close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-09.08"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ശരല്ക്കാലദിവസം}}
  
 +
<poem>
 +
പ്രഭോ, നേരമായിരിക്കുന്നു. ഗ്രീഷ്മമതിവിപുലമായിരുന്നു.
 +
: ഇനി നിന്റെ നിഴലുകളാൽ സൂര്യഘടികാരങ്ങളെ മൂടുക,
 +
: പുൽമേടുകളിൽ കാറ്റുകളെ കെട്ടഴിച്ചു വിടുക.
 +
 +
: ശേഷിച്ച കനികളോടു വിളയുകയെന്നു കല്പിക്കുക;
 +
: തെളിഞ്ഞ രണ്ടു നാളുകൾ കൂടിയവയ്ക്കനുവദിക്കുക,
 +
: സാഫല്യത്തിലേക്കവയെ തിടുക്കപ്പെടുത്തുക,
 +
: കൊഴുത്ത വീഞ്ഞിലന്തിമമാധുര്യം പിഴിഞ്ഞൊഴിക്കുക.
 +
 +
: ഇന്നു വീടില്ലാത്തവനിനിയൊരുനാളും വീടു വയ്ക്കില്ല.
 +
: ഇന്നൊറ്റയ്ക്കായവനിനിയെന്നെന്നും ഒറ്റയ്ക്കായിരിക്കും,
 +
: രാത്രി വൈകിയുമവനിരിക്കും, വായിക്കും, നീണ്ട കത്തുകളെഴുതും,
 +
: മരങ്ങൾ വളരുന്ന തെരുവുകളിലലഞ്ഞലഞ്ഞു നടക്കും,
 +
: പഴുക്കിലകളപ്പോൾ കാറ്റത്തു പാറിവീഴുകയുമാവും.
 +
</poem>
 
{{SFN/Rilke}}
 
{{SFN/Rilke}}

Revision as of 11:21, 1 November 2017

റിൽക്കെ

റിൽക്കെ-09.08
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

പ്രഭോ, നേരമായിരിക്കുന്നു. ഗ്രീഷ്മമതിവിപുലമായിരുന്നു.
ഇനി നിന്റെ നിഴലുകളാൽ സൂര്യഘടികാരങ്ങളെ മൂടുക,
പുൽമേടുകളിൽ കാറ്റുകളെ കെട്ടഴിച്ചു വിടുക.

ശേഷിച്ച കനികളോടു വിളയുകയെന്നു കല്പിക്കുക;
തെളിഞ്ഞ രണ്ടു നാളുകൾ കൂടിയവയ്ക്കനുവദിക്കുക,
സാഫല്യത്തിലേക്കവയെ തിടുക്കപ്പെടുത്തുക,
കൊഴുത്ത വീഞ്ഞിലന്തിമമാധുര്യം പിഴിഞ്ഞൊഴിക്കുക.

ഇന്നു വീടില്ലാത്തവനിനിയൊരുനാളും വീടു വയ്ക്കില്ല.
ഇന്നൊറ്റയ്ക്കായവനിനിയെന്നെന്നും ഒറ്റയ്ക്കായിരിക്കും,
രാത്രി വൈകിയുമവനിരിക്കും, വായിക്കും, നീണ്ട കത്തുകളെഴുതും,
മരങ്ങൾ വളരുന്ന തെരുവുകളിലലഞ്ഞലഞ്ഞു നടക്കും,
പഴുക്കിലകളപ്പോൾ കാറ്റത്തു പാറിവീഴുകയുമാവും.