close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-09.11"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:സായാഹ്നം}}
  
 +
<poem>
 +
: സായാഹ്നം സാവധാനമെടുത്തുടുക്കുന്നു,
 +
: അതിരിടുന്ന പ്രാക്തനവൃക്ഷനിരകളെടുത്തുനീട്ടുന്ന മേലാട;
 +
: നോക്കിനില്ക്കവേ ദേശം രണ്ടായി നിങ്ങളിൽ നിന്നകലുന്നു,
 +
: ഒന്നു് മാനം നോക്കി ഉയരുന്നു, മറ്റൊന്നു് താഴുന്നു;
 +
 +
: നിങ്ങൾ ശേഷിക്കുന്നു, രണ്ടിലൊന്നിന്റെയും ഭാഗമാവാതെ,
 +
: മൗനത്തിലാഴ്ന്ന വീടുകൾ പോലിരുണ്ടതാവാതെ,
 +
: ഓരോ രാത്രിയും നക്ഷത്രമായാരോഹണം ചെയ്യുന്നതൊന്നിനെപ്പോലെ
 +
: നിത്യതയെ ആവാഹനം ചെയ്യാനുള്ള തീർച്ചയില്ലാതെ-
 +
 +
: നിങ്ങൾ ശേഷിക്കുന്നു, (ഇഴ വേർപെടുത്താനാവാതെ)
 +
: നിങ്ങളുടെ ജീവിതവുമായി, അതിന്റെ വൈപുല്യവും ഭീതികളുമായി;
 +
: ചിലനേരം പരിമിതമായി, ചിലനേരം വ്യാപകമായി,
 +
: ഊഴമിട്ടതു നിങ്ങളിൽ വളരുന്നു,  ശിലയായി, നക്ഷത്രമായി.
 +
</poem>
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 11:24, 1 November 2017

റിൽക്കെ

റിൽക്കെ-09.11
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

സായാഹ്നം സാവധാനമെടുത്തുടുക്കുന്നു,
അതിരിടുന്ന പ്രാക്തനവൃക്ഷനിരകളെടുത്തുനീട്ടുന്ന മേലാട;
നോക്കിനില്ക്കവേ ദേശം രണ്ടായി നിങ്ങളിൽ നിന്നകലുന്നു,
ഒന്നു് മാനം നോക്കി ഉയരുന്നു, മറ്റൊന്നു് താഴുന്നു;

നിങ്ങൾ ശേഷിക്കുന്നു, രണ്ടിലൊന്നിന്റെയും ഭാഗമാവാതെ,
മൗനത്തിലാഴ്ന്ന വീടുകൾ പോലിരുണ്ടതാവാതെ,
ഓരോ രാത്രിയും നക്ഷത്രമായാരോഹണം ചെയ്യുന്നതൊന്നിനെപ്പോലെ
നിത്യതയെ ആവാഹനം ചെയ്യാനുള്ള തീർച്ചയില്ലാതെ-

നിങ്ങൾ ശേഷിക്കുന്നു, (ഇഴ വേർപെടുത്താനാവാതെ)
നിങ്ങളുടെ ജീവിതവുമായി, അതിന്റെ വൈപുല്യവും ഭീതികളുമായി;
ചിലനേരം പരിമിതമായി, ചിലനേരം വ്യാപകമായി,
ഊഴമിട്ടതു നിങ്ങളിൽ വളരുന്നു,  ശിലയായി, നക്ഷത്രമായി.