http://ml.sayahna.org/index.php?title=%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95%E0%B5%BE_55&feed=atom&action=history
സ്വകാര്യക്കുറിപ്പുകൾ 55 - Revision history
2024-03-28T23:06:24Z
Revision history for this page on the wiki
MediaWiki 1.31.5
http://ml.sayahna.org/index.php?title=%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95%E0%B5%BE_55&diff=11509&oldid=prev
Vijayan: Created page with "__NOTITLE__ =സ്വകാര്യക്കുറിപ്പുകൾ= {{GRG/george}} {{GRG/poembox |num=55 |<poem> ഞെരിയുന്ന തൊണ്ടയിലൂ..."
2014-08-12T11:55:25Z

Created page with "__NOTITLE__ =സ്വകാര്യക്കുറിപ്പുകൾ= {{GRG/george}} {{GRG/poembox |num=55 |<poem> ഞെരിയുന്ന തൊണ്ടയിലൂ..."

New page

__NOTITLE__

=സ്വകാര്യക്കുറിപ്പുകൾ=

{{GRG/george}}

{{GRG/poembox

|num=55

|<poem>

ഞെരിയുന്ന തൊണ്ടയിലൂടെ ഒരുവള്‍ എന്നെ വിളിക്കുന്നു

തുരുമ്പെടുത്തൊരു താഴില്നിന്ന് രക്തം ഇറ്റുവീഴുന്നു

ദ്രവിച്ചു പൊടിയുന്നൊരു കട്ടിലില്‍ കോടിവസ്ത്രങ്ങള്‍

പൊടിയേല്‍ക്കാതെ കിടക്കുന്നു

മണ്ണിനടിയിലൊരു മണിയറ പിടയുന്നു

ഞെരിയുന്ന തൊണ്ടയിലൂടെ ഒരുവള്‍ എന്നെ വിളിക്കുന്നു.{{GRG/qed}}

</poem>

Vijayan