http://ml.sayahna.org/index.php?title=%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AC%E0%B4%B9%E0%B4%A6%E0%B5%82%E0%B5%BC-06&feed=atom&action=history
രാമരാജബഹദൂർ-06 - Revision history
2024-03-29T13:08:19Z
Revision history for this page on the wiki
MediaWiki 1.31.5
http://ml.sayahna.org/index.php?title=%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AC%E0%B4%B9%E0%B4%A6%E0%B5%82%E0%B5%BC-06&diff=18239&oldid=prev
Cvr: Cvr moved page രാമരാജബഹദൂർ-6 to രാമരാജബഹദൂർ-06
2017-10-26T05:07:16Z

Cvr moved page രാമരാജബഹദൂർ-6 to രാമരാജബഹദൂർ-06

← Older revision

Revision as of 05:07, 26 October 2017

(No difference)

Cvr
http://ml.sayahna.org/index.php?title=%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AC%E0%B4%B9%E0%B4%A6%E0%B5%82%E0%B5%BC-06&diff=18181&oldid=prev
Rahul.ts at 11:42, 25 October 2017
2017-10-25T11:42:55Z

<col class="diff-marker" />
<col class="diff-content" />
<col class="diff-marker" />
<col class="diff-content" />

← Older revision

Revision as of 11:42, 25 October 2017

Line 73:

Line 73:

; ഉണ്ണിത്താൻ:  “വല്ലടവും മാന്തിപ്പൊളിക്കാതെ പോയി പറഞ്ഞതു് ചെയ്ക. ആ കൊച്ചൻ കണ്ടാലും ആചാരത്തിലും ബൗദ്ധൻ. നടക്കു്, തമ്പുരാൻ കുളിക്കാൻ ഇറങ്ങിപ്പോകും.”

ആശാൻ നിലംനോക്കി അല്പനേരം ആലോചിച്ചു് നിന്നു. ചില വികൃതചേഷ്ടകളും കാട്ടി. ഉണ്ണിത്താൻ കോപിച്ചു: “എന്തോന്നെടാ നീയൊരു ശകുനിയായിത്തീർന്നിരിക്കുന്നതു്? ആരെയെങ്കിലും ചൂതിനു് വിളിക്കാൻ ഉപദേശിക്കണമെന്നു് വിചാരിക്കുന്നെങ്കിൽ അതു് ഇങ്ങോട്ടു് പുറത്തു് വിട്ടേക്കു്. ഉപേക്ഷ വേണ്ട.”

Line 125:

Line 124:

; അജിതസിംഹൻ: “ഡോ. വിടുവിഡ്ഢി! നോമില്ലേ ഏതു് വാസുദേവന്റെ തൃച്ചക്രത്തെത്തടുക്കാനും? നിർബന്ധിച്ചാൽ ഒരു ശീലക്കഷണം നോം സമ്മാനിച്ചേക്കാം. നാട്ടിലേക്കു് കടന്നാൽ ഓളു് നിന്റെ കളത്രം.”

ആശാൻ തന്റെ ധാരണത്തിനും അനുകരണത്തിനും ഉപദിഷ്ടമാകുന്ന കൗശലത്തെക്കുറിച്ചു് ചിന്തിച്ചു് അല്പനേരം വിഷമസ്ഥിതിയിൽത്തന്നെ നിലകൊണ്ടു്. ഈ സംശയഭാവം കണ്ടു് അജിതസിംഹൻ ഒരു ദിവ്യതന്ത്രത്തെ പ്രയോഗിച്ചു. “ഡോ” എന്നുള്ള ശബ്ദത്തെ മാറ്റി,  “ഡാ!” ആക്കിക്കൊണ്ടു്, “തഥാസ്തു എന്നു് കൈ അടിച്ചു് നടക്കു്. പറപ്പാണ്ടയിന്റെ ആൾക്കു് രണ്ടെന്നു് ഭാവിപ്പാൻ അവകാശമില്ല.”

Line 131:

Line 129:

ഈ വാക്കുകളോടുകൂടി അജിതസിംഹൻ നഖംകൊണ്ടുള്ള ചെണ്ടക്കലാശത്തെ ഇരട്ടിയിലാക്കി. യുദ്ധാനന്തരമുള്ള ഭരണപ്രഭാവങ്ങളെ തുടകൾ തുള്ളിച്ചുകൊണ്ടു് വർണ്ണിച്ചു് കൊടന്തആശാന്റെ ജീവൻ ആകാശത്തിലോട്ടു് നിർഗ്ഗമിച്ചു. “നടക്കു്, ശേഷം നോം സുമറാക്കും. കഥകൾ വഴിയെ ഗ്രഹിച്ചില്ലേ? ജീവൻ വേണമെങ്കിൽ ഉണ്ണിസ്ഥാനെ കാലിൽ വീയിക്കു്” എന്നുള്ള അരുളപ്പാടുകൾ കൊടന്തആശാന്റെ മോഹച്ചിറകുകളെ തളർത്തി. ഒരു കിങ്കരൻ മന്ദിരത്തിന്റെ ബഹിർദ്വാരത്തു് അയാളെ പ്രവേശിപ്പിച്ചിരിക്കുന്നു എന്നു് പരിസരദേശത്തെയും ആകാശത്തെയും കണ്ടപ്പോൾ ആശാൻ ധരിക്കുകയാൽ, അയാൾ തന്റെ ജനനത്തെയും, കർമ്മത്തെയും സമസ്തകർമ്മങ്ങളുടെ സാക്ഷിയെയും ശപിച്ചു. ധൂർത്തനും വിടനുമായുള്ള ഈ രാജാവു് പറപ്പാണ്ട എന്ന തസ്കരപ്രമാണിയോടു് തനിക്കുണ്ടായിത്തീർന്നിട്ടുള്ള ബന്ധം ഗ്രഹിച്ചിരിക്കുന്നു. ഈ രാക്ഷസൻ നിസ്സംശയമായി രാമവർമ്മമഹാരാജാവിന്റെ ശത്രുതന്നെയാണു്. അയാൾ തനിക്കു് ദാസ്യപ്പെടാത്തവരെ ഏതുവിധത്തിലും മർദ്ദിക്കുന്നതിനു് മടിക്കാത്ത ഒരു ദയാഹീനനുമാണു്. സ്വകഥ എന്തായാലും അപകടരാശിയിലോട്ടു് സംക്രമിക്കുന്നു. ഗുരുദ്രോഹവും വഞ്ചകവൃത്തിയും അത്യാഗ്രഹവും തന്നെ മഹാദുരാപത്തുകളിൽച്ചാടിക്കുന്നു എന്നു് ചിന്തിച്ചു് സാവധാനത്തിൽ ആശാൻ നടന്നു. നന്തിയത്തുമഠത്തിൽ എത്തി. ഉണ്ണിത്താൻ സല്ക്കരിച്ചു് ആകാംക്ഷാഭാവത്തിൽ “എന്താടാ മറുപടി?” എന്നു ചോദിച്ച സമയത്തു് മാത്രമേ രാജഹിതത്തെക്കുറിച്ചുള്ള അരുളപ്പാടൊന്നും ഉണ്ടായിട്ടില്ലെന്ന വസ്തുത അയാൾ സ്മരിച്ചുള്ളു.

“എന്താടാ! നീ ശീതജ്വരം പിടിച്ചപോലെ തളർന്നുനിന്നു് വിറയ്ക്കുന്നതു്?” എന്നുള്ള ചോദ്യംകൂടി ഉണ്ടായപ്പോൾ, “ഓയു്! അവിടുന്നു് ഇന്നു വൈകുന്നേരംതന്നെ എഴുന്നള്ളുമെന്നു് കല്പിച്ചേ” എന്നു്, വരുന്നതുവരട്ടെ എന്ന നിശ്ചയത്തോടെ ധരിപ്പിച്ചു.

കൊച്ചാശാനെ തന്റെ സംഘത്തിലുള്ള ഒരു ഭൃത്യൻ പുറത്താക്കിയപ്പോൾ നമ്മുടെ ബബ്ലേശ്വരൻ എഴുന്നേറ്റുനിന്നു് ഉച്ചത്തിലൊന്നു പൊട്ടിച്ചിരിച്ചു. അഞ്ജനംകൊണ്ടു് അങ്കിതമായുള്ള നേത്രങ്ങളുടെ തീക്ഷ്ണതേജസ്സോടെ ഒരു സിംഹവക്ത്രൻ രംഗത്തു് പ്രവേശിച്ചപ്പോൾ ബബ്ലേശ്വരന്റെ പൊട്ടിച്ചിരി പെട്ടന്നു നിന്നു. ഇട്ടുണ്ണിക്കണ്ടപ്പനായ ആ അതികായന്റെ മുമ്പിൽ അജിതസിംഹൻ ദാസസ്ഥിതിയിൽ നിലയുംകൊണ്ടു്. “ഇപ്പോൾ വന്ന ചാരനു് എന്തു് മറുപടി കൊടുത്തു്?” എന്നു് ചോദ്യമുണ്ടായതിനു്,  “അവനെ വട്ടത്തിലാക്കി അയച്ചു” എന്നു് അജിതസിംഹൻ മറുപടി പറഞ്ഞു. ഉണ്ണിത്താൻ വിചാരിച്ചാൽ ആയിരത്തോളം ഭടജനവും വേണ്ട പണവും പാട്ടിലാകുമെന്നു് നിശ്ചയം വന്നിരിക്കുന്നതിനാൽ  അന്നു് രാത്രിതന്നെ കാമുകവേഷം കെട്ടി പുറപ്പെട്ടുകൊള്ളുക എന്നു് ഒരു ആജ്ഞകൂടി ഉണ്ടായപ്പോൾ, മാനവിക്രമൻ തലതാഴ്ത്തി അനുസരണം അഭിനയിച്ചു. തങ്ങളുടെ ഒരു ബന്ധുവാൽ പ്രയോഗിക്കപ്പെട്ട ലേഖനം ഉണ്ണിത്താന്റെ മനോഗതികളെ അധികം വ്യതിചലിപ്പിച്ചിട്ടില്ലെന്നു് കാണുന്നതിനാൽ അദ്ദേഹത്തിനു് സംഭവിച്ചേക്കാവുന്ന സമ്പന്നനഷ്ടത്തെക്കൂടി സന്ദർശനാവസരത്തിൽ സൂചിപ്പിക്കണമെന്നുള്ള ഒരാജ്ഞയും കാര്യക്കാരനിൽനിന്നു് പുറപ്പെട്ടു. അജിതസിംഹൻ നിശ്ശബ്ദനായി, വീണ്ടും തല താഴ്ത്തി,  “മഹാറാജ്” എന്നു് ആ അറയിലെ ചുവരുകൾക്കുപോലും കേൾക്കുവാൻ പാടില്ലാത്ത സ്വരത്തിൽ ഉച്ചരിച്ചു.

{{SFN/RRbahadoor}}

{{SFN/RRbahadoor}}

Rahul.ts
http://ml.sayahna.org/index.php?title=%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AC%E0%B4%B9%E0%B4%A6%E0%B5%82%E0%B5%BC-06&diff=18180&oldid=prev
Rahul.ts at 11:30, 25 October 2017
2017-10-25T11:30:50Z

Show changes
Rahul.ts
http://ml.sayahna.org/index.php?title=%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AC%E0%B4%B9%E0%B4%A6%E0%B5%82%E0%B5%BC-06&diff=17681&oldid=prev
Rahul.ts at 10:20, 24 August 2017
2017-08-24T10:20:20Z

Show changes
Rahul.ts
http://ml.sayahna.org/index.php?title=%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AC%E0%B4%B9%E0%B4%A6%E0%B5%82%E0%B5%BC-06&diff=17635&oldid=prev
Rahul.ts at 08:05, 24 August 2017
2017-08-24T08:05:27Z

Show changes
Rahul.ts
http://ml.sayahna.org/index.php?title=%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AC%E0%B4%B9%E0%B4%A6%E0%B5%82%E0%B5%BC-06&diff=17586&oldid=prev
Rahul.ts: Created page with "__NOTITLE____NOTOC__← രാമരാജബഹദൂർ {{SFN/RRbahadoor}}{{SFN/RRbahadoorBox}}{{DISPLAYTITLE:അദ്ധ്യായം ആറു്}} {{SFN/RRbah..."
2017-08-23T07:07:16Z

Created page with "__NOTITLE____NOTOC__← രാമരാജബഹദൂർ {{SFN/RRbahadoor}}{{SFN/RRbahadoorBox}}{{DISPLAYTITLE:അദ്ധ്യായം ആറു്}} {{SFN/RRbah..."

New page

__NOTITLE____NOTOC__← [[രാമരാജബഹദൂർ]]

{{SFN/RRbahadoor}}{{SFN/RRbahadoorBox}}{{DISPLAYTITLE:അദ്ധ്യായം ആറു്}}

{{SFN/RRbahadoor}}

Rahul.ts