close
Sayahna Sayahna
Search

Difference between revisions of "സ്വകാര്യക്കുറിപ്പുകൾ 71"


(Created page with "__NOTITLE__ =സ്വകാര്യക്കുറിപ്പുകൾ= {{GRG/george}} {{GRG/poembox |num=71 |<poem> വിളക്കുകെടുത്താതെ, ...")
 
 
Line 8: Line 8:
 
എല്ലാരാത്രിയിലും എന്റെ ചുറ്റുമെത്തുന്നു
 
എല്ലാരാത്രിയിലും എന്റെ ചുറ്റുമെത്തുന്നു
 
നിന്റെ ചിരിക്കായ് കാതോര്‍ത്തിരിക്കുന്നു
 
നിന്റെ ചിരിക്കായ് കാതോര്‍ത്തിരിക്കുന്നു
കണ്ണുകളില്‍നിന്നു പൊഴിയുന്ന മണ്ണുമായ് മടങ്ങുന്നു.{{GRG/qed}}
+
കണ്ണുകളില്‍നിന്നു പൊഴിയുന്ന മണ്ണുമായ് മടങ്ങുന്നു {{GRG/qed}}
 
</poem>
 
</poem>
 +
}}

Latest revision as of 12:45, 12 August 2014

സ്വകാര്യക്കുറിപ്പുകൾ

ജോർജ്
George.jpeg
ജനനം (1953-10-10) ഒക്ടോബർ 10, 1953 (വയസ്സ് 70)
തിരുവനന്തപുരം
തൊഴില്‍ ബി.എസ്.എന്‍.എൽ. നിന്ന് വിരമിച്ചു.
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം ബി.എസ്.സി
യൂണി/കോളേജ് യൂണിവേര്‍സിറ്റി കോളെജ്, തിരുവനന്തപുരം
വിഷയം സുവോളജി
പ്രധാനകൃതികള്‍ സ്വകാര്യക്കുറിപ്പുകള്‍
ശരീരഗീതങ്ങള്‍
ജീവിതപങ്കാളി ഷീല
മക്കള്‍ ഹരിത
ബന്ധുക്കള്‍ രാജപ്പന്‍ (അച്ഛൻ)
ത്രേസ്യാമ്മ (അമ്മ) ദീപു (മരുമകന്‍)
 

വിളക്കുകെടുത്താതെ, വാതിലടയ്ക്കാതെ ഒരു മുറി
എല്ലാരാത്രിയിലും എന്റെ ചുറ്റുമെത്തുന്നു
നിന്റെ ചിരിക്കായ് കാതോര്‍ത്തിരിക്കുന്നു
കണ്ണുകളില്‍നിന്നു പൊഴിയുന്ന മണ്ണുമായ് മടങ്ങുന്നു