close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-09"

(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ചിത്രപുസ്തകം}} <!-- File:Werner_Rataiczyk_Felsiges_...")
 
Line 5: Line 5:
 
-->
 
-->
 
ചിത്രങ്ങളുടെ പുസ്തകമെന്നോ പ്രതിബിംബങ്ങളുടെ പുസ്തകമെന്നോ പരിഭാഷപ്പെടുത്താവുന്ന  Dasuch der Bilder എന്ന സമാഹാരത്തിലെ കവിതകൾ 1899 മുതൽ 1906 വരെ എഴുതിയതാണു്. റിൽക്കേയുടെ മറ്റു പുസ്തകങ്ങളിലെപ്പോലെ സമാനസ്വഭാവമുള്ളതല്ല ഇതിലെ കവിതകൾ. പുസ്തകമാകെ വ്യാപിച്ചുകിടക്കുന്ന ഒരു ദർശനമോ രൂപമോ ഇതിലില്ല. ഒന്നിനൊന്നു ഭിന്നമായ രചനകളാണിവ. അതിനൊരു കാരണം റിൽക്കേയുടെ കാവ്യജീവിതത്തിലെ സംക്രമണദശയായിരുന്നു ഇവയുടെ രചനാകാലം എന്നതായിരിക്കാം. എന്നാൽക്കൂടി അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ പല കവിതകളും ഇതിലുണ്ടു്. &ldquo;റിൽക്കേയുടേതു്&rdquo; എന്നു് ഒരു കവിതയെ അടയാളപ്പെടുത്തുന്നതെല്ലാം ഈ കവിതകളിലുണ്ടു്: ഓർമ്മയും ബാല്യവും തിരിഞ്ഞുനോട്ടവും, രാത്രിയും അതിന്റെ വൈപുല്യവും, മനുഷ്യരുടെ പരസ്പരവിയോഗം, വിദൂരവും പ്രതീക്ഷകൾ ഉള്ളിലടക്കിയതുമായ ഭൂഭാഗങ്ങൾ, ഇരുട്ടും മൗനവും നിറഞ്ഞ മുറികൾ, ഇതിനൊക്കെയുപരി ഏകാന്തത.  
 
 +
 +
{{ordered list|start=1
 +
| [[റിൽക്കെ-09.01|പ്രവേശം]]
 +
| [[റിൽക്കെ-09.02|കാവൽമാലാഖ]]
 +
| [[റിൽക്കെ-09.03|ബാലൻ]]
 +
| [[റിൽക്കെ-09.04|ഉറങ്ങും മുമ്പു ചൊല്ലേണ്ടത്]]
 +
| [[റിൽക്കെ-09.05|രാത്രിയിൽ മനുഷ്യർ]]
 +
| [[റിൽക്കെ-09.06|അയല്ക്കാരൻ]]
 +
| [[റിൽക്കെ-09.07|ഏകാന്തത]]
 +
| [[റിൽക്കെ-09.08|ശരല്ക്കാലദിവസം]]
 +
| [[റിൽക്കെ-09.09|ഓർമ്മ]]
 +
| [[റിൽക്കെ-09.10|ഇല കൊഴിയും കാലം]]
 +
| [[റിൽക്കെ-09.11|സായാഹ്നം]]}}
 +
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 10:34, 1 November 2017

റിൽക്കെ

റിൽക്കെ-09
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

ചിത്രങ്ങളുടെ പുസ്തകമെന്നോ പ്രതിബിംബങ്ങളുടെ പുസ്തകമെന്നോ പരിഭാഷപ്പെടുത്താവുന്ന Dasuch der Bilder എന്ന സമാഹാരത്തിലെ കവിതകൾ 1899 മുതൽ 1906 വരെ എഴുതിയതാണു്. റിൽക്കേയുടെ മറ്റു പുസ്തകങ്ങളിലെപ്പോലെ സമാനസ്വഭാവമുള്ളതല്ല ഇതിലെ കവിതകൾ. പുസ്തകമാകെ വ്യാപിച്ചുകിടക്കുന്ന ഒരു ദർശനമോ രൂപമോ ഇതിലില്ല. ഒന്നിനൊന്നു ഭിന്നമായ രചനകളാണിവ. അതിനൊരു കാരണം റിൽക്കേയുടെ കാവ്യജീവിതത്തിലെ സംക്രമണദശയായിരുന്നു ഇവയുടെ രചനാകാലം എന്നതായിരിക്കാം. എന്നാൽക്കൂടി അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ പല കവിതകളും ഇതിലുണ്ടു്. “റിൽക്കേയുടേതു്” എന്നു് ഒരു കവിതയെ അടയാളപ്പെടുത്തുന്നതെല്ലാം ഈ കവിതകളിലുണ്ടു്: ഓർമ്മയും ബാല്യവും തിരിഞ്ഞുനോട്ടവും, രാത്രിയും അതിന്റെ വൈപുല്യവും, മനുഷ്യരുടെ പരസ്പരവിയോഗം, വിദൂരവും പ്രതീക്ഷകൾ ഉള്ളിലടക്കിയതുമായ ഭൂഭാഗങ്ങൾ, ഇരുട്ടും മൗനവും നിറഞ്ഞ മുറികൾ, ഇതിനൊക്കെയുപരി ഏകാന്തത.