close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-09.07"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ഏകാന്തത}}
  
 +
<poem>
 +
: ഏകാന്തത മഴ പോലെയാണു്.
 +
: സന്ധ്യയാകുമ്പോഴതു് കടലിൽ നിന്നുയരുന്നു;
 +
: അതിവിദൂരസമതലങ്ങളിൽ നിന്നതാകാശത്തേക്കു പോകുന്നു
 +
:  (ആകാശത്തിനതെന്നും സ്വന്തവുമായിരുന്നു).
 +
: പിന്നെയാണതകാശത്തു നിന്നു നഗരത്തിനു മേൽ പെയ്യുക.
 +
 +
: ഒരന്തരാളനേരത്തു മഴ പെയ്തിറങ്ങുന്നു:
 +
: ആ നേരത്താണു് വക്രിച്ച തെരുവുകൾ ഉറക്കമുണരുക,
 +
: തേടിയതു കണ്ടെത്താതെ പോയ ഉടലുകൾ
 +
: വിഷാദികളും ഹതാശരുമായി അന്യോന്യം പിരിയുക,
 +
: തമ്മിൽത്തമ്മിൽ വെറുക്കുന്ന രണ്ടു പേർ
 +
: ഒരേ കിടക്ക പങ്കിടേണ്ടതും:
 +
 +
: പിന്നെ, ഏകാന്തത പുഴയായൊഴുകുന്നു&hellip;
 +
</poem>
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 11:20, 1 November 2017

റിൽക്കെ

റിൽക്കെ-09.07
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

ഏകാന്തത മഴ പോലെയാണു്.
സന്ധ്യയാകുമ്പോഴതു് കടലിൽ നിന്നുയരുന്നു;
അതിവിദൂരസമതലങ്ങളിൽ നിന്നതാകാശത്തേക്കു പോകുന്നു
(ആകാശത്തിനതെന്നും സ്വന്തവുമായിരുന്നു).
പിന്നെയാണതകാശത്തു നിന്നു നഗരത്തിനു മേൽ പെയ്യുക.

ഒരന്തരാളനേരത്തു മഴ പെയ്തിറങ്ങുന്നു:
ആ നേരത്താണു് വക്രിച്ച തെരുവുകൾ ഉറക്കമുണരുക,
തേടിയതു കണ്ടെത്താതെ പോയ ഉടലുകൾ
വിഷാദികളും ഹതാശരുമായി അന്യോന്യം പിരിയുക,
തമ്മിൽത്തമ്മിൽ വെറുക്കുന്ന രണ്ടു പേർ
ഒരേ കിടക്ക പങ്കിടേണ്ടതും:

പിന്നെ, ഏകാന്തത പുഴയായൊഴുകുന്നു…