close
Sayahna Sayahna
Search

Difference between revisions of "ഹിമശ്മശാനം"


(Created page with "__NOTITLE____NOTOC__← കെ.ബി.പ്രസന്നകുമാർ {{SFN/Sanchi}}{{SFN/SanchiBox}} ==ഹി...")
 
 
Line 10: Line 10:
 
ആദൃശ്യതയിലേക്ക്
 
ആദൃശ്യതയിലേക്ക്
 
അലിയുന്ന സമയം.
 
അലിയുന്ന സമയം.
 +
 
അപ്പുറമേത്
 
അപ്പുറമേത്
 
ഇപ്പുറമേത്
 
ഇപ്പുറമേത്
Line 16: Line 17:
 
ജീവിതമേത്
 
ജീവിതമേത്
 
മരണമേത്?
 
മരണമേത്?
 +
 
മഞ്ഞ്
 
മഞ്ഞ്
 
പൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു.
 
പൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു.
 
</poem>
 
</poem>
 
{{SFN/Sanchi}}
 
{{SFN/Sanchi}}

Latest revision as of 11:49, 4 March 2015

കെ.ബി.പ്രസന്നകുമാർ

സാഞ്ചി
Sanchi-01.jpg
ഗ്രന്ഥകർത്താവ് കെ.ബി.പ്രസന്നകുമാർ
മൂലകൃതി സാഞ്ചി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഹിമശ്മശാനം

ശവങ്ങളുടെ താഴ്വരയാണ്
റോഹ്ത്താങ്ങ്.
ആത്മാക്കളുടെ
ഹിമശ്മശാനത്തില്‍
പൊഴിയുന്ന മഞ്ഞില്‍
ആദൃശ്യതയിലേക്ക്
അലിയുന്ന സമയം.

അപ്പുറമേത്
ഇപ്പുറമേത്
ഓര്‍മ്മയേത്
മറവിയേത്
ജീവിതമേത്
മരണമേത്?

മഞ്ഞ്
പൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു.