close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-18"

(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:അജ്ഞാതവാസം}}
  
 +
നനമ്മൾ എവിടെയാണെന്നു് ഒരാളും, ഈ ലോകത്തൊരാളും ഊഹിക്കാത്തൊരിടത്തു് ഉറക്കമുണരുക എത്ര ആഹ്ളാദകരമാണു്! യാത്രകൾക്കിടയിൽ ചിലപ്പോൾ ചെറിയ പട്ടണങ്ങളിൽ ഞാൻ വെറുതേയൊന്നു തങ്ങാറുണ്ടു്, ഞാൻ അവിടെയുണ്ടെന്നതു് ഒരാൾക്കും ഊഹിക്കാൻ പറ്റില്ലല്ലോ, ഒരാളുടെ ചിന്തയ്ക്കും അവിടെയെത്താൻ പറ്റില്ലല്ലോയെന്ന സന്തോഷം നുകരാൻ വേണ്ടി മാത്രം. എന്റെ ആത്മാവിനെ അതെന്തുമാത്രം ലാഘവപ്പെടുത്തിയിട്ടുണ്ടെന്നോ!
 +
 +
ഞാൻ കൊർദോവയിലായിരുന്ന ചില നാളുകൾ എനിക്കോർമ്മ വരുന്നു; തീർത്തും അജ്ഞാതനാണെന്നതിനാൽ മറ്റൊരുടലുമായി ജീവിക്കുന്ന പോലെയായിരുന്നു അതു്. ഒരു ചെറിയ സ്പാനിഷ് നഗരത്തിൽ താമസിക്കുന്നതിന്റെ സുഖം, അതും ചില നായ്ക്കളും അന്ധനായ ഒരു യാചകനുമായി ഒരു ബന്ധം വയ്ക്കാൻ വേണ്ടി മാത്രം. പക്ഷേ മൂന്നു ദിവസം കഴിഞ്ഞാൽ, അയാളിരിക്കുന്ന പള്ളിയിലേക്കു് നിങ്ങൾ എന്നും ഒരേ നേരത്തു ചെല്ലുന്നതായി കേട്ടുകഴിഞ്ഞാൽ അയാൾ നിങ്ങളേയും അസ്തിത്വമുള്ള ഒരാളായി ഗണിക്കാൻ തുടങ്ങുകയാണു്; തന്റെ ശബ്ദങ്ങളുടെ ലോകത്തേക്കു് നിങ്ങളേയും ഉൾപ്പെടുത്തുകയാണു്; നോക്കൂ, അങ്ങനെ നിഗൂഢതയുടേയും അന്ധകാരത്തിന്റെയും ലോകത്തു് പുതിയൊരു ജന്മം ലഭിക്കാനുള്ള ഭാഗധേയം നിങ്ങൾക്കുണ്ടാവുകയാണു്.
 +
 +
<div style="text-align:right;top-margin:-.5em; top-padding:0em;">(1923 ഫെബ്രുവരി 3, ഒരു സ്നേഹിതനെഴുതിയ കത്തിൽ നിന്നു്)</div>
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 03:35, 3 November 2017

റിൽക്കെ

റിൽക്കെ-18
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

നനമ്മൾ എവിടെയാണെന്നു് ഒരാളും, ഈ ലോകത്തൊരാളും ഊഹിക്കാത്തൊരിടത്തു് ഉറക്കമുണരുക എത്ര ആഹ്ളാദകരമാണു്! യാത്രകൾക്കിടയിൽ ചിലപ്പോൾ ചെറിയ പട്ടണങ്ങളിൽ ഞാൻ വെറുതേയൊന്നു തങ്ങാറുണ്ടു്, ഞാൻ അവിടെയുണ്ടെന്നതു് ഒരാൾക്കും ഊഹിക്കാൻ പറ്റില്ലല്ലോ, ഒരാളുടെ ചിന്തയ്ക്കും അവിടെയെത്താൻ പറ്റില്ലല്ലോയെന്ന സന്തോഷം നുകരാൻ വേണ്ടി മാത്രം. എന്റെ ആത്മാവിനെ അതെന്തുമാത്രം ലാഘവപ്പെടുത്തിയിട്ടുണ്ടെന്നോ!

ഞാൻ കൊർദോവയിലായിരുന്ന ചില നാളുകൾ എനിക്കോർമ്മ വരുന്നു; തീർത്തും അജ്ഞാതനാണെന്നതിനാൽ മറ്റൊരുടലുമായി ജീവിക്കുന്ന പോലെയായിരുന്നു അതു്. ഒരു ചെറിയ സ്പാനിഷ് നഗരത്തിൽ താമസിക്കുന്നതിന്റെ സുഖം, അതും ചില നായ്ക്കളും അന്ധനായ ഒരു യാചകനുമായി ഒരു ബന്ധം വയ്ക്കാൻ വേണ്ടി മാത്രം. പക്ഷേ മൂന്നു ദിവസം കഴിഞ്ഞാൽ, അയാളിരിക്കുന്ന പള്ളിയിലേക്കു് നിങ്ങൾ എന്നും ഒരേ നേരത്തു ചെല്ലുന്നതായി കേട്ടുകഴിഞ്ഞാൽ അയാൾ നിങ്ങളേയും അസ്തിത്വമുള്ള ഒരാളായി ഗണിക്കാൻ തുടങ്ങുകയാണു്; തന്റെ ശബ്ദങ്ങളുടെ ലോകത്തേക്കു് നിങ്ങളേയും ഉൾപ്പെടുത്തുകയാണു്; നോക്കൂ, അങ്ങനെ നിഗൂഢതയുടേയും അന്ധകാരത്തിന്റെയും ലോകത്തു് പുതിയൊരു ജന്മം ലഭിക്കാനുള്ള ഭാഗധേയം നിങ്ങൾക്കുണ്ടാവുകയാണു്.

(1923 ഫെബ്രുവരി 3, ഒരു സ്നേഹിതനെഴുതിയ കത്തിൽ നിന്നു്)