close
Sayahna Sayahna
Search

Difference between revisions of "സ്വകാര്യക്കുറിപ്പുകൾ 2"


(Created page with "{{GRG/george}} {{GRG/poembox |num=1 |<poem> ജനാലയിലൂടെ ഒറ്റയായും കൂട്ടമായും പലതരം പ്രപഞ്ചങ...")
 
Line 1: Line 1:
 
{{GRG/george}}
 
{{GRG/george}}
 
{{GRG/poembox
 
{{GRG/poembox
|num=1
+
|num=2
 
|<poem>
 
|<poem>
 
ജനാലയിലൂടെ ഒറ്റയായും കൂട്ടമായും  
 
ജനാലയിലൂടെ ഒറ്റയായും കൂട്ടമായും  

Revision as of 18:42, 11 August 2014

ജോർജ്
George.jpeg
ജനനം (1953-10-10) ഒക്ടോബർ 10, 1953 (വയസ്സ് 70)
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)
 

ജനാലയിലൂടെ ഒറ്റയായും കൂട്ടമായും
പലതരം പ്രപഞ്ചങ്ങള്‍ കടന്നുവന്നു
എണ്ണമറ്റ അവ ശരീരത്തിന്റെ നിശ്ശബ്ദതയില്‍
പാറിക്കളിച്ചു നടക്കുന്നു.