http://ml.sayahna.org/index.php?title=%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%A8%E0%B4%B8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%A8%E0%B4%82&feed=atom&action=historyജ്ഞാനസ്നാനം - Revision history2024-03-29T12:55:23ZRevision history for this page on the wikiMediaWiki 1.31.5http://ml.sayahna.org/index.php?title=%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%A8%E0%B4%B8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%A8%E0%B4%82&diff=10042&oldid=prevCvr: Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}} :: സ്ത്രീ അവനെ കണ്ണീരില്‍ കഴുകി, :: പിന്നെ മുലപ്പ..."2014-06-14T00:39:48Z
Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}} :: സ്ത്രീ അവനെ കണ്ണീരില്‍ കഴുകി, :: പിന്നെ മുലപ്പ..."

New page

{{VMG/PranayamOralbum}}

{{VMG/PranayamOralbumBox}}

:: സ്ത്രീ അവനെ കണ്ണീരില്‍ കഴുകി,

:: പിന്നെ മുലപ്പാലില്‍

:: പുഴഞ്ഞെളിനീരില്,

:: വിടര്പ്പൂക്കളില് നിന്നൂറ്റിയെടുത്ത

:: തേനില്‍…

:: പിന്നെ പച്ചമണ്ണുകൊണ്ടു

:: പൊതിഞ്ഞു,

:: പിന്നെ പച്ചിലകള്‍കൊണ്ടു മൂടി

:: ഒടുവില്‍ ചുംബനംകൊണ്ടെല്ലാം

:: ഒപ്പിയെടുത്തു…

:: ഇണചേരുകയായിരുന്നൂവെന്നു

:: പിന്നീടു മാത്രമാണവരറിഞ്ഞത്.

{{VMG/PranayamOralbum}}
Cvr