close
Sayahna Sayahna
Search

സ്വകാര്യക്കുറിപ്പുകൾ 28


സ്വകാര്യക്കുറിപ്പുകൾ

ജോർജ്
George.jpeg
ജനനം (1953-10-10) ഒക്ടോബർ 10, 1953 (വയസ്സ് 70)
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)
 

കല്ലുപാകിയ ഈ നിലത്തിലുരഞ്ഞുരഞ്ഞ്
തീരുകയാണ്‌ നമ്മുടെ ശരീരം
നമ്മുടെ രക്തവും മാംസവും ഉള്ളിലാക്കുന്ന ഈ കല്ലുകള്‍
ഒരിക്കല്‍ ബുദ്ധന്റെ കണ്ണുകളായിരുന്നു.