close
Sayahna Sayahna
Search

Difference between revisions of "PRaman"

(Created page with "‌__NOTITLE____NOTOC__ Category:മലയാളം Category:പി.രാമൻ {{Infobox writer <!-- For more information see Template:Infobox Writer/doc. --> ...")
 
Line 47: Line 47:
 
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാള കവിതയുടെ  പ്രധാന പതാകവാഹകരില്‍ ഒരാളാണ് പി. രാമൻ.  ആദ്യ കവിതാസമാഹാരമായ &lsquo;കന&rsquo;ത്തിന് കേരള സാഹിത്യ അക്കാദമിയുടെ 2001 ലെ അവാർഡ് ലഭിച്ചു.  2001 നും 2006 നും ഇടയ്ക്ക് രചിക്കപ്പെട്ട കവിതകളാണ് തുരുമ്പ് എന്ന സമാഹാരത്തിൽ. രാമന്റെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പഠിപ്പിക്കുന്നുണ്ട്.  ഗവ: ജനത ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍  (നടുവട്ടം, പട്ടാമ്പി) ഭാഷാദ്ധ്യാപകന്‍.  കവി സന്ധ്യ എൻ.പി ആണ് ഭാര്യ.
 
==പുരസ്‌കാരങ്ങൾ ==
+
===പുരസ്‌കാരങ്ങൾ ===
  
കനം എന്ന കൃതിക്ക് 2001-ലെ കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്‌മെന്റ് പുരസ്കാരം
 
കനം എന്ന കൃതിക്ക് 2001-ലെ കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്‌മെന്റ് പുരസ്കാരം
  
==കൃതികൾ==
+
===കൃതികൾ===
  
കനം, തുരുമ്പ്, ഭാഷയും കുഞ്ഞും (കവിതാ സമാഹാരങ്ങള്‍)
 
കനം, തുരുമ്പ്, ഭാഷയും കുഞ്ഞും (കവിതാ സമാഹാരങ്ങള്‍)
  
==സമ്പര്‍ക്കവിവരങ്ങൾ==
+
===സമ്പര്‍ക്കവിവരങ്ങൾ===
 
;വിലാസം: പള്ളിശ്ശേരി, കീഴായൂർ പി.ഒ, പട്ടാമ്പി, പാലക്കാട് ജില്ല.
 
;വിലാസം: പള്ളിശ്ശേരി, കീഴായൂർ പി.ഒ, പട്ടാമ്പി, പാലക്കാട് ജില്ല.
 
;ഫോൺ: 091 9747239499
 
;ഫോൺ: 091 9747239499

Revision as of 15:16, 16 October 2014

പി. രാമൻ
PRaman-01.jpg
ജനനം 1972 (age 51–52)
പട്ടാമ്പി, പാലക്കാട് ജില്ല
അന്ത്യവിശ്രമം പട്ടാമ്പി, പാലക്കാട് ജില്ല
തൊഴില്‍ കവി, അദ്ധ്യാപകൻ
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം എം.എ
പ്രധാനകൃതികള്‍ കനം
തുരുമ്പ്
ഭാഷയും കുഞ്ഞും
പുരസ്കാരങ്ങള്‍ സാഹിത്യ അക്കാദമി അവാര്‍ഡ്
ജീവിതപങ്കാളി സന്ധ്യ എൻ.പി
മക്കള്‍ ഹൃദയ് കൃഷ്ണൻ, പാർവതി

പി. രാമൻ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാള കവിതയുടെ പ്രധാന പതാകവാഹകരില്‍ ഒരാളാണ് പി. രാമൻ. ആദ്യ കവിതാസമാഹാരമായ ‘കന’ത്തിന് കേരള സാഹിത്യ അക്കാദമിയുടെ 2001 ലെ അവാർഡ് ലഭിച്ചു. 2001 നും 2006 നും ഇടയ്ക്ക് രചിക്കപ്പെട്ട കവിതകളാണ് തുരുമ്പ് എന്ന സമാഹാരത്തിൽ. രാമന്റെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പഠിപ്പിക്കുന്നുണ്ട്. ഗവ: ജനത ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ (നടുവട്ടം, പട്ടാമ്പി) ഭാഷാദ്ധ്യാപകന്‍. കവി സന്ധ്യ എൻ.പി ആണ് ഭാര്യ.

പുരസ്‌കാരങ്ങൾ

കനം എന്ന കൃതിക്ക് 2001-ലെ കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്‌മെന്റ് പുരസ്കാരം

കൃതികൾ

കനം, തുരുമ്പ്, ഭാഷയും കുഞ്ഞും (കവിതാ സമാഹാരങ്ങള്‍)

സമ്പര്‍ക്കവിവരങ്ങൾ

വിലാസം
പള്ളിശ്ശേരി, കീഴായൂർ പി.ഒ, പട്ടാമ്പി, പാലക്കാട് ജില്ല.
ഫോൺ
091 9747239499