close
Sayahna Sayahna
Search

Difference between revisions of "ജോർജ്"


 
(3 intermediate revisions by one other user not shown)
Line 32: Line 32:
 
| subject      = സുവോളജി
 
| subject      = സുവോളജി
 
| movement      =  
 
| movement      =  
| notableworks  = സ്വകാര്യക്കുറിപ്പുകള്‍<br/>ശരീരഗീതങ്ങള്‍
+
| notableworks  = സ്വകാര്യക്കുറിപ്പുകള്‍<br/>ശരീരഗീതങ്ങള്‍<br/>വിരഹങ്ങളുടെ സമാഹാരം
 
| spouse        = ഷീല
 
| spouse        = ഷീല
 
| partner      =  
 
| partner      =  
Line 45: Line 45:
 
}}
 
}}
  
സമകാലീന മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ കവിയാണ്‌ ജോർജ്. രണ്ട് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  &lsquo;സ്വകാര്യക്കുറിപ്പുകള്‍&rsquo; എന്ന സമാഹാരത്തിന്റെ അവതാരികയിൽ പ്രസിദ്ധ സാഹിത്യനിരൂപകനായ കെ.പി.അപ്പൻ, ജോർജിന്റെ കവിതകളെ ഉപബോധമനസ്സിൽ നിന്ന് ഉയിരെടുക്കുന്ന വിഭ്രമാത്മകതയുടെ സറീലിസ്റ്റ് ചിത്രങ്ങളായാണ് പരിചയപ്പെടുത്തിയത്. കാവ്യ ബിംബങ്ങളെ നിറങ്ങൾ കൂട്ടിയിണക്കുംപോലെ സമ്മേളിപ്പിക്കുന്ന ഈ കവി ഒരു ചിത്രകാരൻ കൂടിയാണ്. നിയോഗം ബുക്സ് പ്രസിദ്ധീകരിച്ച &lsquo;സ്വകാര്യക്കുറിപ്പുകളു&rsquo;ടെ പ്രിന്റ് എഡീഷനിലെ കവർ ചിത്രം ജോർജിന്റെ ഒരു പെയ്ന്റിങ്ങ് ആണ്.
+
സമകാലീന മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ കവിയാണ്‌ ജോർജ്. മൂന്ന് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  &lsquo;സ്വകാര്യക്കുറിപ്പുകള്‍&rsquo; എന്ന സമാഹാരത്തിന്റെ അവതാരികയിൽ പ്രസിദ്ധ സാഹിത്യനിരൂപകനായ കെ.പി.അപ്പൻ, ജോർജിന്റെ കവിതകളെ ഉപബോധമനസ്സിൽ നിന്ന് ഉയിരെടുക്കുന്ന വിഭ്രമാത്മകതയുടെ സറീലിസ്റ്റ് ചിത്രങ്ങളായാണ് പരിചയപ്പെടുത്തിയത്. കാവ്യ ബിംബങ്ങളെ നിറങ്ങൾ കൂട്ടിയിണക്കുംപോലെ സമ്മേളിപ്പിക്കുന്ന ഈ കവി ഒരു ചിത്രകാരൻ കൂടിയാണ്. നിയോഗം ബുക്സ് പ്രസിദ്ധീകരിച്ച &lsquo;സ്വകാര്യക്കുറിപ്പുകളു&rsquo;ടെ പ്രിന്റ് എഡീഷനിലെ കവർ ചിത്രം ജോർജിന്റെ ഒരു പെയിന്റിംഗ് ആണ്.
  
 
===കുടുംബം===
 
===കുടുംബം===
Line 58: Line 58:
 
# [[സ്വകാര്യക്കുറിപ്പുകൾ]] &mdash; കവിതാ സമാഹാരം  (നിയോഗം ബുക്സ്, 1998)
 
# [[സ്വകാര്യക്കുറിപ്പുകൾ]] &mdash; കവിതാ സമാഹാരം  (നിയോഗം ബുക്സ്, 1998)
 
# ശരീരഗീതങ്ങള്‍ &mdash; കവിതാ സമാഹാരം (കറന്റ് ബുക്സ്, 2011)
 
# ശരീരഗീതങ്ങള്‍ &mdash; കവിതാ സമാഹാരം (കറന്റ് ബുക്സ്, 2011)
 +
#  വിരഹങ്ങളുടെ സമാഹാരം &mdash; കവിതാ സമാഹാരം  (നിയോഗം ബുക്സ്, 2014)
  
 
===സമ്പര്‍ക്കവിവരങ്ങൾ===
 
===സമ്പര്‍ക്കവിവരങ്ങൾ===

Latest revision as of 09:49, 13 July 2016

ജോർജ്
George.jpeg
ജനനം (1953-10-10)ഒക്ടോബർ 10, 1953
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
വിരഹങ്ങളുടെ സമാഹാരം
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)

സമകാലീന മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ കവിയാണ്‌ ജോർജ്. മൂന്ന് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘സ്വകാര്യക്കുറിപ്പുകള്‍’ എന്ന സമാഹാരത്തിന്റെ അവതാരികയിൽ പ്രസിദ്ധ സാഹിത്യനിരൂപകനായ കെ.പി.അപ്പൻ, ജോർജിന്റെ കവിതകളെ ഉപബോധമനസ്സിൽ നിന്ന് ഉയിരെടുക്കുന്ന വിഭ്രമാത്മകതയുടെ സറീലിസ്റ്റ് ചിത്രങ്ങളായാണ് പരിചയപ്പെടുത്തിയത്. കാവ്യ ബിംബങ്ങളെ നിറങ്ങൾ കൂട്ടിയിണക്കുംപോലെ സമ്മേളിപ്പിക്കുന്ന ഈ കവി ഒരു ചിത്രകാരൻ കൂടിയാണ്. നിയോഗം ബുക്സ് പ്രസിദ്ധീകരിച്ച ‘സ്വകാര്യക്കുറിപ്പുകളു’ടെ പ്രിന്റ് എഡീഷനിലെ കവർ ചിത്രം ജോർജിന്റെ ഒരു പെയിന്റിംഗ് ആണ്.

കുടുംബം

  • അച്ഛൻ: രാജപ്പന്‍
  • അമ്മ: ത്രേസ്യാമ്മ
  • ഭാര്യ: ഷീല
  • മക്കൾ: ഹരിത, ദീപു (മരുമകന്‍)

കൃതികൾ

  1. സ്വകാര്യക്കുറിപ്പുകൾ — കവിതാ സമാഹാരം (നിയോഗം ബുക്സ്, 1998)
  2. ശരീരഗീതങ്ങള്‍ — കവിതാ സമാഹാരം (കറന്റ് ബുക്സ്, 2011)
  3. വിരഹങ്ങളുടെ സമാഹാരം — കവിതാ സമാഹാരം (നിയോഗം ബുക്സ്, 2014)

സമ്പര്‍ക്കവിവരങ്ങൾ