close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-24.05"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:കണ്ണുകളടയണമെന്നാൽ...}}
 +
<poem>
 +
: നമ്മുടെ കണ്ണുകളടയണമെന്നാലതു ദാരുണമല്ലേ?
 +
: അന്ത്യമെത്തും മുമ്പു നഷ്ടമാവുന്നതൊക്കെയും കണ്ടുവെന്നാവാൻ
 +
: കണ്ണുകൾ നമുക്കു തുറന്നു തന്നെയിരിക്കണം.
  
 +
: നമ്മുടെ പല്ലുകൾ തിളങ്ങുന്നുവെങ്കിലതു ഭയാനകമല്ലേ?
 +
: ഈ ശാന്തികാലത്തൊരുമിച്ചു നാം ജീവിക്കുമ്പോൾ
 +
: ചാരുതകളൊന്നു പതിഞ്ഞുതന്നെയാവണം.
 +
 +
: നമ്മുടെ കൈകളാർത്തിയോടെ കടന്നുപിടിക്കുന്നുവെങ്കിൽ
 +
: അതതിലും മോശമല്ലേ?
 +
: നന്മയും എളിമയുമുള്ളവയാവണം കൈകൾ,
 +
: നിവേദ്യമർപ്പിക്കാൻ പാകത്തിൽ!
 +
</poem>
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 07:16, 3 November 2017

റിൽക്കെ

റിൽക്കെ-24.05
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

നമ്മുടെ കണ്ണുകളടയണമെന്നാലതു ദാരുണമല്ലേ?
അന്ത്യമെത്തും മുമ്പു നഷ്ടമാവുന്നതൊക്കെയും കണ്ടുവെന്നാവാൻ
കണ്ണുകൾ നമുക്കു തുറന്നു തന്നെയിരിക്കണം.

നമ്മുടെ പല്ലുകൾ തിളങ്ങുന്നുവെങ്കിലതു ഭയാനകമല്ലേ?
ഈ ശാന്തികാലത്തൊരുമിച്ചു നാം ജീവിക്കുമ്പോൾ
ചാരുതകളൊന്നു പതിഞ്ഞുതന്നെയാവണം.

നമ്മുടെ കൈകളാർത്തിയോടെ കടന്നുപിടിക്കുന്നുവെങ്കിൽ
അതതിലും മോശമല്ലേ?
നന്മയും എളിമയുമുള്ളവയാവണം കൈകൾ,
നിവേദ്യമർപ്പിക്കാൻ പാകത്തിൽ!