close
Sayahna Sayahna
Search

Difference between revisions of "PRaman"

(2 intermediate revisions by the same user not shown)
Line 1: Line 1:
‌__NOTITLE____NOTOC__
+
‌__NOTITLE____NOTOC__{{DISPLAYTITLE:പി രാമൻ}}
 
[[Category:മലയാളം]]
 
[[Category:മലയാളം]]
 
[[Category:പി.രാമൻ]]
 
[[Category:പി.രാമൻ]]
Line 45: Line 45:
 
}}
 
}}
 
==പി. രാമൻ==
 
==പി. രാമൻ==
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാള കവിതയുടെ  പ്രധാന പതാകവാഹകരില്‍ ഒരാളാണ് പി. രാമൻ.  ആദ്യ കവിതാസമാഹാരം ‘കനം.  2001 നും 2006 നും ഇടയ്ക്ക് രചിക്കപ്പെട്ട കവിതകളാണ് തുരുമ്പ് എന്ന ഈ സമാഹാരത്തിൽ. കോമളപദാവലികളുടെ അഭാവവും ദേശത്തിന്റെ ചരിത്രത്തിലേയ്ക്കുള്ള തിരിഞ്ഞുനോട്ടവും ഈ കവിതകളെ ശ്രദ്ധേയമാക്കുന്നു. ഗവ: ജനത ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍  (നടുവട്ടം, പട്ടാമ്പി) ഭാഷാദ്ധ്യാപകന്‍.  കവിയായ സന്ധ്യ എൻ.പി ആണ് ഭാര്യ.
+
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാള കവിതയുടെ  പ്രധാന പതാകവാഹകരില്‍ ഒരാളാണ് പി. രാമൻ.  ആദ്യ കവിതാസമാഹാരം ‘കനം’.  2001-നും 2006-നും ഇടയ്ക്ക് രചിക്കപ്പെട്ട കവിതകളാണ് ‘തുരുമ്പ്’ എന്ന ഈ സമാഹാരത്തിൽ. കോമളപദാവലികളുടെ അഭാവവും ദേശത്തിന്റെ ചരിത്രത്തിലേയ്ക്കുള്ള തിരിഞ്ഞുനോട്ടവും ഈ കവിതകളെ ശ്രദ്ധേയമാക്കുന്നു. ഗവ: ജനത ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍  (നടുവട്ടം, പട്ടാമ്പി) ഭാഷാദ്ധ്യാപകന്‍.  കവിയായ സന്ധ്യ, എൻ.പി. ആണ് ഭാര്യ.
  
Revision as of 07:45, 17 July 2017

പി. രാമൻ
PRaman-01.jpg
ജനനം 1972 (age 51–52)
പട്ടാമ്പി, പാലക്കാട് ജില്ല
തൊഴില്‍ കവി, അദ്ധ്യാപകൻ
വിദ്യാഭ്യാസം എം.എ. മലയാളം
പ്രധാനകൃതികള്‍ കനം
തുരുമ്പ്
ഭാഷയും കുഞ്ഞും
ജീവിതപങ്കാളി സന്ധ്യ, എൻ.പി.
മക്കള്‍ ഹൃദയ്, പാർവതി

പി. രാമൻ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാള കവിതയുടെ പ്രധാന പതാകവാഹകരില്‍ ഒരാളാണ് പി. രാമൻ. ആദ്യ കവിതാസമാഹാരം ‘കനം’. 2001-നും 2006-നും ഇടയ്ക്ക് രചിക്കപ്പെട്ട കവിതകളാണ് ‘തുരുമ്പ്’ എന്ന ഈ സമാഹാരത്തിൽ. കോമളപദാവലികളുടെ അഭാവവും ദേശത്തിന്റെ ചരിത്രത്തിലേയ്ക്കുള്ള തിരിഞ്ഞുനോട്ടവും ഈ കവിതകളെ ശ്രദ്ധേയമാക്കുന്നു. ഗവ: ജനത ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ (നടുവട്ടം, പട്ടാമ്പി) ഭാഷാദ്ധ്യാപകന്‍. കവിയായ സന്ധ്യ, എൻ.പി. ആണ് ഭാര്യ.

കൃതികൾ

(കവിതാ സമാഹാരങ്ങള്‍)

സമ്പര്‍ക്കവിവരങ്ങൾ

വിലാസം
പള്ളിശ്ശേരി, കീഴായൂർ പി.ഒ., പട്ടാമ്പി, പാലക്കാട് ജില്ല.
ഫോൺ
091 9747239499