close
Sayahna Sayahna
Search

Difference between revisions of "വി എം ഗിരിജ"


(കൃതികൾ)
(കൃതികൾ)
 
(One intermediate revision by one other user not shown)
Line 56: Line 56:
 
===കൃതികൾ===
 
===കൃതികൾ===
  
# പ്രണയം ഒരാൽബം — കവിതാ സമാഹാരം  (ചിത്തിര ബുക്സ്, 1997)
+
# [[പ്രണയം ഒരാൽബം]] — കവിതാ സമാഹാരം  (ചിത്തിര ബുക്സ്, 1997)
 
# ജീവജലം — കവിതാ സമാഹാരം (കറന്റ് ബുക്സ്, 2004)
 
# ജീവജലം — കവിതാ സമാഹാരം (കറന്റ് ബുക്സ്, 2004)
 
# പാവയൂണ് — കുട്ടികള്‍ക്കുള്ള കവിതകള്‍ (സൈൻ ബുക്സ്, തിരുവനന്തപുരം)
 
# പാവയൂണ് — കുട്ടികള്‍ക്കുള്ള കവിതകള്‍ (സൈൻ ബുക്സ്, തിരുവനന്തപുരം)
Line 65: Line 65:
  
 
ചങ്ങമ്പുഴ പുരസ്കാരം
 
ചങ്ങമ്പുഴ പുരസ്കാരം
 +
 +
===സമ്പര്‍ക്കവിവരങ്ങൾ===
 +
 +
ഇ-മെയിൽ
 +
 +
vasudevgirija@gmail.com

Latest revision as of 15:39, 13 June 2014

വി എം ഗിരിജ
VMGirija.jpg
ജനനം (1961-07-27)ജൂലൈ 27, 1961
പരുത്തിപ്ര, ഷൊർണൂർ
തൊഴില്‍ പ്രോഗ്രാം അനൗൺസർ, ആകാശവാണി
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം എം.എ.
യൂണി/കോളേജ് സംസ്കൃത കോളേജ്, പട്ടാമ്പി
വിഷയം മലയാളം
പ്രധാനകൃതികള്‍ പ്രണയം ഒരാൽബം
ജീവജലം
പാവയൂണ്
പെണ്ണുങ്ങള്‍ കാണാത്ത പാതിരാ നേരങ്ങള്‍
ഒരിടത്തൊരിടത്ത്
പുരസ്കാരങ്ങള്‍ ചങ്ങമ്പുഴ പുരസ്കാരം
ജീവിതപങ്കാളി സി ആർ നീലകണ്ഠൻ
മക്കള്‍ ആർദ്ര, ആർച്ച
ബന്ധുക്കള്‍ വി എം വാസുദേവൻ ഭട്ടതിരിപ്പാട് (അച്ഛൻ)
വി എം ഗൗരി (അമ്മ)

സമകാലീന മലയാള സാഹിത്യത്തിലെ ശ്രദ്ധേയയായ കവിയാണ്‌ വി എം ഗിരിജ. നാല്‌ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1961-ൽ ഷൊർണൂരിനടുത്തുള്ള പരുത്തിപ്രയിൽ‌‍ ജനിച്ചു. വിദ്യാര്‍ത്ഥിയായിരുന്ന കാലം തൊട്ടുതന്നെ കവിതകള്‍ എഴുതിയിരുന്നു. പട്ടാമ്പി സംസ്കൃത കോളേജിൽനിന്ന് എം എ മലയാളം ഒന്നാം റാങ്കോടെ പാസായി. 1983 മുതല്‍ ആകാശവാണിയില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ കൊച്ചി എഫ് എം നിലയത്തില്‍ പ്രോഗ്രാം അനൗണ്‍സര്‍. പരിസ്ഥിതി പ്രവര്‍ത്തകനായ സി ആര്‍ നീലകണ്ഠന്‍ ഗിരിജയുടെ ഭര്‍ത്താവാണ്‌.

കുടുംബം

  • അച്ഛൻ: വി.എം. വാസുദേവൻ ഭട്ടതിരിപ്പാട്
  • അമ്മ: വി.എം.ഗൗരി
  • ഭർത്താവ്: സി.ആർ. നീലകണ്ഠൻ
  • മക്കൾ: ആർദ്ര, ആർച്ച

കൃതികൾ

  1. പ്രണയം ഒരാൽബം — കവിതാ സമാഹാരം (ചിത്തിര ബുക്സ്, 1997)
  2. ജീവജലം — കവിതാ സമാഹാരം (കറന്റ് ബുക്സ്, 2004)
  3. പാവയൂണ് — കുട്ടികള്‍ക്കുള്ള കവിതകള്‍ (സൈൻ ബുക്സ്, തിരുവനന്തപുരം)
  4. പെണ്ണുങ്ങള്‍ കാണാത്ത പാതിരാ നേരങ്ങള്‍ — കവിതാ സമാഹാരം
  5. ഒരിടത്തൊരിടത്ത് — കുട്ടികള്‍ക്കുള്ള നാടോടി കഥകള്‍

അവാര്‍ഡുകള്‍

ചങ്ങമ്പുഴ പുരസ്കാരം

സമ്പര്‍ക്കവിവരങ്ങൾ

ഇ-മെയിൽ

vasudevgirija@gmail.com