളിയുടെ മരണവാർത്ത കേട്ടു ദുഃഖത്തോടെ, പ്രകമ്പനത്തോടെ ഞാൻ വീണ്ടും ശയനീയത്തിലേക്കു വീണു. പൊട്ടിത്തെറിക്കുന്ന ചങ്ങലെപോലെ കാലം ചിതറി വീഴുന്ന ശബ്ദം ഞാൻ കേട്ടു. അതിനുശേഷം നിശ്ശബ്ദത, മരണത്തിന്റെ നിശ്ശബ്ദത. ശക്തനായ സിംഹത്തെപ്പോലെ, രാജകീയതയാർന്ന ഭാവത്തോടെ അവഗണനയുടെയും വിമർശനത്തിന്റെയും ഇരുമ്പുകൂട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന വൈലോപ്പിള്ളി എന്ന കവി നിശ്ചേതനനായി വീണെന്നോ? അതേ. അപ്പോൾ ആ വലിയ പഞ്ജരത്തിനകത്തു &mdash; ആ കാരാവേശ്മരത്തിനകത്തു &mdash; നിശ്ശബ്ദത; മരണത്തിന്റെ നിശ്ശബ്ദത. ആ നിശ്ശബ്ദതയെ ചിത്രീകരിച്ചു മരിച്ച മഹാവ്യക്തിയുടെ അമരത്വത്തെ സച്ചിദാനന്ദൻ അഭിവ്യഞ്ജിപ്പിക്കുന്നതിന്റെ ശക്തിയും ചാരുതയും നോക്കുക:
 
<poem>
 
::മിടിപ്പു താഴുന്നതെൻ ഭാഷതൻ നെഞ്ചിന്നല്ലോ
 
::ഇറക്കിക്കിടത്തിയതെന്റെ യൗവനമല്ലോ
 
::തിരുമ്മിയടച്ചതു നീതിതൻ മിഴിയല്ലോ
 
::തഴുതിട്ടതോ, സ്നേഹനീലമാം കലവറ.
 
::ചിതയിൽ പൊട്ടുന്നതെൻ നാടിന്റെ നട്ടെല്ലല്ലോ.
 
::മണലിലെരിഞ്ഞമരുന്നതോ മലർകാലം.
 
::താഴുന്നു വെയിൽ, തണുപ്പേറുന്നു; ഒടുക്കത്തെ
 
::മാവിൽ കൂടണയുമൊറ്റക്കിളി ചിലയ്ക്കുന്നു.
 
::&ldquo;പാവമീ നാടിൻ സ്വർണ്ണക്കിണ്ണമായിരുന്നിവൻ
 
::ദാ, നോക്കു വാനിൽ: പൂർണ്ണ ചന്ദ്രനായവൻ വീണ്ടും.&rdquo;
 
</poem>
 
ഇതു വായിച്ചവസാനിപ്പിച്ചപ്പോൾ നിശ്ശബ്ദത ഒട്ടൊക്കെമാറി. വിദൂരതയിൽ നിന്നു ചില നാദങ്ങൾ കേൾക്കുന്നു.
 
കവിതാ വിഹംഗമത്തിന്റെ കളനാദങ്ങളാണ് അവ. അന്ധകാരം ലേശം മാറി. എന്തോ തിളക്കം. കവിതാ ഹിമാംശുവിന്റെ ശോഭയാണത്.
 
[[സാഹിത്യവാരഫലം_1986_02_23 |(തുടര്‍ന്ന് വായിക്കുക&hellip;)]]
 
----
 
<!--
 
'''ഹരികുമാറിന്റെ കഥ:''' {{#lst:സാഹിത്യവാരഫലം_1986_03_16|SV-quotes}}
 
[[സാഹിത്യവാരഫലം_1986_03_16|(തുടര്‍ന്നു വായിയ്ക്കുക &hellip;)]]
 
-->
 
|-
 
|}
 
<!--- end -->
 
</div>
 
 
</div>
 
|-
 
|}
 
|}
 
 
{{SFbox
 
{{SFbox
 
|{{boxtitle|[[Malayalam_Books|മലയാള കൃതികള്‍]]|#EBEB99}}
 
|{{boxtitle|[[Malayalam_Books|മലയാള കൃതികള്‍]]|#EBEB99}}
Line 250: Line 75:
 
{{MKN/SV-Quotes|state=collapsed}}
 
{{MKN/SV-Quotes|state=collapsed}}
 
{{EHK/Works}}
 
{{EHK/Works}}
{| id="mp-upper" style="margin:4px 0 0 0; width:100%; background:none; border-spacing: 0px;"
+
 
| class="MainPageBG" style="width:100%; border:1px solid #ddcef2; background:#faf5ff; vertical-align:top; color:#000;" |
 
{| id="mp-left" style="width:100%; vertical-align:top; background:#faf5ff; color:#000;"
 
| style="padding:2px; width:100%;" | <h2 id="mp-tfp-h2" style="margin:3px; background:#ddcef2; font-size:120%; font-weight:bold; border:1px solid #afa3bf; text-align:left; color:#000; padding:0.2em 0.4em">
 
English Section</h2>
 
|-
 
| style="color:#000; padding:2px;" | <div id="mf-tfp">
 
* [[Sayahna]]
 
<!--
 
* [http://math.sayahna.org KSS Nambooripad]
 
* [http://math.sayahna.org/index.php/Cross-Connections Cross-Connections]
 
-->
 
* [http://books.sayahna.org/list-of-books-released Mathematics Books]
 
</div>
 
|-
 
|}
 
|}
 
 
__NOTOC____NOEDITSECTION____NOTITLE__
 
__NOTOC____NOEDITSECTION____NOTITLE__

Revision as of 06:18, 18 July 2017

Welcome to Sayahna Foundation
the virtual community endeavouring to preserve human heritage.
2,437 articles in English and Malayalam
സായാഹ്ന കാലിഡോസ്കോപ്
സായാഹ്ന വാർത്തകൾ
Sasi.jpg
ഒരസാധാരണ യാത്ര: സ്വതന്ത്ര സോഫ്റ്റ്‌‌വെയർ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന ശശി കുമാർ, ഫ്രീ സോഫ്റ്റ്‌‌വെയർ ഫൗണ്ടേഷന്റെ ഇന്ത്യൻ ശാഖയുടെ ഡയറക്ടർ ബോർഡ് അംഗമാണു്. മഴയുടെ ഭൗതികശാസ്ത്രത്തിലും അന്തരീക്ഷവൈദ്യുതിയിലും ഗവേഷണം നടത്തുന്ന ഒരു ശാസ്ത്രജ്ഞനുമാണു്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ നിരവധി ശാസ്ത്ര ലേഖനങ്ങൾ വന്നു കാണാറുണ്ടു്. ദൂരദർശന്റെ സാമൂഹ്യപാഠം പോലുള്ള ഫോൺ-ഇൻ പരിപാടികളിലൂടെ മഴ, ഇടി, മിന്നൽ, അന്തരീക്ഷവൈദ്യുതി എന്നിവയെക്കുറിച്ചു് ശരിയായ അവബോധം ജനങ്ങളിലുണ്ടാക്കുവാൻ അദ്ദേഹം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌‌വെയറിനെക്കുറിച്ചു് ശില്പശാലകൾ സംഘടിപ്പിക്കുക, അതിന്റെ പ്രയോഗക്ഷമതയെയും അതു് ഉപയോഗിക്കുമ്പോഴുണ്ടാവുന്ന സാമ്പത്തികവും ധാർമ്മികവുമായ നേട്ടങ്ങളെക്കുറിച്ചു് പൊതുസമൂഹത്തിനെ അറിയിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ വ്യാപൃതനാണു്. അദ്ദേഹത്തിന്റെ നാലു് ചെറുകഥകളുടെ സമാഹാരമായ ഒരസാധാരണ യാത്ര എന്ന പുസ്തകമാണു് സായാഹ്ന ഇപ്പോൾ പ്രസിദ്ധീകരിക്കുന്നതു്. പിഡിഎഫ് പതിപ്പ് ഇവിടെ.
KAAbijith.jpg
അഭിജിത്ത്, കെ.എ. പാലക്കാട്ട് ജില്ലയിലെ പാടൂരിലാണു് ജനിച്ചതു്. 2017 ഏപ്രിലിൽ പതിനൊന്നാം ക്ലാസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥിയും മലയാളം വിക്കിപ്പീഡിയയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രവർത്തകരിലൊരാളുമാണു്. ഇരുനൂറ്റി അമ്പതോളം ലേഖനങ്ങൾ അഭിജിത്തിന്റെ കർത്തൃത്വത്തിൽ വിക്കിപ്പീഡിയയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു് (ഈ കണ്ണി കാണുക). ടെഡ് പ്രഭാഷണങ്ങൾക്ക് മലയാളം സബ്ടൈറ്റിലുകൾ നിർമ്മിച്ചു. 2014-ൽ ശാസ്ത്രസാഹിത്യ പരിഷത്ത് പട്ടം എന്ന ആദ്യത്തെ പുസ്തകം പുറത്തിറക്കി. ഛണ്ഡിഗഡിൽ വച്ച് നടന്ന 2016 വിക്കിമാനിയ കോൺഫറൻസിൽ മലയാളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ശബ്ദതാരാവലി പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഭാവനാസമ്പന്നനായ ചിത്രകാരൻ കൂടിയായ അഭിജിത്തിന്റെ പാടൂർ എൽ.പി. സ്കൂളിനെക്കുറിച്ചുള്ള അനുസ്മരണമാണു് ഇന്നു് സായാഹ്ന ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന പേരില്ലാപുസ്തകം എന്ന പുസ്തകം. ഇതിന്റെ മുഖചിത്രവും മറ്റു ചിത്രങ്ങളും അഭിജിത്ത് വരച്ചതാണെന്നതും എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണു്. വായനക്കാരെ ഈ ചെറു പുസ്തകത്തിലേയ്ക്ക് സാദരം ക്ഷണിക്കട്ടെ. പിഡിഎഫ് പതിപ്പ് ഇവിടെയുണ്ട്.
Sundar-01.jpg
സുന്ദർ: സായാഹ്നയുടെ സജീവപ്രവർത്തകരിൽ ഒരാളും അറിയപ്പെടുന്ന കാർട്ടൂൺ ചരിത്രകാർനും, നിരൂപകനും കഥാകൃത്തുമായ സുന്ദർ ഇന്നു (2016 നവംബർ 12) പുലർച്ചെ സിഡ്നിയിൽ വെച്ച് നിര്യാതനായി. ഹൃദയശസ്ത്രക്രിയയെ തുടർന്നുള്ള സങ്കീർണ്ണതകളാണു് മരണകാരണം. സായാഹ്നയ്ക്ക് വളരെയധികം എഴുത്തുകാരെ പരിചയപ്പെടുത്തിയതും അവരെ സ്വതന്ത്ര­പ്രകാശനത്തിന്റെ ലോകത്തിൽ എത്തിക്കുവാനായതും സുന്ദറിന്റെ പ്രയത്നഫലമായിട്ടാണു്. പ്രമുഖ ഇന്തോ-ഐറിഷ് എഴുത്തുകാരനായ ഓബ്രിമേനന്റെ ആത്മകഥ ഹൃദയത്തിൽ ഒരിടം എന്ന പേരിൽ മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്തിട്ടുണ്ടു്. ഓ.വി. വിജയന്റെ കാർട്ടുണുകളുടെ ഒരു സമാഹാരം Tragic Idiom എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ടു്. കേരളത്തിലെ മനോരോഗാശുപത്രികളെക്കുറിച്ചു് സുന്ദർ എഴുതിയ ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ എന്ന പുസ്തകം (സായാഹ്നയിൽ ലഭ്യമാണു്) അന്നു കോളിളക്കമുണ്ടാക്കിയതാണു്. സുന്ദറിന്റെ ഏതാനും ലേഖനങ്ങളും ഒരു ചെറുകഥയും കൂടി സായാഹ്ന പ്രസിദ്ധീകരിച്ചിട്ടുണ്ടു്. സുന്ദറിന്റെ വിയോഗം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കെന്നപോലെ സായാഹ്നയ്ക്കും വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. ആദരാഞ്ജലികൾ!
RanjithKannankattil-01.jpg
രഞ്ജിത് കണ്ണൻകാട്ടിൽ: മലയാളകവിത കുറെയധികം പുതിയ കവികളിലൂടെ ഇന്നും ജൈത്രയാത്ര തുടരുകയാണു്. ഈ യുവകവികളിൽപ്പെട്ട ഒരാളെയാണു് സായാഹ്ന ഇത്തവണ അവതരിപ്പിക്കുന്നതു് — രഞ്ജിത് കണ്ണൻകാട്ടിൽ. നിർമ്മാണസാങ്കേതിക വിദഗ്ദ്ധനായി തൊഴിൽ ചെയ്യുമ്പോഴും കാവ്യസപര്യ തുടർന്നുപോരുന്ന അദ്ദേഹത്തിന്റെ കവിതാസമാഹാരമായ “കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ” ഇപ്പോൾ മുതൽ സായാഹ്നയിൽ ലഭ്യമാണു്. പ്രതികരണങ്ങൾ അറിയിക്കുക.
പുതിയതായി ചേര്‍ത്തത്
തെരഞ്ഞെടുത്ത ഉള്ളടക്കം
Anand.jpeg
ആനന്ദ്: ഇന്ത്യൻ ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളോട് എങ്ങനെ പെരുമാറി …ജനാധിപത്യത്തിൽ നാളിതുവരെ നാം അറിഞ്ഞിട്ടുള്ള ചാനലുകളായ രാഷ്ട്രീയ കക്ഷികളോ, സാമൂഹ്യ സംഘടനകളോ, ആക്ടിവിസ്റ്റുകളോ, ബുദ്ധിജീവികളോ ആയിരുന്നില്ല ഈ പ്രകടനം സംഘടിപ്പിച്ചത്. അവരാരും അറിഞ്ഞിട്ടില്ലാത്ത സാമാന്യ ജനത എന്ന നിശ്ശബ്ദ ഭൂരിപക്ഷം ആയിരുന്നു പുറത്തു വന്നത്, സ്വമേധയാ. അതിനെ തുറന്ന മനസ്സോടെ സ്വീകരിക്കുന്നതിനും, തങ്ങളെ അവർ എങ്ങനെ താൽക്കാലികമായെങ്കിലും അപര്യാപ്തരാക്കി എന്നതിനെ വിനയത്തോടെ അംഗീകരിക്കുന്നതിനും പകരം അവരെല്ലാം ചെയ്‌തത് ഈ രോഷപ്രകടനത്തെ പല വിധത്തിലും അപലപിക്കുകയാണ്. സാമാന്യ ജനത എന്ന ഒന്നുണ്ടെന്നും അതിനും ശബ്ദമുണ്ടെന്നും തോന്നും. അരാഷ്ട്രീയമെന്നും അസംഘടിതമെന്നും ലക്ഷ്യമറ്റതെന്നും രാഷ്ട്രീയക്കാർ ഈ പ്രകടനത്തെ വിശേഷിച്ചപ്പോൾ ആക്ടിവിസ്റ്റ് സംഘടനകൾ മനസ്സിലാക്കി ജനത്തിനു വേണ്ടത് നേതൃത്വമല്ല, ഒപ്പംചേരൽ മാത്രമാണെന്ന്. നിയമസഭകളിലെ വനിത സംവരണ ബിൽ തഴഞ്ഞത് രാഷ്ട്രീയക്കാരായിരുന്നു. ആക്ടിവിസ്റ്റുകൾക്കാകട്ടെ തങ്ങളുടെ പ്രയത്നങ്ങൾ വഴിമുട്ടി നിൽക്കുന്നത് നോക്കി നിൽക്കുവാനേ കഴിഞ്ഞുള്ളൂ. തങ്ങളുടെ സിദ്ധാന്തങ്ങളൊന്നും ഇതിൽ ഫിറ്റ് ചെയ്യുന്നില്ലെന്ന് കണ്ട ബുദ്ധിജീവികൾ പുസ്തകങ്ങൾ പരതി വർഗ്ഗത്തിന്റെയും ജാതിയുടെയും വംശത്തിന്റെയും പുതിയ സിദ്ധാന്തങ്ങൾ കൊണ്ടു വന്ന് അപനിർമാണം ചെയ്ത് ഒഴികഴിവുകൾ തേടി. അവരൊക്കെ മനസിലാക്കാതെ പോയത് സംഘടനയോ നേതൃത്വമോ ഡിമാൻഡുകളോ ഇല്ലാത്ത ജനസഞ്ചയം ചെയ്തത് സമൂഹത്തിലെ എന്നെന്നും അമർത്തി വയ്ക്കപ്പെട്ടുകൊണ്ടിരുന്ന ഒരു വലിയ രോഗത്തെ പുറത്തു കൊണ്ടു വരുക മാത്രമായിരുന്നു എന്നതാണ്. സഹിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തു പോന്ന ഒരു വലിയ അക്രമം അനിവാര്യമാകണമെന്നില്ല എന്നു പറയുക. സമൂഹത്തിലെ ഒരു പകുതിയിന്മേൽ മറ്റേ പകുതി സ്ഥാപിച്ച് മാനസികവും ശാരീരികവുമായ ആധിപത്യം അവസാനിപ്പിക്കുന്നതിൽ ജനാധിപത്യം പരാജയപ്പെട്ടുവെന്ന്. തുടർന്നു് വായിക്കുക …
CVBalakrishnan-01.jpg
സി.വി. ബാലകൃഷ്ണന്‍: ഉപരോധം

“ഓ, ഹോയ്.”
അയാള്‍ നീട്ടി ഒച്ചയെടുത്തു.
മൂരികളുടെ പുറത്ത് മുടിങ്കോല്‍കൊണ്ട് മാറിമാറി ആഞ്ഞടിച്ചു.
മൂരികള്‍ പിടഞ്ഞ്, നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി, ചെളിവയലിലൂടെ പ്രയാസപ്പെട്ട് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും മണമുയര്‍ന്നുകൊണ്ടിരിക്കുന്ന വയലുകള്‍ക്കുമുകളില്‍ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും സുന്ദരവുമായ ആകാശത്തില്‍നിന്ന് വയലുകളിലേയ്ക്ക് വെയില്‍ ചുരന്നൊഴുകി. തോട്ടിറമ്പില്‍ പരല്‍മീനുകളെക്കാത്ത് വെള്ളക്കൊക്കുകള്‍ തപസ്സിരുന്നു.

(തുടര്‍ന്ന് വായിക്കുക…)
എം കൃഷ്ണൻ നായർ
എം കൃഷ്ണന്‍ നായര്‍: ഒരു ശബ്ദത്തില്‍ ഒരു രാഗം

സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളാണോ സുസ്കിന്റ് വര്‍ണ്ണിക്കുന്നതു്? ആയിരിക്കാം. പക്ഷേ സാഹിത്യസൃഷ്ടി അതിന്റെ സാകല്യാവസ്ഥയില്‍ ഭാവനാത്മകമായ അനുഭവമാകുമ്പോള്‍ സംഭവ്യതയെക്കുറിച്ചു് ആര്‍ക്കും സംശയമുണ്ടാകുന്നില്ല. അനന്തപദ്മനാഭന്‍ മിന്നല്‍ പ്രവാഹമെന്ന കണക്കെ ആവിര്‍ഭവിക്കുമ്പോള്‍, അപ്രത്യക്ഷനാകുമ്പോള്‍ അനുവാചകനു വൈരസ്യമില്ല. ഡോണ്‍ക്വിക്‌സോട്ടിന്റെ പരാക്രമങ്ങള്‍ ഒററയ്ക്കെടുത്തു നോക്കിയാല്‍ അവിശ്വസനീയമാണെങ്കിലും നോവലിന്റെ പ്രവാഹത്തിനിടയില്‍ അതിനു വിശ്വാസ്യത കൈ വരുന്നു. ആഖ്യാന പാടവംകൊണ്ട് നോവലിസ്ററ് ഭാവനാത്മകമായ ലോകം സൃഷ്ടിക്കുമ്പോഴാണ് ഇതുണ്ടാകുന്നതു്.

(തുടര്‍ന്ന് വായിക്കുക…)
സിവിക് ചന്ദ്രന്‍
സിവിക് ചന്ദ്രന്‍: നിങ്ങളാരെ കമ്യൂണിസ്റ്റാക്കി

ഭാരതി: എന്നിട്ടുമെന്തേ, ആ നാടകവും പ്രസ്ഥാനവും പണിയെടുക്കുന്നവരെ പ്രാഥമികമായും അഭിസംബോധന ചെയ്തില്ല?
കോറസ്: (പ്രവേശിച്ച് ഭാസിക്കുനേരെ വിരല്‍ ചൂണ്ടിക്കൊണ്ടിത് ആവര്‍ത്തിക്കുന്നു)
വൃദ്ധന്‍: പുലമാടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോഴും ഉണ്ണിത്തമ്പുരാക്കന്മാര്‍ക്ക് അഭിസംബോധന ചെയ്യെണ്ടിയിരുന്നത് സ്വന്തം പിതാക്കളെയായിരുന്നു. ഞങ്ങളെന്തുകൊണ്ട് കമ്യുണിസ്റ്റായി എന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തണമായിരുന്നു. തങ്ങളുടെ പിതാക്കന്മാരും കമ്യൂണിസ്റ്റുകളാകുന്ന കാലം വിദൂരമല്ലെന്ന് അവര്‍ക്ക് ഉറപ്പിക്കണമായിരുന്നു.
ഭാസി: (പൂട്ടിലു മടക്കുന്നു, കറമ്പന്‍ അതേറ്റുവാങ്ങുന്നു. ഭാസി കറമ്പന്റെ തോളില്‍ പിടിച്ചുകൊണ്ട്) നാടകത്തിന്റെ ബാക്കി ഭാഗം കൂടി കാണട്ടെ. (കറമ്പന്റെ സഹായത്തോടെ ഊന്നുവടിയില്‍ സദസിന്റെ മുന്‍നിരയില്‍ ചെന്നിരിക്കുന്നു.)

(തുടര്‍ന്ന് വായിക്കുക…)
സാഹിത്യവാരഫലത്തില്‍ നിന്ന്
KAyyappapanikar.jpg
പരമാര്‍ത്ഥം ആരെയും വേദനിപ്പിക്കില്ല എന്നു മാര്‍കസ് ഒറിയലിസ് പറഞ്ഞതു ശരിയല്ല. സത്യം ചിലരെ വേദനിപ്പിച്ചതുകൊണ്ടാണ് സോക്രട്ടീസിന് വിഷം കുടിക്കേണ്ടി വന്നത്. യേശുവിനു കുരിശിലേറേണ്ടിവന്നത്. മഹാത്മാ ഗാന്ധി വെടിയേറ്റു വീണത്. എന്നാല്‍ സത്യപ്രസ്താവം നടത്തുന്ന വ്യക്തി അസത്യപ്രസ്താവം നടത്തുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍? സത്യം പറഞ്ഞയാളും ഖേദിക്കും, കേട്ടുനില്‍ക്കുന്നവരും ഖേദിക്കും. ആ രീതിയിലുള്ള ദുഃഖമാണ് എനിക്ക് അഭിമതനായ തായാട്ടു ശങ്കരനെ സംബന്ധിച്ച് ഉണ്ടായത്. ഡോക്ടര്‍ അയ്യപ്പപ്പണിക്കരുടെ “ചിരുത” എന്ന കാവ്യം സുന്ദരമാണ്. കാവ്യത്തിന്റെ ആരംഭം നോക്കുക:

ആകാശങ്ങളിടിഞ്ഞീ-
ല്ലമ്പിളി ദൂരെപ്പോയിമറഞ്ഞി-
ല്ലോമനവാടിയിലിങ്ങനെമുല്ലപ്പൂവുകള്‍
നിന്നനിലയ്ക്കേ കല്ലായില്ല.

(തുടര്‍ന്ന് വായിക്കുക…)