http://ml.sayahna.org/index.php?title=%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95%E0%B5%BE_46&feed=atom&action=history
സ്വകാര്യക്കുറിപ്പുകൾ 46 - Revision history
2024-03-29T12:35:20Z
Revision history for this page on the wiki
MediaWiki 1.31.5
http://ml.sayahna.org/index.php?title=%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95%E0%B5%BE_46&diff=11498&oldid=prev
Vijayan: Created page with "__NOTITLE__ =സ്വകാര്യക്കുറിപ്പുകൾ= {{GRG/george}} {{GRG/poembox |num=46 |<poem> നിശ്ചലമായ കണ്ണുകളില..."
2014-08-12T11:16:40Z

Created page with "__NOTITLE__ =സ്വകാര്യക്കുറിപ്പുകൾ= {{GRG/george}} {{GRG/poembox |num=46 |<poem> നിശ്ചലമായ കണ്ണുകളില..."

New page

__NOTITLE__

=സ്വകാര്യക്കുറിപ്പുകൾ=

{{GRG/george}}

{{GRG/poembox

|num=46

|<poem>

നിശ്ചലമായ കണ്ണുകളില്‍നിന്ന്

പച്ചനിലാവു വാര്‍ന്നുവീഴുന്നു

ഒരു മഴത്തുള്ളിയുടെ ജനാലയിലത്

വിളക്കുകൊളുത്തുന്നു

ഉള്ളിലാരോ നഗ്നനായ് ഉറങ്ങുന്നു

ഒരു തളിരിലയുടെ

അടഞ്ഞവാതിലിലത് മുട്ടിവിളിക്കുന്നു

ഉള്ളില്‍

നിലയ്ക്കാത്ത കാലൊച്ചകള്‍ മാത്രം കേള്‍ക്കുന്നു.{{GRG/qed}}

</poem>

Vijayan