close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-12.05"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:വായനക്കാരൻ}}
 
+
<poem>
 +
: ഈ അപരിചിതനെ ആരറിയാൻ,
 +
: മറ്റൊരു ജിവിതം ജീവിക്കാൻ ഈ ജീവിതത്തിൽ നിന്നു മുഖം
 +
:::: തിരിച്ചവനെ-
 +
: അച്ചടിത്താളുകൾ മറിച്ചുതള്ളുന്നതല്ലാതെ മറ്റൊന്നും
 +
: അവന്റെ ജീവിതത്തെ തടസ്സപ്പെടുത്തുന്നുമില്ല.
 +
: ഒരമ്മയ്ക്കും ഇങ്ങനെയൊരു മകനെ കണ്ടാലറിയില്ല,
 +
: തനിയ്ക്കു മുന്നിലെ ലോകത്തിൽ പോയി മറഞ്ഞവനെ,
 +
: തന്റെ തന്നെ നിഴലിൽ മുങ്ങിത്താണവനെ.
 +
: എങ്കിൽ, മണിക്കൂർ കണക്കിനു ജീവിതം ജീവിക്കുന്ന
 +
:::: നാമെന്തറിയാൻ,
 +
: തന്റെ പുസ്തകത്തിലുണ്ടായിരുന്നതിന്റെയൊക്കെ ഭാരത്താൽ
 +
: കനം വെച്ച തലയുയർത്തി അവൻ നോക്കുമ്പോൾ
 +
: അവൻ ജീവിച്ചതും നഷ്ടപ്പെടുത്തിയതുമായ മറ്റു
 +
:::: ജീവിതങ്ങളെക്കുറിച്ചു്?
 +
: കുട്ടികൾ കളി നിർത്തി ചുറ്റും നോക്കുമ്പോലെ
 +
: അവന്റെ കണ്ണുകളിപ്പോൾ പുറത്തേക്കു തിരിയുന്നു,
 +
: വീണ്ടും രൂപം വെച്ചു നില്ക്കുന്ന ലോകത്തേക്കു്;
 +
: എന്നാലവന്റെ വടിവൊത്ത മുഖലക്ഷണങ്ങൾ
 +
: അവനു ജീവനുള്ള കാലം പഴയ രൂപം വീണ്ടെടുക്കുകയുമില്ല.
 +
</poem>
 
{{SFN/Rilke}}
 
{{SFN/Rilke}}

Revision as of 07:39, 2 November 2017

റിൽക്കെ

റിൽക്കെ-12.05
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

ഈ അപരിചിതനെ ആരറിയാൻ,
മറ്റൊരു ജിവിതം ജീവിക്കാൻ ഈ ജീവിതത്തിൽ നിന്നു മുഖം
തിരിച്ചവനെ-
അച്ചടിത്താളുകൾ മറിച്ചുതള്ളുന്നതല്ലാതെ മറ്റൊന്നും
അവന്റെ ജീവിതത്തെ തടസ്സപ്പെടുത്തുന്നുമില്ല.
ഒരമ്മയ്ക്കും ഇങ്ങനെയൊരു മകനെ കണ്ടാലറിയില്ല,
തനിയ്ക്കു മുന്നിലെ ലോകത്തിൽ പോയി മറഞ്ഞവനെ,
തന്റെ തന്നെ നിഴലിൽ മുങ്ങിത്താണവനെ.
എങ്കിൽ, മണിക്കൂർ കണക്കിനു ജീവിതം ജീവിക്കുന്ന
നാമെന്തറിയാൻ,
തന്റെ പുസ്തകത്തിലുണ്ടായിരുന്നതിന്റെയൊക്കെ ഭാരത്താൽ
കനം വെച്ച തലയുയർത്തി അവൻ നോക്കുമ്പോൾ
അവൻ ജീവിച്ചതും നഷ്ടപ്പെടുത്തിയതുമായ മറ്റു
ജീവിതങ്ങളെക്കുറിച്ചു്?
കുട്ടികൾ കളി നിർത്തി ചുറ്റും നോക്കുമ്പോലെ
അവന്റെ കണ്ണുകളിപ്പോൾ പുറത്തേക്കു തിരിയുന്നു,
വീണ്ടും രൂപം വെച്ചു നില്ക്കുന്ന ലോകത്തേക്കു്;
എന്നാലവന്റെ വടിവൊത്ത മുഖലക്ഷണങ്ങൾ
അവനു ജീവനുള്ള കാലം പഴയ രൂപം വീണ്ടെടുക്കുകയുമില്ല.