http://ml.sayahna.org/index.php?title=%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF&feed=atom&action=history
ബ്രഹ്മഗിരി - Revision history
2024-03-28T14:12:54Z
Revision history for this page on the wiki
MediaWiki 1.31.5
http://ml.sayahna.org/index.php?title=%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF&diff=15580&oldid=prev
Vijayan: Created page with "__NOTITLE____NOTOC__← കെ.ബി.പ്രസന്നകുമാർ {{SFN/Sanchi}}{{SFN/SanchiBox}} ==ബ്..."
2015-03-02T12:52:44Z

Created page with "__NOTITLE____NOTOC__← കെ.ബി.പ്രസന്നകുമാർ {{SFN/Sanchi}}{{SFN/SanchiBox}} ==ബ്..."

New page

__NOTITLE____NOTOC__← [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാർ]]

{{SFN/Sanchi}}{{SFN/SanchiBox}}

==ബ്രഹ്മഗിരി==

<poem>

ബ്രഹ്മഗിരിയിലേക്ക്

നടക്കുമ്പോള്‍

വഴികാട്ടി പറഞ്ഞു

ഒരിക്കല്‍

ഈ കാടുകള്‍ക്ക്

ചോരയുടെ പച്ച.

ഇപ്പോള്‍

ഇവിടെ,

സംവാദങ്ങള്‍ക്കും

ഓര്‍മ്മക്കുറിപ്പുകള്‍ക്കും

കുമ്പസാരങ്ങൾക്കും

മടങ്ങിപ്പോക്കിനും

ശേഷമുളള

വിരാമചിഹ്നത്തിന്റെ

മൂകത.

</poem>

{{SFN/Sanchi}}

Vijayan