close
Sayahna Sayahna
Search

Difference between revisions of "സെബാസ്റ്റ്യൻ"


(Created page with "Category:മലയാളം Category:സെബാസ്റ്റ്യൻ {{Infobox writer <!-- For more information see Template:Infobox Writer/doc. --> | name ...")
 
 
Line 1: Line 1:
 +
__NOTITLE____NOTOC__
 
[[Category:മലയാളം]]
 
[[Category:മലയാളം]]
 
[[Category:സെബാസ്റ്റ്യൻ]]
 
[[Category:സെബാസ്റ്റ്യൻ]]

Latest revision as of 14:15, 3 February 2015

സെബാസ്റ്റ്യൻ
Sebastian-01.jpg
ജനനം കൊടുങ്ങല്ലൂർ
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
പ്രധാനകൃതികള്‍ ചില്ലുതൊലിയുളള തവള
പാട്ടു കെട്ടിയ കൊട്ട
സെബാസ്റ്റ്യന്റെ കവിതകള്‍
ഇണ ഷീബ
മക്കള്‍ ജീജു, റിതു

സെബാസ്റ്റ്യൻ

കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്ത് ജനനം. കളത്തില്‍ ദേവസ്സിയുടെയും കുഞ്ഞമ്മയുടെയും മകന്‍. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ കവിതകളെഴുതുമായിരുന്നു. 2006 ല്‍ പാട്ടു കെട്ടിയ കൊട്ട എന്ന പുസ്തകത്തിന് എസ്.ബി.ടി. കവിതാപുരസ്‌കാരം, 2009 ല്‍ ഇരുട്ട് പിഴിഞ്ഞ് എന്ന പുസ്തകത്തിന് യുവകലാസാഹിതി കവിതാപുരസ്‌കാരം. 2011 ൽ മുല്ലനേഴി കവിതാ പുരസ്കാരം `സെബാസ്റ്റ്യന്റെ കവിതകൾ' എന്ന പുസ്തകത്തിന്. 2014 ൽ ഇതേ കൃതിക്ക് പി.കുഞ്ഞിരാമൻ നായർ ട്രസ്റ്റ് കവിതാ പുരസ്കാരം.

കൃതികൾ

  1. ചില്ലുതൊലിയുളള തവള
  2. പുറപ്പാട്
  3. 30 നവ കവിതകള്‍
  4. പാട്ടു കെട്ടിയ കൊട്ട
  5. ഒട്ടിച്ച നോട്ട്
  6. കണ്ണിലെഴുതാന്‍
  7. ഇരുട്ട് പിഴിഞ്ഞ്
  8. ചെന്നിനായകത്തിന്റെ മുലകള്‍ (എഡിററര്‍)
  9. സെബാസ്റ്റ്യന്റെ കവിതകള്‍
  10. ചൂള പൊതികൾ
  11. നിശ്ശബ്ദതയിലെ പ്രകാശങ്ങൾ
  12. നടനം തന്നെ ജീവിതം (ജീവചരിത്രം)
  13. Guru Gopalakrishnan - A Memoir of a Life in Dance.

സമ്പര്‍ക്കവിവരങ്ങൾ

വിലാസം
കളത്തില്‍ വീട്, കോട്ടപ്പുറം പി.ഒ., കൊടുങ്ങല്ലൂര്‍. 680667
ഫോൺ
9895819562
ഇമെയിൽ
sebastiankavi@gmail.com