close
Sayahna Sayahna
Search

വി എം ഗിരിജ


[[Category:]]

പ്രൊഫസ്സര്‍
എം കൃഷ്ണന്‍ നായര്‍
150px-M-krishnan-nair.jpg
ജനനം (1923-03-03)മാർച്ച് 3, 1923
തിരുവനന്തപുരം
മരണം ഫെബ്രുവരി 23, 2006(2006-02-23) (വയസ്സ് 82)
തിരുവനന്തപുരം
അന്ത്യവിശ്രമം തിരുവനന്തപുരം
തൊഴില്‍ അദ്ധ്യാപകന്‍, നിരൂപകന്‍
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം എം.എ.
വിഷയം മലയാളം
പ്രധാനകൃതികള്‍ സാഹിത്യവാരഫലം
എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
പുരസ്കാരങ്ങള്‍ ഗോയങ്ക അവാര്‍ഡ്
ജീവിതപങ്കാളി ജെ വിജയമ്മ


സമകാലീന മലയാള സാഹിത്യത്തിലെ ശ്രദ്ധേയയായ കവിയാണ്‌ വി.എം.ഗിരിജ. നാല്‌ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1961-ൽ ഷൊർണൂരിനടുത്തുള്ള പരുത്തിപ്രയിൽ‌‍ ജനിച്ചു. വിദ്യാര്‍ത്ഥിയായിരുന്ന കാലം തൊട്ടുതന്നെ കവിതകള്‍ എഴുതിയിരുന്നു. പട്ടാമ്പി സംസ്കൃത കോളേജിൽനിന്ന് എം എ മലയാളം ഒന്നാം റാങ്കോടെ പാസായി. 1983 മുതല്‍ ആകാശവാണിയില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ കൊച്ചി എഫ് എം നിലയത്തില്‍ പ്രോഗ്രാം അനൗണ്‍സര്‍. പരിസ്ഥിതി പ്രവര്‍ത്തകനായ സി ആര്‍ നീലകണ്ഠന്‍ ഗിരിജയുടെ ഭര്‍ത്താവാണ്‌. ===കുടുംബം===അച്ഛൻ: വി.എം. വാസുദേവൻ ഭട്ടതിരിപ്പാട്അമ്മ: വി.എം.ഗൗരിഭർത്താവ്: സി.ആർ. നീലകണ്ഠൻ മക്കൾ: ആർദ്ര, ആർച്ച

കൃതികൾ

  1. പ്രണയം ഒരാൽബം — കവിതാ സമാഹാരം (ചിത്തിര ബുക്സ്, 1997)# ജീവജലം — കവിതാ സമാഹാരം (കറന്റ് ബുക്സ്, 2004)# പാവയൂണ് — കുട്ടികള്‍ക്കുള്ള കവിതകള്‍ (സൈൻ ബുക്സ്, തിരുവനന്തപുരം)# പെണ്ണുങ്ങള്‍ കാണാത്ത പാതിരാ നേരങ്ങള്‍ — കവിതാ സമാഹാരം # ഒരിടത്തൊരിടത്ത് —- കുട്ടികള്‍ക്കുള്ള നാടോടി കഥകള്‍===അവാര്‍ഡുകള്‍===

ചങ്ങമ്പുഴ പുരസ്കാരം


ജനനം : 27.07.1961 പരുത്തിപ്ര, ഷൊർണൂർ

തൊഴില്‍ : പ്രോഗ്രാം അനൗണ്‍സര്‍, ആകാശവാണിഭാഷ : മലയാളംരാജ്യം : ഇന്ത്യസംസ്ഥാനം: കേരളംപൗരത്വം  : ഭാരതീയന്‍യൂണി/കോളേജ് : പട്ടാമ്പി സംസ്കൃത കോളേജ്വിഷയം : മലയാളംജീവിതപങ്കാളി : സി.ആർ. നീലകണ്ഠൻമക്കള്‍ : ആർദ്ര, ആർച്ച