close
Sayahna Sayahna
Search

Difference between revisions of "കെ.ബി.പ്രസന്നകുമാർ"


Line 53: Line 53:
 
| അതിജീവിക്കുന്ന വാക്ക്  (സാഹിത്യ വിമര്‍ശനം)
 
| അതിജീവിക്കുന്ന വാക്ക്  (സാഹിത്യ വിമര്‍ശനം)
 
| മലകളിലെ കാറ്റ് പറയുന്നത് (യാത്രാനുഭവം)
 
| മലകളിലെ കാറ്റ് പറയുന്നത് (യാത്രാനുഭവം)
| ഉത്തര്‍ഖ്: ഹിമാലയദേവഭൂമി (യാത്രാവിവരണം)
+
| ഉത്തര്‍ഖണ്ഡ്: ഹിമാലയദേവഭൂമി (യാത്രാവിവരണം)
 
| ശിവം, പഞ്ചകേദാരം (യാത്രാനുഭവം)
 
| ശിവം, പഞ്ചകേദാരം (യാത്രാനുഭവം)
 +
| ഹിമവഴിയിലെ ബുദ്ധസഞ്ചാരങ്ങൾ (യാത്രാവിവരണം)
 
| ഹിമാലയം: കാഴ്ച, ദര്‍ശനം എന്ന കൃതിയുടെ എഡിറ്റര്‍.
 
| ഹിമാലയം: കാഴ്ച, ദര്‍ശനം എന്ന കൃതിയുടെ എഡിറ്റര്‍.
 
}}
 
}}

Revision as of 12:20, 2 March 2015

കെ.ബി.പ്രസന്നകുമാർ
KBPrasannakumar-01.jpg
ജനനം കുടമാളൂർ, കോട്ടയം
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
പ്രധാനകൃതികള്‍ സാഞ്ചി
അതിജീവിക്കുന്ന വാക്ക്
'കഃ'
ഇണ രാധിക ആര്‍.
മക്കള്‍ കൃഷ്ണപ്രിയ പി

കെ.ബി. പ്രസന്നകുമാര്‍

കോട്ടയം വെമ്പള്ളി, വൈഖരി ഭവനത്തില്‍ പരേതനായ കെ.പി. ഭാസ്‌ക്കരക്കൈമളുടെയും ശ്രീമതി കെ. തങ്കയുടെയും പുത്രന്‍. ഫിസിക്‌സില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടി. നിരൂപണം, കവിത, യാത്രാവിവരണം, വിവര്‍ത്തനം എന്നീ സാഹിത്യമേഖലകളില്‍ സജീവം.

കൃതികള്‍

  1. സാഞ്ചി (കവിതാസമാഹാരം)
  2. അതിജീവിക്കുന്ന വാക്ക് (സാഹിത്യ വിമര്‍ശനം)
  3. മലകളിലെ കാറ്റ് പറയുന്നത് (യാത്രാനുഭവം)
  4. ഉത്തര്‍ഖണ്ഡ്: ഹിമാലയദേവഭൂമി (യാത്രാവിവരണം)
  5. ശിവം, പഞ്ചകേദാരം (യാത്രാനുഭവം)
  6. ഹിമവഴിയിലെ ബുദ്ധസഞ്ചാരങ്ങൾ (യാത്രാവിവരണം)
  7. ഹിമാലയം: കാഴ്ച, ദര്‍ശനം എന്ന കൃതിയുടെ എഡിറ്റര്‍.

വിവര്‍ത്തനങ്ങള്‍

  1. മഹാ(ഭാരത)കഥ (Great Indian Novel by Shasi Tharoor)
  2. ആശൈലം (Soul Mountain by Chinese writer GAO Xingjiam)
  3. സോഫിയുടെ ലോകം (Sophie’s World by Justin Garder of Norway)
  4. മീരയും മഹാാവും (Meera and Mahatma by Sudhir Kakkar)
  5. കഃ (Ka: by Roberto Calasso of Italy)
  6. നിഷ്‌കളങ്കതയുടെ ചിത്രശാല (Museum of Innocense by Orhan Pamuk of Turkey)
  7. ബാവൂല്‍; ജീവിതവും സംഗീതവും (Honey Gatherers by Mimlu Sen)

ഡി.സി. ബുക്‌സ്, മലയാള മനോരമ, മാതൃഭൂമി ബുക്‌സ്, പ്രഭാത് ബുക്ക് ഹൗസ്, എസ്.പി.സി.എസ്. എന്നിവരാണ് പുസ്തകങ്ങളുടെ പ്രസാധകര്‍.

അവാര്‍ഡുകള്‍

  1. മഹാ(ഭാരത)കഥയ്ക്ക് വിവര്‍ത്തനത്തിനുള്ള അയ്യപ്പപ്പണിക്കര്‍ അവാര്‍ഡ്.
  2. 'അതിജീവിക്കുന്ന വാക്ക്' എന്ന പുസ്തകത്തിന് സാഹിത്യ വിമര്‍ശനത്തിനുള്ള കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം.
  3. മീരയും മഹാാവും എന്ന കൃതിക്ക് വിവര്‍ത്തനത്തിനുള്ള 2011ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്.
  4. 'കഃ' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ 2011ലെ വിവര്‍ത്തനത്തിനുള്ള അവാര്‍ഡ്.

കൈലാസം, മാനസസരോവരം, ആദികൈലാസം, പഞ്ചകേദാരങ്ങള്‍ എന്നിവയുള്‍പ്പെടെ ഇരുപത്തിയൊന്നു പ്രാവശ്യം ഹിമാലയ യാത്രകള്‍ നടത്തി. ഇന്ത്യന്‍ ചിത്രശില്പ കലകളുടെ പ്രമുഖ കേന്ദ്രങ്ങളിലേറെയും സന്ദര്‍ശിച്ചിട്ടുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍ കൂറിന്റെ കോട്ടയം മെയിന്‍ ബ്രാഞ്ചില്‍ ജോലി ചെയ്യുന്നു.

ഭാര്യ : രാധിക ആര്‍. (LIC Divn. Office, Kottayam) മകള്‍ : കൃഷ്ണപ്രിയ പി. (വിദ്യാര്‍ത്ഥിനി)


സമ്പര്‍ക്കവിവരങ്ങൾ

വിലാസം
ഫോൺ
9447661509
ഇമെയിൽ
kbprasannakumar@gmail.com