http://ml.sayahna.org/index.php?title=%E0%B4%A8%E0%B4%B2%E0%B5%8D%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%AE%E0%B4%B5%E0%B4%A4%E0%B4%AD%E0%B5%82%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D&feed=atom&action=history
നല്ല ഹൈമവതഭൂവില്‍ - Revision history
2024-03-29T08:58:34Z
Revision history for this page on the wiki
MediaWiki 1.31.5
http://ml.sayahna.org/index.php?title=%E0%B4%A8%E0%B4%B2%E0%B5%8D%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%AE%E0%B4%B5%E0%B4%A4%E0%B4%AD%E0%B5%82%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D&diff=10037&oldid=prev
Cvr: Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}}:: നല്ല ഹൈമവതഭൂവില്‍ :: രേവാനദിക്കരയില് :: തമസാത..."
2014-06-14T00:35:46Z

Created page with "{{VMG/PranayamOralbum}} {{VMG/PranayamOralbumBox}}:: നല്ല ഹൈമവതഭൂവില്‍ :: രേവാനദിക്കരയില് :: തമസാത..."

New page

{{VMG/PranayamOralbum}}

{{VMG/PranayamOralbumBox}}:: നല്ല ഹൈമവതഭൂവില്‍

:: രേവാനദിക്കരയില്

:: തമസാതീരത്ത്,

:: മാലിനീനദീതടത്തില്

:: കമിതാക്കള്‍ അലയുമിടങ്ങളില്‍

:: അലഞ്ഞലഞ്ഞ്

:: ഒരു ചോദ്യം മാത്രം…

:: അലിവാല്‍ താന്‍ താനേ

:: കൊടുക്കുമ്പോള്‍

:: ഉള്ളം, ഉയിര്,

:: ശരീരത്തിന് പ്രകമ്പനങ്ങള്‍

:: നിന്നുയിര് പകര്‍ന്നെന്നില്‍

:: ജ്വലിപ്പിക്കാനൊരു രാവിന് കടം…

:: ഒരു കുഞ്ഞിക്കാലു പതിയാന്‍

:: ഇത്തിരിയിടം

:: എല്ലാമിരന്നിട്ടും,

:: തിരസ്കൃതയായ്

:: ഏകയായ്

:: അലഞ്ഞിട്ടുണ്ടോ?

{{VMG/PranayamOralbum}}

Cvr