close
Sayahna Sayahna
Search

Difference between revisions of "കെ വേലപ്പന്‍"


 
(9 intermediate revisions by 3 users not shown)
Line 1: Line 1:
 +
[[Category:മലയാളം]]
 +
[[Category:ലേഖനം]]
 +
[[Category:കെ വേലപ്പൻ]]
 
{{Infobox writer <!-- For more information see [[:Template:Infobox Writer/doc]]. -->  
 
{{Infobox writer <!-- For more information see [[:Template:Infobox Writer/doc]]. -->  
 
| name          = കെ വേലപ്പന്‍
 
| name          = കെ വേലപ്പന്‍
 
| honorific_prefix =  
 
| honorific_prefix =  
 
| honorific_suffix =  
 
| honorific_suffix =  
| image        =  
+
| image        = Velappan.jpg
 
| image_size    = 150px
 
| image_size    = 150px
 
| alt          =  
 
| alt          =  
Line 12: Line 15:
 
| birth_name    =  
 
| birth_name    =  
 
| birth_date    = {{Birth date|df=yes|1949|5|12}}
 
| birth_date    = {{Birth date|df=yes|1949|5|12}}
| birth_date    = {{Birth date|1923|3|3}}
+
| birth_place  =  ഉച്ചക്കട, [http://ml.wikipedia/wiki/Trivandrum തിരുവനന്തപുരം]
| birth_place  =  <br/>ഉച്ചക്കട, [[തിരുവനന്തപുരം]]
 
 
| death_date    = {{Death date and age|df=yes|1992|7|15|1949|5|12}}
 
| death_date    = {{Death date and age|df=yes|1992|7|15|1949|5|12}}
| death_place  =  <br/>[[തിരുവനന്തപുരം]]
+
| death_place  =  [http://ml.wikipedia/wiki/Trivandrum തിരുവനന്തപുരം]
| resting_place =  [[തിരുവനന്തപുരം]]
+
| resting_place =  [http://ml.wikipedia/wiki/Trivandrum തിരുവനന്തപുരം]
 
| occupation    = പത്രപ്രവര്‍ത്തകന്‍, ചലച്ചിത്ര നിരൂപകന്‍
 
| occupation    = പത്രപ്രവര്‍ത്തകന്‍, ചലച്ചിത്ര നിരൂപകന്‍
 
| language      = മലയാളം
 
| language      = മലയാളം
Line 52: Line 54:
 
# [[കോലംകെടുന്ന കേരള തലസ്ഥാനം]]
 
# [[കോലംകെടുന്ന കേരള തലസ്ഥാനം]]
 
# [[ഒരു സിതാര്‍ ഒരു മനസ്സ്]]
 
# [[ഒരു സിതാര്‍ ഒരു മനസ്സ്]]
 +
# [[ഏങ്ങലടിക്കുന്ന ഇന്ത്യയിലൂടെ]]
 +
# [[ഓണമെന്നാല്‍...]]
 +
# [[ഇവിടെ ഒരു മഹാരാജാവ് നിശ്ശബ്ദനായി ജീവിക്കുന്നു]]
 +
# [[സര്‍വനാശത്തിലേക്ക് ഒരു ഗ്രാമം]]

Latest revision as of 03:37, 13 September 2014

കെ വേലപ്പന്‍
Velappan.jpg
ജനനം (1949-05-12)12 മെയ് 1949
ഉച്ചക്കട, തിരുവനന്തപുരം
മരണം 15 ജൂലൈ 1992(1992-07-15) (വയസ്സ് 43)
തിരുവനന്തപുരം
അന്ത്യവിശ്രമം തിരുവനന്തപുരം
തൊഴില്‍ പത്രപ്രവര്‍ത്തകന്‍, ചലച്ചിത്ര നിരൂപകന്‍
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം എം.എ.
വിഷയം ഭാഷാശാത്രം
പ്രധാനകൃതികള്‍ സിനിമയും സമൂഹവും
ആദിവാസികളും ആദിവാസിഭാഷയും
പുരസ്കാരങ്ങള്‍ കേരളസാഹിത്യ അക്കാദമി
ഫിലിം ക്ര‌ിട്ടിക്‍സ്
കേരളസംസ്ഥാന ഫിലിം
ജീവിതപങ്കാളി റോസമ്മ
മക്കള്‍ അപു


കെ വേലപ്പന്‍ ഒരു പത്രപ്രവര്‍ത്തകനും സിനിമാനിരൂപകനുമായിരുന്നു.

തിരുവനന്തപുരത്തിനടുത്തുള്ള ഉച്ചക്കടയില്‍ ഓമന–കൃഷ്ണന്‍ നായര്‍ ദമ്പതിമാരുടെ സീമന്തപുത്രനായി വേലപ്പന്‍ ജനിച്ചു. ഭാഷാശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയ ശേഷം ഒരു ചെറിയ കാലം കേരള സര്‍വ്വകലാശാല ഓഫീസില്‍ ഗുമസ്ത­നായി ജോലി നോക്കി. കലാകൗമുദി വാരികയില്‍ ലേഖനങ്ങളെഴുതിയാണ് പത്രപ്രവര്‍ത്തനരംഗത്ത് പ്രവേശി­ക്കുന്നത്. 1984-ല്‍ കലാകൗമുദി വാരികയില്‍ സ്ഥിരം ജീവക്കാരനായി ചേര്‍ന്നു. 1985-ല്‍ റോസമ്മയെ വിവാഹം കഴിച്ചു. വേലപ്പന്റെ ഗാര്‍ഹിക–സാമൂഹ്യാന്തരീക്ഷത്തില്‍ ചെറിയ തോതിലെങ്കിലും ഈ വിവാഹം ഒച്ചപ്പാടുണ്ടാക്കി. വിഭിന്ന മതസ്ഥരായിരുന്നുവെന്നത് കൂടാതെ, ശിരോവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീ ആയിരുന്നു, റോസമ്മ. റോസമ്മ–വേലപ്പന്‍ ദമ്പതിമാര്‍ക്ക് ഒരു മകനുണ്ട്, അപു. സത്യജിത് റേയുടെ അപു സിനിമാത്രയത്തിലെ പ്രധാന­കഥാ­പാത്ര­ത്തിന്റെ ഓര്‍മ്മയ്ക്കാണ് മകന് അപുവെന്ന് പേരിട്ടത്. ആസ്ത്മാ രോഗിയായിരുന്ന വേലപ്പന്‍ 1992 ജൂലൈ 15-ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു.

മരണാനന്തരം വേലപ്പന്റെ ചലച്ചിത്രലേഖനങ്ങളെല്ലാം സമാഹരിച്ച് സിനിമയും സമൂഹവും എന്ന പേരില്‍ പ്രസിദ്ധീ­കരിച്ചു. ഈ പുസ്തകത്തിന് 1994-ലെ മികച്ച ചലച്ചിത്രകൃതിക്കുള്ള കേരളസംസ്ഥാന ഫിലിം അവാര്‍ഡും ഫിലിം ക്രിട്ടിക് അവാര്‍ഡും കിട്ടുകയുണ്ടായി. വയനാട്ടിലെ ഗോത്രവര്‍ഗ്ഗങ്ങള്‍ സംസാരിക്കുന്ന ഭാഷയെക്കുറിച്ച് എഴുതിയ ആദി­വാസികളും ആദി­വാസി ഭാഷകളും എന്ന പുസ്തകത്തിന് 1994-ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

വേലപ്പന്റെ ലേഖനങ്ങള്‍

  1. കോലംകെടുന്ന കേരള തലസ്ഥാനം
  2. ഒരു സിതാര്‍ ഒരു മനസ്സ്
  3. ഏങ്ങലടിക്കുന്ന ഇന്ത്യയിലൂടെ
  4. ഓണമെന്നാല്‍...
  5. ഇവിടെ ഒരു മഹാരാജാവ് നിശ്ശബ്ദനായി ജീവിക്കുന്നു
  6. സര്‍വനാശത്തിലേക്ക് ഒരു ഗ്രാമം