close
Sayahna Sayahna
Search

ഭാവിയിലേയ്ക്ക്--സമർപ്പണം


ഭാവിയിലേയ്ക്ക്--സമർപ്പണം
DPankajakshan.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി ഭാവിയിലേയ്ക്ക്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
2001
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 116

സമര്‍പ്പണം

ഒരേ ആശയത്തിന്റെ

ആവര്‍ത്തനമാണു് ഈ കൃതി
എങ്കിലും ആവര്‍ത്തനം കര്‍മ്മത്തിനു പ്രേരണയാകാം എന്ന പ്രതീക്ഷയില്‍,
ലോകമാകെയുള്ള ബന്ധുജനങ്ങളുടെ മുന്നില്‍ ഈ വിചാരേഖ

സവിനയം സമര്‍പ്പിച്ചുകൊള്ളുന്നു.