close
Sayahna Sayahna
Search

Difference between revisions of "സഞ്ജയൻ"

(സാഹിത്യപ്രവർത്തനം)
Line 2: Line 2:
 
{{Under construction}}
 
{{Under construction}}
 
[[Category:മലയാളം]]
 
[[Category:മലയാളം]]
[[Category:സഞ്ജയൻ]]
+
[[Category:സഞ്ജയന്‍]]
 
[[Category:ഹാസ്യം]]
 
[[Category:ഹാസ്യം]]
 
{{Infobox writer  
 
{{Infobox writer  
| name          = സഞ്ജയൻ
+
| name          = സഞ്ജയന്‍
 
| honorific_prefix =  
 
| honorific_prefix =  
 
| honorific_suffix =  
 
| honorific_suffix =  
Line 13: Line 13:
 
| alt          =  
 
| alt          =  
 
| caption      =  
 
| caption      =  
| native_name  = എം.ആർ. നായർ
+
| native_name  = എം.ആര്‍. നായര്‍
 
| native_name_lang = [http://ml.wikipedia.org/wiki/മലയാളം മലയാളം]
 
| native_name_lang = [http://ml.wikipedia.org/wiki/മലയാളം മലയാളം]
 
| pseudonym    =  
 
| pseudonym    =  
| birth_name    = മാണിക്കോത്ത് രാമുണ്ണി നായർ
+
| birth_name    = മാണിക്കോത്ത് രാമുണ്ണി നായര്‍
 
| birth_date    = {{Birth date|1903|6|13}}
 
| birth_date    = {{Birth date|1903|6|13}}
 
| birth_place  = [http://ml.wikipedia.org/wiki/തലശ്ശേരി തലശ്ശേരി]
 
| birth_place  = [http://ml.wikipedia.org/wiki/തലശ്ശേരി തലശ്ശേരി]
Line 22: Line 22:
 
| death_place  = [http://ml.wikipedia.org/wiki/തലശ്ശേരി തലശ്ശേരി]
 
| death_place  = [http://ml.wikipedia.org/wiki/തലശ്ശേരി തലശ്ശേരി]
 
| resting_place = [http://ml.wikipedia.org/wiki/തലശ്ശേരി തലശ്ശേരി]
 
| resting_place = [http://ml.wikipedia.org/wiki/തലശ്ശേരി തലശ്ശേരി]
| occupation    = അദ്ധ്യാപകന്‍, ഹാസ്യസാഹിത്യകാരൻ
+
| occupation    = അദ്ധ്യാപകന്‍, ഹാസ്യസാഹിത്യകാരന്‍
 
| language      = [http://ml.wikipedia.org/wiki/മലയാളം മലയാളം]
 
| language      = [http://ml.wikipedia.org/wiki/മലയാളം മലയാളം]
 
| nationality  = [http://ml.wikipedia.org/wiki/ഇന്ത്യ ഇന്ത്യ]
 
| nationality  = [http://ml.wikipedia.org/wiki/ഇന്ത്യ ഇന്ത്യ]
Line 34: Line 34:
 
| subject      = [http://ml.wikipedia.org/wiki/മലയാളം മലയാളം]
 
| subject      = [http://ml.wikipedia.org/wiki/മലയാളം മലയാളം]
 
| movement      =  
 
| movement      =  
| notableworks  = സാഹിത്യനികഷം (2 vol.)<br/> സഞ്ജയൻ (6 vol.)<br/> ഹാസ്യാഞ്ജലി<br/> ഒഥല്ലോ (വിവ.)
+
| notableworks  = സാഹിത്യനികഷം (2 vol.)<br/> സഞ്ജയന്‍ (6 vol.)<br/> ഹാസ്യാഞ്ജലി<br/> ഒഥല്ലോ (വിവ.)
 
| spouse        =  
 
| spouse        =  
 
| partner      =  
 
| partner      =  
Line 48: Line 48:
  
പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് '''സഞ്ജയൻ'''. സഞ്ജയൻ എന്നത് തൂലികാ നാമമാണ്, യഥാർത്ഥ‍ നാമം '''മാണിക്കോത്ത് രാമുണ്ണിനായർ''' (എം. ആർ. നായർ) എന്നാണ്. തന്റെ കൃതികളിൽ സഞ്ജയൻ, പാറപ്പുറത്തു സഞ്ജയൻ, പി.എസ്. എന്നിങ്ങനെ പല പേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്.  
+
പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് '''സഞ്ജയന്‍'''. സഞ്ജയന്‍ എന്നത് തൂലികാ നാമമാണ്, യഥാര്‍ത്ഥ‍ നാമം '''മാണിക്കോത്ത് രാമുണ്ണിനായര്‍''' (എം. ആര്‍. നായര്‍) എന്നാണ്. തന്റെ കൃതികളില്‍ സഞ്ജയന്‍, പാറപ്പുറത്തു സഞ്ജയന്‍, പി.എസ്. എന്നിങ്ങനെ പല പേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്.  
 +
 
 +
* [[സഞ്ജയൻ &ndash; ലഘുജീവചരിത്രം]]
 +
 
==ജീവിത രേഖ==
 
==ജീവിത രേഖ==
 
*1903 ജനനം
 
*1903 ജനനം
 
*1911 അച്ഛന്റെ മരണം
 
*1911 അച്ഛന്റെ മരണം
*1917 ആദ്യകവിത കൈരളിയിൽ
+
*1917 ആദ്യകവിത കൈരളിയില്‍
*1927 ഓണേഴ്സ് ബിരുദം, കോഴിക്കോട് ഹജൂരാഫീസിൽ ഗുമസ്തൻ, മലബാർ ക്രിസ്ത്യൻ കോളേജിൽ അധ്യാപകൻ, വിവാഹം
+
*1927 ഓണേഴ്സ് ബിരുദം, കോഴിക്കോട് ഹജൂരാഫീസില്‍ ഗുമസ്തന്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകന്‍, വിവാഹം
 
*1928 തിരുവനന്തപുരത്ത് നിയമപഠനം
 
*1928 തിരുവനന്തപുരത്ത് നിയമപഠനം
 
*1930 ഭാര്യയുടെ മരണം
 
*1930 ഭാര്യയുടെ മരണം
*1932 ക്ഷയരോഗം മൂർച്ഛിക്കുന്നു
+
*1932 ക്ഷയരോഗം മൂര്‍ച്ഛിക്കുന്നു
*1934 'കേരളപത്രിക'യിൽ
+
*1934 'കേരളപത്രിക'യില്‍
*1936 'സഞ്ജയൻ' തുടങ്ങി
+
*1936 'സഞ്ജയന്‍' തുടങ്ങി
 
*1939 ഏകമകന്റെ മരണം
 
*1939 ഏകമകന്റെ മരണം
 
*1940 'വിശ്വരൂപം' ആരംഭിച്ചു
 
*1940 'വിശ്വരൂപം' ആരംഭിച്ചു
Line 65: Line 68:
  
==കുടുംബം==
 
==കുടുംബം==
1903 ജൂൺ 13-ന് തലശ്ശേരിക്കടുത്ത് ഒതയോത്ത് തറവാട്ടിൽ മാടാവിൽ കുഞ്ഞിരാമൻ വൈദ്യരുടെയും പാറുവമ്മയുടെയും മകനായാണ് സഞ്ജയൻ ജനിച്ചത്. പിതാവ് തലശ്ശേരി ബാസൽ മിഷൻ ഹൈ സ്കൂളിൽ മലയാളപണ്ഡിതനായിരുന്നു. കടത്തനാട്ടു രാജാവ് കല്പിച്ചുകൊടുത്ത സ്ഥാനപ്പേരായിരുന്നു വൈദ്യർ എന്നതു്. കവിയും ഫലിതമർമ്മജ്ഞനും സംഭാഷണചതുരനുമായിരുന്ന കുഞ്ഞിരാമൻവൈദ്യർ 42-ആം വയസ്സിൽ മരിച്ചുപോയി. അച്ഛന്റെ കാലശേഷം രാവുണ്ണിയും സഹോദരങ്ങളും മാടാവ് വിട്ട് ഒതയോത്തേക്കു തിരിച്ചുപോന്നു.
+
1903 ജൂണ്‍ 13-ന് തലശ്ശേരിക്കടുത്ത് ഒതയോത്ത് തറവാട്ടില്‍ മാടാവില്‍ കുഞ്ഞിരാമന്‍ വൈദ്യരുടെയും പാറുവമ്മയുടെയും മകനായാണ് സഞ്ജയന്‍ ജനിച്ചത്. പിതാവ് തലശ്ശേരി ബാസല്‍ മിഷന്‍ ഹൈ സ്കൂളില്‍ മലയാളപണ്ഡിതനായിരുന്നു. കടത്തനാട്ടു രാജാവ് കല്പിച്ചുകൊടുത്ത സ്ഥാനപ്പേരായിരുന്നു വൈദ്യര്‍ എന്നതു്. കവിയും ഫലിതമര്‍മ്മജ്ഞനും സംഭാഷണചതുരനുമായിരുന്ന കുഞ്ഞിരാമന്‍വൈദ്യര്‍ 42-ആം വയസ്സില്‍ മരിച്ചുപോയി. അച്ഛന്റെ കാലശേഷം രാവുണ്ണിയും സഹോദരങ്ങളും മാടാവ് വിട്ട് ഒതയോത്തേക്കു തിരിച്ചുപോന്നു.
  
വൈദ്യരുടെ രണ്ടാമത്തെ പുത്രനായിരുന്നു രാമുണ്ണി. രണ്ടു വയസ്സിനു മൂപ്പുള്ള, മൂത്തമകൻ കരുണാകരൻ നായർ റവന്യൂ വകുപ്പിൽ തഹസീൽദാരായിരുന്നു. നല്ല കവിതാ വാസനയുണ്ടായിരുന്ന കരുണാകരൻ നായർ രാമുണ്ണി നായർ മരിക്കുന്നതിനു് ഒന്നര വർഷം മുമ്പേ മരിച്ചു പോയി.
+
വൈദ്യരുടെ രണ്ടാമത്തെ പുത്രനായിരുന്നു രാമുണ്ണി. രണ്ടു വയസ്സിനു മൂപ്പുള്ള, മൂത്തമകന്‍ കരുണാകരന്‍ നായര്‍ റവന്യൂ വകുപ്പില്‍ തഹസീല്‍ദാരായിരുന്നു. നല്ല കവിതാ വാസനയുണ്ടായിരുന്ന കരുണാകരന്‍ നായര്‍ രാമുണ്ണി നായര്‍ മരിക്കുന്നതിനു് ഒന്നര വര്‍ഷം മുമ്പേ മരിച്ചു പോയി.
  
എം.ആറിന്റെ ഇളയ സഹോദരിയായിരുന്നു പാർവ്വതി എന്ന പാറുക്കുട്ടി. എം.ആറിനു വളരെയധികം വാത്സല്യമുണ്ടായിരുന്ന അനുജത്തിയെ പി. കുട്ടി എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നതു്. കോഴിക്കോട്ടു സാമൂതിരി ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന പി. കുഞ്ഞിരാമൻ നായരായിരുന്നു പാറുക്കുട്ടിയുടെ ഭർത്താവു്.
+
എം.ആറിന്റെ ഇളയ സഹോദരിയായിരുന്നു പാര്‍വ്വതി എന്ന പാറുക്കുട്ടി. എം.ആറിനു വളരെയധികം വാത്സല്യമുണ്ടായിരുന്ന അനുജത്തിയെ പി. കുട്ടി എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നതു്. കോഴിക്കോട്ടു സാമൂതിരി ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന പി. കുഞ്ഞിരാമന്‍ നായരായിരുന്നു പാറുക്കുട്ടിയുടെ ഭര്‍ത്താവു്.
  
വൈദ്യരുടെ അകാലചരമത്തിനു ശേഷം ഏറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ, വേണ്ടപ്പെട്ടവരുടെ നിർബന്ധത്തിനു വഴങ്ങി സഞ്ജയന്റെ അമ്മ പിണറായി പുതിയ വീട്ടിൽ ഡോ. ശങ്കരൻ നായരെ പുനർവിവാഹം ചെയ്തു. ഇങ്ങനെ കുഞ്ഞിശങ്കരൻ, ബാലകൃഷ്ണൻ, ശ്രീധരൻ എനീ പേരുകളിൽ മൂന്നു് അനുജന്മാരെക്കൂടി രാമുണ്ണിയ്ക്ക് ലഭിച്ചു.
+
വൈദ്യരുടെ അകാലചരമത്തിനു ശേഷം ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, വേണ്ടപ്പെട്ടവരുടെ നിര്‍ബന്ധത്തിനു വഴങ്ങി സഞ്ജയന്റെ അമ്മ പിണറായി പുതിയ വീട്ടില്‍ ഡോ. ശങ്കരന്‍ നായരെ പുനര്‍വിവാഹം ചെയ്തു. ഇങ്ങനെ കുഞ്ഞിശങ്കരന്‍, ബാലകൃഷ്ണന്‍, ശ്രീധരന്‍ എനീ പേരുകളില്‍ മൂന്നു് അനുജന്മാരെക്കൂടി രാമുണ്ണിയ്ക്ക് ലഭിച്ചു.
  
==വിദ്യാഭ്യാസം==
 
==വിദ്യാഭ്യാസം==
  
തലശ്ശേരി ബ്രാഞ്ച് സ്കൂൾ, തലശ്ശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നവിടങ്ങളിലാണ് പഠിച്ചത്. 1919-പാലക്കാട് വിക്ടോറിയാ കോളേജിൽ അദ്ദേഹം ഇന്റർമീഡിയറ്റിനു ചേർന്നു.
+
തലശ്ശേരി ബ്രാഞ്ച് സ്കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നവിടങ്ങളിലാണ് പഠിച്ചത്. 1919-ല്‍ പാലക്കാട് വിക്ടോറിയാ കോളേജില്‍ അദ്ദേഹം ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു.
  
==സാഹിത്യപ്രവർത്തനം==
+
==സാഹിത്യപ്രവര്‍ത്തനം==
  
1927-ൽ ലിറ്ററേച്ചർ ഓണേഴ്സ് ജയിച്ച സഞ്ജയൻ 1936-ലാണ് പ്രശസ്തമായ &ldquo;സഞ്ജയൻ&rdquo; എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്. 1938 മുതൽ 1942 വരെ മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായിരുന്ന കാലത്താണ് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിക്കുന്നത്. 1935 മുതൽ 1942 വരെ [http://ml.wikipedia.org/wiki/കോഴിക്കോട് കോഴിക്കോട്] [http://ml.wikipedia.org/wiki/കേരളപത്രിക കേരളപത്രികയുടെ] പത്രാധിപനായിരുന്ന സഞ്ജയന്റെ  പ്രധാനകൃതികൾ സാഹിത്യനികഷം (രണ്ട് ഭാഗങ്ങൾ), സഞ്ജയൻ (ആറ് ഭാഗങ്ങൾ), ഹാസ്യാഞ്ജലി, ഒഥല്ലോ (വിവർത്തനം) തുടങ്ങിയവയാണ്. അദ്ദേഹത്തിന്റെ സഞ്ജയോപഖ്യാനമെന്ന കവിതയും പ്രസിദ്ധമാണ്.  [http://ml.wikipedia.org/wiki/കുഞ്ചൻ‌_നമ്പ്യാർ|കുഞ്ചൻ നമ്പ്യാർക്കു] ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടായിട്ടാണ് സഞ്ജയൻ അറിയപ്പെടുന്നത്. കവി, പത്രപ്രവർത്തകൻ, നിരൂപകൻ, തത്ത്വചിന്തകൻ, ഹാസ്യപ്രതിഭ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. പരിഹാസ&shy;പ്പുതു&shy;പനിനീർ&shy;ച്ചെടി&shy;ക്കെടോ ചിരിയത്രേ പുഷ്പം, ശകാരം മുള്ളു താൻ എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.
+
1927-ല്‍ ലിറ്ററേച്ചര്‍ ഓണേഴ്സ് ജയിച്ച സഞ്ജയന്‍ 1936-ലാണ് പ്രശസ്തമായ &ldquo;സഞ്ജയന്‍&rdquo; എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്. 1938 മുതല്‍ 1942 വരെ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായിരുന്ന കാലത്താണ് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിക്കുന്നത്. 1935 മുതല്‍ 1942 വരെ [http://ml.wikipedia.org/wiki/കോഴിക്കോട് കോഴിക്കോട്] [http://ml.wikipedia.org/wiki/കേരളപത്രിക കേരളപത്രികയുടെ] പത്രാധിപനായിരുന്ന സഞ്ജയന്റെ  പ്രധാനകൃതികള്‍ സാഹിത്യനികഷം (രണ്ട് ഭാഗങ്ങള്‍), സഞ്ജയന്‍ (ആറ് ഭാഗങ്ങള്‍), ഹാസ്യാഞ്ജലി, ഒഥല്ലോ (വിവര്‍ത്തനം) തുടങ്ങിയവയാണ്. അദ്ദേഹത്തിന്റെ സഞ്ജയോപഖ്യാനമെന്ന കവിതയും പ്രസിദ്ധമാണ്.  [http://ml.wikipedia.org/wiki/കുഞ്ചന്‍‌_നമ്പ്യാര്‍|കുഞ്ചന്‍ നമ്പ്യാര്‍ക്കു] ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടായിട്ടാണ് സഞ്ജയന്‍ അറിയപ്പെടുന്നത്. കവി, പത്രപ്രവര്‍ത്തകന്‍, നിരൂപകന്‍, തത്ത്വചിന്തകന്‍, ഹാസ്യപ്രതിഭ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. പരിഹാസ&shy;പ്പുതു&shy;പനിനീര്‍&shy;ച്ചെടി&shy;ക്കെടോ ചിരിയത്രേ പുഷ്പം, ശകാരം മുള്ളു താന്‍ എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.
  
==മരണം==
 
==മരണം==
1943 സെപ്റ്റംബർ 13-ന് കുടുംബസഹജമായിരുന്ന ക്ഷയരോഗം മൂർച്ഛിച്ച് അന്തരിച്ചു.
+
1943 സെപ്റ്റംബര്‍ 13-ന് കുടുംബസഹജമായിരുന്ന ക്ഷയരോഗം മൂര്‍ച്ഛിച്ച് അന്തരിച്ചു.

Revision as of 05:29, 9 April 2014

__NOMATHJAX__

സഞ്ജയന്‍
പേര് എം.ആര്‍. നായര്‍
ജനനം മാണിക്കോത്ത് രാമുണ്ണി നായര്‍
(1903-06-13)ജൂൺ 13, 1903
തലശ്ശേരി
മരണം സെപ്തംബർ 13, 1943(1943-09-13) (വയസ്സ് 40)
തലശ്ശേരി
അന്ത്യവിശ്രമം തലശ്ശേരി
തൊഴില്‍ അദ്ധ്യാപകന്‍, ഹാസ്യസാഹിത്യകാരന്‍
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എ.
വിഷയം മലയാളം
പ്രധാനകൃതികള്‍ സാഹിത്യനികഷം (2 vol.)
സഞ്ജയന്‍ (6 vol.)
ഹാസ്യാഞ്ജലി
ഒഥല്ലോ (വിവ.)

പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് സഞ്ജയന്‍. സഞ്ജയന്‍ എന്നത് തൂലികാ നാമമാണ്, യഥാര്‍ത്ഥ‍ നാമം മാണിക്കോത്ത് രാമുണ്ണിനായര്‍ (എം. ആര്‍. നായര്‍) എന്നാണ്. തന്റെ കൃതികളില്‍ സഞ്ജയന്‍, പാറപ്പുറത്തു സഞ്ജയന്‍, പി.എസ്. എന്നിങ്ങനെ പല പേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്.

ജീവിത രേഖ

  • 1903 ജനനം
  • 1911 അച്ഛന്റെ മരണം
  • 1917 ആദ്യകവിത കൈരളിയില്‍
  • 1927 ഓണേഴ്സ് ബിരുദം, കോഴിക്കോട് ഹജൂരാഫീസില്‍ ഗുമസ്തന്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകന്‍, വിവാഹം
  • 1928 തിരുവനന്തപുരത്ത് നിയമപഠനം
  • 1930 ഭാര്യയുടെ മരണം
  • 1932 ക്ഷയരോഗം മൂര്‍ച്ഛിക്കുന്നു
  • 1934 'കേരളപത്രിക'യില്‍
  • 1936 'സഞ്ജയന്‍' തുടങ്ങി
  • 1939 ഏകമകന്റെ മരണം
  • 1940 'വിശ്വരൂപം' ആരംഭിച്ചു
  • 1943 മരണം

കുടുംബം

1903 ജൂണ്‍ 13-ന് തലശ്ശേരിക്കടുത്ത് ഒതയോത്ത് തറവാട്ടില്‍ മാടാവില്‍ കുഞ്ഞിരാമന്‍ വൈദ്യരുടെയും പാറുവമ്മയുടെയും മകനായാണ് സഞ്ജയന്‍ ജനിച്ചത്. പിതാവ് തലശ്ശേരി ബാസല്‍ മിഷന്‍ ഹൈ സ്കൂളില്‍ മലയാളപണ്ഡിതനായിരുന്നു. കടത്തനാട്ടു രാജാവ് കല്പിച്ചുകൊടുത്ത സ്ഥാനപ്പേരായിരുന്നു വൈദ്യര്‍ എന്നതു്. കവിയും ഫലിതമര്‍മ്മജ്ഞനും സംഭാഷണചതുരനുമായിരുന്ന കുഞ്ഞിരാമന്‍വൈദ്യര്‍ 42-ആം വയസ്സില്‍ മരിച്ചുപോയി. അച്ഛന്റെ കാലശേഷം രാവുണ്ണിയും സഹോദരങ്ങളും മാടാവ് വിട്ട് ഒതയോത്തേക്കു തിരിച്ചുപോന്നു.

വൈദ്യരുടെ രണ്ടാമത്തെ പുത്രനായിരുന്നു രാമുണ്ണി. രണ്ടു വയസ്സിനു മൂപ്പുള്ള, മൂത്തമകന്‍ കരുണാകരന്‍ നായര്‍ റവന്യൂ വകുപ്പില്‍ തഹസീല്‍ദാരായിരുന്നു. നല്ല കവിതാ വാസനയുണ്ടായിരുന്ന കരുണാകരന്‍ നായര്‍ രാമുണ്ണി നായര്‍ മരിക്കുന്നതിനു് ഒന്നര വര്‍ഷം മുമ്പേ മരിച്ചു പോയി.

എം.ആറിന്റെ ഇളയ സഹോദരിയായിരുന്നു പാര്‍വ്വതി എന്ന പാറുക്കുട്ടി. എം.ആറിനു വളരെയധികം വാത്സല്യമുണ്ടായിരുന്ന അനുജത്തിയെ പി. കുട്ടി എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നതു്. കോഴിക്കോട്ടു സാമൂതിരി ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന പി. കുഞ്ഞിരാമന്‍ നായരായിരുന്നു പാറുക്കുട്ടിയുടെ ഭര്‍ത്താവു്.

വൈദ്യരുടെ അകാലചരമത്തിനു ശേഷം ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, വേണ്ടപ്പെട്ടവരുടെ നിര്‍ബന്ധത്തിനു വഴങ്ങി സഞ്ജയന്റെ അമ്മ പിണറായി പുതിയ വീട്ടില്‍ ഡോ. ശങ്കരന്‍ നായരെ പുനര്‍വിവാഹം ചെയ്തു. ഇങ്ങനെ കുഞ്ഞിശങ്കരന്‍, ബാലകൃഷ്ണന്‍, ശ്രീധരന്‍ എനീ പേരുകളില്‍ മൂന്നു് അനുജന്മാരെക്കൂടി രാമുണ്ണിയ്ക്ക് ലഭിച്ചു.

വിദ്യാഭ്യാസം

തലശ്ശേരി ബ്രാഞ്ച് സ്കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നവിടങ്ങളിലാണ് പഠിച്ചത്. 1919-ല്‍ പാലക്കാട് വിക്ടോറിയാ കോളേജില്‍ അദ്ദേഹം ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു.

സാഹിത്യപ്രവര്‍ത്തനം

1927-ല്‍ ലിറ്ററേച്ചര്‍ ഓണേഴ്സ് ജയിച്ച സഞ്ജയന്‍ 1936-ലാണ് പ്രശസ്തമായ “സഞ്ജയന്‍” എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്. 1938 മുതല്‍ 1942 വരെ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായിരുന്ന കാലത്താണ് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിക്കുന്നത്. 1935 മുതല്‍ 1942 വരെ കോഴിക്കോട് കേരളപത്രികയുടെ പത്രാധിപനായിരുന്ന സഞ്ജയന്റെ പ്രധാനകൃതികള്‍ സാഹിത്യനികഷം (രണ്ട് ഭാഗങ്ങള്‍), സഞ്ജയന്‍ (ആറ് ഭാഗങ്ങള്‍), ഹാസ്യാഞ്ജലി, ഒഥല്ലോ (വിവര്‍ത്തനം) തുടങ്ങിയവയാണ്. അദ്ദേഹത്തിന്റെ സഞ്ജയോപഖ്യാനമെന്ന കവിതയും പ്രസിദ്ധമാണ്. നമ്പ്യാര്‍ക്കു ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടായിട്ടാണ് സഞ്ജയന്‍ അറിയപ്പെടുന്നത്. കവി, പത്രപ്രവര്‍ത്തകന്‍, നിരൂപകന്‍, തത്ത്വചിന്തകന്‍, ഹാസ്യപ്രതിഭ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. പരിഹാസ­പ്പുതു­പനിനീര്‍­ച്ചെടി­ക്കെടോ ചിരിയത്രേ പുഷ്പം, ശകാരം മുള്ളു താന്‍ എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.

മരണം

1943 സെപ്റ്റംബര്‍ 13-ന് കുടുംബസഹജമായിരുന്ന ക്ഷയരോഗം മൂര്‍ച്ഛിച്ച് അന്തരിച്ചു.