http://ml.sayahna.org/index.php?title=%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B5%86-05.09&feed=atom&action=historyറിൽക്കെ-05.09 - Revision history2024-03-28T13:02:29ZRevision history for this page on the wikiMediaWiki 1.31.5http://ml.sayahna.org/index.php?title=%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B5%86-05.09&diff=18399&oldid=prevCvr: Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:എന്റെ കണ്ണുകളൂതിക്കെടുത്തു..."2017-11-01T09:02:05Z
Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:എന്റെ കണ്ണുകളൂതിക്കെടുത്തു..."

New page

__NOTITLE____NOTOC__← [[റിൽക്കെ]]

{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:എന്റെ കണ്ണുകളൂതിക്കെടുത്തുക...}}

<poem>

: എന്റെ കണ്ണുകളൂതിക്കെടുത്തുക,

: എന്നാലുമെനിക്കു നിന്നെക്കാണാം;

: എന്റെ കാതുകൾ കൊട്ടിയടയ്ക്കുക,

: എന്നാലുമെനിക്കു നിന്റെ വാക്കുകൾ കേൾക്കാം;

: എനിയ്ക്കു വേണ്ട കാലടികൾ,

: നിന്നിലേക്കു നടന്നെത്താൻ;

: ഈ നാവിന്റെ തുണ വേണ്ട,

: എനിക്കു നിന്നെ ജപിച്ചു വരുത്താൻ.

: എന്റെ കൈകൾ തല്ലിയൊടിയ്ക്കുക,

: എന്റെ ഹൃദയം നിന്നെ കയറിപ്പിടിയ്ക്കും;

: എന്റെ ഹൃദയം സ്തംഭിപ്പിക്കുക,

: എന്റെ തലച്ചോറാണു പിന്നെ സ്പന്ദിക്കുക;

: എന്റെ തലച്ചോറിനും നീ തീയിട്ടാലോ,

: ചോരയിൽ നിന്നെയും കൊണ്ടു ഞാൻ പായും.

</poem>

{{SFN/Rilke}}
Cvr