close
Sayahna Sayahna
Search

രഞ്ജിത് കണ്ണൻകാട്ടിൽ


രഞ്ജിത് കണ്ണൻകാട്ടിൽ
RanjithKannankattil-01.jpg
ജനനം 1992 (age 31–32)
കൊടുങ്ങല്ലൂർ, തൃശ്ശൂർ ജില്ല
തൊഴില്‍ കവി, നിർമ്മാണ സാങ്കേതിക വിദഗ്ദ്ധൻ
ഭാഷ മലയാളം
രാജ്യം ഭാരതീയൻ
സംസ്ഥാനം കേരളം
പൗരത്വം ഭാരതം
വിദ്യാഭ്യാസം എം.എ. മലയാളം
യൂണി/കോളേജ് ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ; ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റ്റെക്നോളജി, ചെന്നൈ
പ്രധാനകൃതികള്‍ കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ

രഞ്ജിത് കണ്ണൻകാട്ടിൽ

ജയയുടെയും ബാലകൃഷ്ണന്റെയും മകനായി തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ 1992-ൽ ജനനം. തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും, ഐ.ഐ.റ്റി. മദ്രാസിൽ നിന്ന് കൺസ്ട്രക്ഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റിൽ ബിരുദാനന്തരബിരുദവും നേടി. ഛത്തീസ്ഗഢിലെ ബസ്തറിൽ നിർമ്മാണമേഖലയിൽ ജോലി ചെയ്യുന്നു.


കൃതികൾ

(കവിതാ സമാഹാരങ്ങള്‍)

  • കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ

സമ്പര്‍ക്കവിവരങ്ങൾ

വിലാസം
കണ്ണൻകാട്ടിൽ വീടു്, പി.ഒ. കൂളിമുട്ടം, തൃശൂർ 680691, കേരളം
ഇ-മെയിൽ
<ranjeethkkb@gmail.com>
മൊബൈൽ
+91 7000 97 3972