close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-24.07"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:അനാഥത്തെന്നൽ}}
 
+
<poem>
 +
: ആളൊഴിഞ്ഞ കവലയിൽ നില്ക്കെ
 +
: ഒരനാഥത്തെന്നൽ
 +
: എന്റെ കുപ്പായത്തിൽ പതുക്കെപ്പിടിച്ചു വലിയ്ക്കുന്നു.
 +
: എന്താണതു പറയുന്നതു്: എന്റെ വഴികാട്ടിയാവുകയെന്നോ?
 +
: ആ ദൗത്യമെനിക്കു വയ്യ.
 +
: തിരകൾ നീ കാണുന്നില്ലേ,
 +
: പ്രണയികളെപ്പോലന്യോന്യം സൗമ്യമായൊഴിഞ്ഞുമാറുന്നവ,
 +
: പിന്നൊരു ഗാനമായി നിപതിക്കുന്നവ?
 +
: കുഞ്ഞിക്കാറ്റേ, നമുക്കുമതുതന്നെ ചെയ്യാം.
 +
</poem>
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 07:17, 3 November 2017

റിൽക്കെ

റിൽക്കെ-24.07
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

ആളൊഴിഞ്ഞ കവലയിൽ നില്ക്കെ
ഒരനാഥത്തെന്നൽ
എന്റെ കുപ്പായത്തിൽ പതുക്കെപ്പിടിച്ചു വലിയ്ക്കുന്നു.
എന്താണതു പറയുന്നതു്: എന്റെ വഴികാട്ടിയാവുകയെന്നോ?
ആ ദൗത്യമെനിക്കു വയ്യ.
തിരകൾ നീ കാണുന്നില്ലേ,
പ്രണയികളെപ്പോലന്യോന്യം സൗമ്യമായൊഴിഞ്ഞുമാറുന്നവ,
പിന്നൊരു ഗാനമായി നിപതിക്കുന്നവ?
കുഞ്ഞിക്കാറ്റേ, നമുക്കുമതുതന്നെ ചെയ്യാം.