close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-25.16"


 
(One intermediate revision by the same user not shown)
Line 8: Line 8:
 
</poem>
 
</poem>
  
<div style="margin-top:2em; margin-left: 1in; font-size:6px; line-height:9px; color:#666;">(1925 ഒക്ടോബർ 27. ഇതാണു് തന്റെ ചരമലിഖിതമെന്നു് തന്റെ മരണപത്രത്തിൽ റിൽക്കെ എഴുതിയിരുന്നു. അദ്ദേഹത്തെ അടക്കിയിരിക്കുന്ന സ്വിറ്റ്സർലന്റിലെ ററോൺ സിമിത്തേരിയിലെ ശവകുടീരത്തിൽ ഈ കവിത തന്നെയാണു് ആലേഖനം ചെയ്തിരിക്കുന്നതു്.)</div>
+
<div style="margin-top:2em; margin-left: 1in; mrgin-bottom:2em; font-size:.8em; line-height:1.2em; color:#666;">(1925 ഒക്ടോബർ 27. ഇതാണു് തന്റെ ചരമലിഖിതമെന്നു് തന്റെ മരണപത്രത്തിൽ റിൽക്കെ എഴുതിയിരുന്നു. അദ്ദേഹത്തെ അടക്കിയിരിക്കുന്ന സ്വിറ്റ്സർലന്റിലെ ററോൺ സിമിത്തേരിയിലെ ശവകുടീരത്തിൽ ഈ കവിത തന്നെയാണു് ആലേഖനം ചെയ്തിരിക്കുന്നതു്.)</div>
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 07:51, 3 November 2017

റിൽക്കെ

റിൽക്കെ-25.16
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

പനിനീർപ്പൂവേ, ശുദ്ധവൈരുദ്ധ്യമേ,
അത്രയും കണ്ണിമകൾക്കടിയിൽ
ആരുടേയും നിദ്രയാകാത്തതിന്റെ ആനന്ദമേ.

(1925 ഒക്ടോബർ 27. ഇതാണു് തന്റെ ചരമലിഖിതമെന്നു് തന്റെ മരണപത്രത്തിൽ റിൽക്കെ എഴുതിയിരുന്നു. അദ്ദേഹത്തെ അടക്കിയിരിക്കുന്ന സ്വിറ്റ്സർലന്റിലെ ററോൺ സിമിത്തേരിയിലെ ശവകുടീരത്തിൽ ഈ കവിത തന്നെയാണു് ആലേഖനം ചെയ്തിരിക്കുന്നതു്.)