close
Sayahna Sayahna
Search
Difference between revisions of "SFN/News"
(9 intermediate revisions by 2 users not shown)
Line 4: Line 4:
| style="color:#000; padding:2px 5px;" |
| style="color:#000; padding:2px 5px;" |
[[File:Sundar-02.jpg|thumb|left|70px|Sundar|സുന്ദർ]]
'''ഒക്ടോബർ 10'''
[[File:KBPrasannakumar-01.jpg|left|x100px]]
‘നമ്മുടെ ചരിത്രവും സംസ്കാരവും വേരുകള്‍ പടര്‍ത്തിയ നാടിന്റെ സാംസ്കാരികഭൂപടത്തില്‍ പ്രധാനപ്പെട്ടവയായി അടയാളപ്പെടുത്തിയ കുറെ സ്ഥലങ്ങളുടെ പുറംകണ്ണുകൊണ്ടും അകക്കണ്ണുകൊണ്ടുമുളള കാഴ്ചാനുഭവങ്ങളുടെ ദ്വന്ദ്വങ്ങളാണ് ഈ കൃതിയിലെ ആവിഷ്കാരങ്ങള്‍. യാത്രയെ സര്‍ഗ്ഗാത്മകപ്രവര്‍ത്തനംപോലെതന്നെ കാണുന്ന ഒരാളുടെ ആത്മകഥാക്കുറിപ്പുകളായും ഈ പുസ്തകത്തെ നമുക്ക് വായിക്കാനാവും. ’
[[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാറിന്റെ]] '''[[സാഞ്ചി]] '''സായാഹ്ന പ്രസിദ്ധീകരിച്ചു.
====വരും  വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:====
{{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}}
{{SFbox|shadowcolor=white|align=left|
[[File:PRaman-01.jpg|left|50px|PRaman]]
'''തുരുമ്പ്'''
(കവിതാസമാഹാരം)
'''പി.രാമൻ'''
{{SFbox|shadowcolor=white|align=left|
{|style="width:100%;"സായാഹ്ന പ്രസിദ്ധീകരിച്ചു.
[[File:ESanthoshKumar-01.jpg|left|50px|ESanthoshKumar]]
'''ഗാലപ്പഗോസ്'''
(കഥാസമാഹാരം)
'''ഇ.സന്തോഷ്‌കുമാർ'''
{{SFbox|shadowcolor=white|align=left|
[[File:CVBalakrishnan-01.jpg|left|50px|CVBalakrishnan]]
'''ഉപരോധം'''
(നോവൽ)
'''സി.വി.ബാലകൃഷ്ണൻ'''
[[File:AdhunikaMayalaKavitha-04.jpg|thumb|right|80px|ലഭ്യമായ ആദ്യതാൾ]]
|style="padding-top:6px;vertical-align:top;width:33%;text-align:left;"|[[File:Mkn-04.jpg|center|x100px]]
'''സഹായിക്കുമോ?'''
|style="padding-top:6px;vertical-align:top;width:33%;text-align:center;"|[[File:KBPrasannakumar-01.jpg|center|x100px]]
എം.കൃഷ്ണൻ നായരുടെ 'ആധുനിക മലയാള കവിത' എന്ന വിമർശന കൃതി സായാഹ്നയിൽ പ്രസിദ്ധീകരണത്തിനായി തയ്യാറാവുകയാണ്. എന്നാൽ ഈ പുസ്തകത്തിന്റെ ആദ്യതാളുകൾ  നഷ്ടപ്പെട്ടുപോയിരിക്കുന്നു. പുസ്തകത്തിന്റെ കോപ്പി കയ്യിലുള്ളവർ തുടക്കം മുതൽ മൂന്നാം പേജുവരെയുള്ള താളുകളുടെ ഫോട്ടോ, സ്കാൻ, ഫോട്ടോകോപ്പി ഇവയിൽ ഏതെങ്കിലും നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Email: info@sayahna.org
|style="vertical-align:top;"|{{center|എം കൃഷ്ണൻ നായർ
'''ഒരു ശബ്ദത്തില്‍ ഒരു രാഗം'''
(ലേഖനങ്ങൾ)}}
|style="vertical-align:top;"|{{center|കെ.ബി.പ്രസന്നകുമാർ
'''സാഞ്ചി '''
(കവിതാസമാഹാരം)}}
[[File:Indulekha-01.jpg|thumb|right|100px| ‘ഇന്ദുലേഖ’യുടെ ആദ്യപതിപ്പ് ]]
നിരവധി തിരുത്തലുകൾക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവൽ '''‘ഇന്ദുലേഖ'''’യുടെ ആദ്യപതിപ്പിന്റെ പകർപ്പ് സായാഹ്നയ്ക്ക് ലഭിച്ചു.  കോഴിക്കോട് സ്പെക്ടട്ടർ അച്ചുക്കൂടത്തിൽ 1899 ൽ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തിൽ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകർപ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്.
{| id="mf-right" style="width:100%; vertical-align:top; background:#fffeee;"
| style="padding:2px;" |
സാഹിത്യവാരഫലത്തിൽ നിന്ന്
| style="color:#000; padding:2px 5px; background:#fffeee;" |
'''ഹരികുമാറിന്റെ കഥ:''' {{#lst:സാഹിത്യവാരഫലം_1986_03_16|SV-quotes}}
[[സാഹിത്യവാരഫലം_1986_03_16|(തുടർന്നു വായിയ്ക്കുക …)]]
'''[[അഷ്ടമൂർത്തി|അഷ്ടമൂര്‍ത്തി:]]'''  {{#lsth:സാഹിത്യവാരഫലം_1987_03_01|കണ്ടിട്ടുപോകൂ}}
[[സാഹിത്യവാരഫലം_1987_03_01|(തുടർന്നു വായിയ്ക്കുക …)]]
[[File:GNMPillai-01.jpg|right|x100px]]  '''[[ജി.എൻ.എം.പിള്ള]]''': '''[[രാജനും ഭൂതവും]]'''
കുട്ടപ്പന് ഒന്നും മനസ്സിലാകുന്നില്ല. അവള്‍ ഓടിയോടി കിതച്ചുകൊണ്ടു വരുന്നു. മുഖമാകെ വല്ലാതായിട്ടുണ്ട്. അവള്‍ ഓടി വീഴുമെന്നയാള്‍ക്ക് തോന്നി. എന്തോ അപകടമുണ്ട്. പിച്ചവച്ചു നടക്കുന്ന കുട്ടിയെപ്പോലെ അവളുടെ കാലുകള്‍ പതറുന്നു. കുട്ടപ്പനും മുന്നോട്ടോടി. രണ്ടുപേരും അടുത്തു. നാണിക്കുട്ടിയെ പിടിച്ചുനിർത്താന്‍ കുട്ടപ്പനും, കുട്ടപ്പന്റെ തോളില്‍ പിടിച്ചുനില്‍ക്കാന്‍ നാണിക്കുട്ടിയും കൈകളുയര്‍ത്തി. രാജനെവിടെ? രണ്ടുപേരുടേയും ശബ്ദം ഒരേസമയത്തുയർന്നു. രാജനെവിടെ. അയാള്‍ വീണ്ടും ചോദിച്ചു. നാണിക്കുട്ടിയും അതേ ചോദ്യം ആവര്‍ത്തിച്ചു. രാജനെവിടെ? അവരുടെ ചോദ്യങ്ങള്‍ അവിടെങ്ങും പരന്നു. കാഴ്ച കണ്ട അയല്‍പക്കത്തുകാര്‍ ഓടിയെത്തി. ആരും മഴ വകവയ്ക്കുന്നില്ല. അവര്‍ക്കൊക്കെ രാജന്‍ പ്രിയങ്കരനായിരുന്നു. ഓരോരുത്തരും ചോദിച്ചു രാജനെവിടെ? സ്ത്രീകള്‍ നാണിക്കുട്ടിയോടു ചോദിച്ചു. ‘എന്തുപറ്റി രാജന്.’ പുരുഷന്മാര്‍ കുട്ടപ്പനോടു ചോദിച്ചു. രാജനെ കണ്ടില്ലെ, രാജന്‍ വന്നില്ലേ’ അവരെല്ലാം പരസ്പരം തെരക്കി, രാജനെന്തുപറ്റി. രാജനെ കണ്ടില്ലെ; അവന്‍ സ്ക്കൂളില്‍നിന്നു വന്നില്ലെ, നാണിക്കുട്ടി നെഞ്ചത്തടിച്ചു കരഞ്ഞു.
[[രാജനും ഭൂതവും|(തുടര്‍ന്ന് വായിക്കുക…)]]
{{SFbox
|{{boxtitle|മലയാള കൃതികൾ|#EBEB99}}
സായാഹ്നയിൽ ലഭ്യമായ എല്ലാ മലയാളകൃതികളുടെയും വർഗ്ഗം തിരിച്ചുള്ള വിവരം [[Malayalam_Books|ഇവിടെ കാണുക]].
{{MKN/Works}}
{{MKN/SV}}
{{MKN/SV-Quotes|state=collapsed}}
{{EHK/Works}}
{| id="mp-upper" style="margin:4px 0 0 0; width:100%; background:none; border-spacing: 0px;"
| class="MainPageBG" style="width:100%; border:1px solid #ddcef2; background:#faf5ff; vertical-align:top; color:#000;" |
{| id="mp-left" style="width:100%; vertical-align:top; background:#faf5ff; color:#000;"
| style="padding:2px; width:100%;" |
English Section
| style="color:#000; padding:2px;" |
* [[Sayahna]]
* [http://math.sayahna.org KSS Nambooripad]
* [http://math.sayahna.org/index.php/Cross-Connections Cross-Connections]
* [http://books.sayahna.org/list-of-books-released Mathematics Books]
__NOTOC____NOEDITSECTION____NOTITLE__
SFN/News
Latest revision as of 16:58, 3 March 2015
സായാഹ്ന വാർത്തകൾ
KBPrasannakumar-01.jpg
‘നമ്മുടെ ചരിത്രവും സംസ്കാരവും വേരുകള്‍ പടര്‍ത്തിയ നാടിന്റെ സാംസ്കാരികഭൂപടത്തില്‍ പ്രധാനപ്പെട്ടവയായി അടയാളപ്പെടുത്തിയ കുറെ സ്ഥലങ്ങളുടെ പുറംകണ്ണുകൊണ്ടും അകക്കണ്ണുകൊണ്ടുമുളള കാഴ്ചാനുഭവങ്ങളുടെ ദ്വന്ദ്വങ്ങളാണ് ഈ കൃതിയിലെ ആവിഷ്കാരങ്ങള്‍. യാത്രയെ സര്‍ഗ്ഗാത്മകപ്രവര്‍ത്തനംപോലെതന്നെ കാണുന്ന ഒരാളുടെ ആത്മകഥാക്കുറിപ്പുകളായും ഈ പുസ്തകത്തെ നമുക്ക് വായിക്കാനാവും. ’ കെ.ബി.പ്രസന്നകുമാറിന്റെ സാഞ്ചി സായാഹ്ന പ്രസിദ്ധീകരിച്ചു.
വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:
Mkn-04.jpg
KBPrasannakumar-01.jpg
എം കൃഷ്ണൻ നായർ
ഒരു ശബ്ദത്തില്‍ ഒരു രാഗം
(ലേഖനങ്ങൾ)
കെ.ബി.പ്രസന്നകുമാർ
സാഞ്ചി
(കവിതാസമാഹാരം)
GNMPillai-01.jpg
ജി.എൻ.എം.പിള്ള: രാജനും ഭൂതവും
കുട്ടപ്പന് ഒന്നും മനസ്സിലാകുന്നില്ല. അവള്‍ ഓടിയോടി കിതച്ചുകൊണ്ടു വരുന്നു. മുഖമാകെ വല്ലാതായിട്ടുണ്ട്. അവള്‍ ഓടി വീഴുമെന്നയാള്‍ക്ക് തോന്നി. എന്തോ അപകടമുണ്ട്. പിച്ചവച്ചു നടക്കുന്ന കുട്ടിയെപ്പോലെ അവളുടെ കാലുകള്‍ പതറുന്നു. കുട്ടപ്പനും മുന്നോട്ടോടി. രണ്ടുപേരും അടുത്തു. നാണിക്കുട്ടിയെ പിടിച്ചുനിർത്താന്‍ കുട്ടപ്പനും, കുട്ടപ്പന്റെ തോളില്‍ പിടിച്ചുനില്‍ക്കാന്‍ നാണിക്കുട്ടിയും കൈകളുയര്‍ത്തി. രാജനെവിടെ? രണ്ടുപേരുടേയും ശബ്ദം ഒരേസമയത്തുയർന്നു. രാജനെവിടെ. അയാള്‍ വീണ്ടും ചോദിച്ചു. നാണിക്കുട്ടിയും അതേ ചോദ്യം ആവര്‍ത്തിച്ചു. രാജനെവിടെ? അവരുടെ ചോദ്യങ്ങള്‍ അവിടെങ്ങും പരന്നു. കാഴ്ച കണ്ട അയല്‍പക്കത്തുകാര്‍ ഓടിയെത്തി. ആരും മഴ വകവയ്ക്കുന്നില്ല. അവര്‍ക്കൊക്കെ രാജന്‍ പ്രിയങ്കരനായിരുന്നു. ഓരോരുത്തരും ചോദിച്ചു രാജനെവിടെ? സ്ത്രീകള്‍ നാണിക്കുട്ടിയോടു ചോദിച്ചു. ‘എന്തുപറ്റി രാജന്.’ പുരുഷന്മാര്‍ കുട്ടപ്പനോടു ചോദിച്ചു. രാജനെ കണ്ടില്ലെ, രാജന്‍ വന്നില്ലേ’ അവരെല്ലാം പരസ്പരം തെരക്കി, രാജനെന്തുപറ്റി. രാജനെ കണ്ടില്ലെ; അവന്‍ സ്ക്കൂളില്‍നിന്നു വന്നില്ലെ, നാണിക്കുട്ടി നെഞ്ചത്തടിച്ചു കരഞ്ഞു. (തുടര്‍ന്ന് വായിക്കുക…)