close
Sayahna Sayahna
Search
Difference between revisions of "SFN/News"
Line 5: Line 5:
| style="color:#000; padding:2px 5px;" |
| style="color:#000; padding:2px 5px;" |
[[File:PulimanaP-01.jpg|right|x100px|പുളിമാന പരമേശ്വരന്‍പിളള]]
[[File:CivicChandran-01.jpg|right|x100px|സിവിക് ചന്ദ്രന്‍]]
‘ഭാവാത്മകപ്രസ്ഥാനം (’’Expressionism’’) എന്ന കലാ സങ്കേതത്തെ മലയാളത്തില്‍ ആദ്യമായി പ്രയോഗിച്ചതും, അതിവിദഗ്ദ്ധമായി പ്രയോഗിച്ചതും, ‘സമത്വവാദി’ എന്ന നാടകത്തിലാണ്. ഈ കൃതി പുളിമാനയുടെ സാഹിത്യജീവിതത്തിലെ ജയസ്തംഭം എന്നപോലെ തന്നെ മലയാള നാടക ലോകത്തിലെ ഒരു മാര്‍ഗ്ഗദീപവുമാണ്.’ 1915 ൽ ജനിച്ച് 32 ആം വയസ്സിൽ അന്തരിച്ച '''[[പുളിമാന പരമേശ്വരന്‍പിളള]]''' എന്ന പ്രതിഭാശാലിയുടെ '''[[സമത്വവാദി]]''' സായാഹ്ന പ്രസിദ്ധീകരിച്ചു.
‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന വിഖ്യാത നാടകത്തെ കേരള സമൂഹത്തിന്റെ പരിണാമത്തിന്റെ ആത്മീയ രേഖയായി കണക്കിലെടുത്ത് അതിന്റെത്തന്നെ ഇതിവൃത്തവും കഥാപാത്രങ്ങളും ഉപയോഗിച്ച് തിയ്യേറ്ററിലൊരു രാഷ്ട്രീയ സംവാദം എന്ന ലക്ഷ്യത്തോടെ '''[[സിവിക് ചന്ദ്രൻ|സിവിക് ചന്ദ്രൻ]]''' രചിച്ച പ്രതിനാടകം (Counter Play) '''‘[[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|നിങ്ങളാരെ കമ്യൂണിസ്റ്റാക്കി]]’'''
സായാഹ്ന പ്രസിദ്ധീകരിച്ചു.
{{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}}
{{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}}
Line 13: Line 15:
|style="padding-top:6px;vertical-align:top;width:33%;text-align:center;"|[[File:CivicChandran-01.jpg|center|x100px]]
|style="padding-top:6px;vertical-align:top;width:33%;text-align:right;"|[[File:Mkn-01.jpg|center|x100px]]
|style="padding-top:6px;vertical-align:top;width:33%;text-align:right;"|[[File:Mkn-01.jpg|center|x100px]]
|style="padding-top:6px;vertical-align:top;width:33%;text-align:left;"|[[File:DPankajakshan1.jpg|center|x100px]]
|style="padding-top:6px;vertical-align:top;width:33%;text-align:left;"|[[File:DPankajakshan1.jpg|center|x100px]]
|style="padding-top:6px;vertical-align:top;width:33%;text-align:center;"|[[File:GNMPillai-01.jpg|center|x100px]]
|style="vertical-align:top;"|{{center|സിവിക് ചന്ദ്രൻ
'''നിങ്ങളാരെ കമ്യൂണിസ്റ്റാക്കി'''
(നാടകം)}}
|style="vertical-align:top;"|{{center|എം.കൃഷ്ണൻ നായർ
'''ആധുനിക മലയാളകവിത'''
(സാഹിത്യ വിമർശം)}}
|style="vertical-align:top;"|{{center|എം.കൃഷ്ണൻ നായർ
'''ആധുനിക മലയാളകവിത'''
(സാഹിത്യ വിമർശം)}}
|style="vertical-align:top;"|{{center|ഡി പങ്കജാക്ഷക്കുറുപ്പ്
'''ഭാവിലോകം'''
(രാഷ്ട്രമീമാംസ)}}
|style="vertical-align:top;"|{{center|ഡി പങ്കജാക്ഷക്കുറുപ്പ്
'''ഭാവിലോകം'''
(രാഷ്ട്രമീമാംസ)}}
|style="vertical-align:top;"|{{center|ജി.എൻ.എം.പിള്ള
(ശാന്ത)
'''രാജനും ഭൂതവും'''
(നോവൽ)}}
<poem>
<poem>
“ഓ, ഹോയ്.”
ബാരിസ്റ്റർ : എനിക്ക് നിങ്ങളോടനുഭാവമുണ്ട്. ‍ഞാനും ഒരു ‘ഇസ’ (നവീനമത)ത്തില്‍ പെട്ടവനാണു്. ഞാനൊരവിശ്വാസിയാണ്.
സമത്വവാദി: ഞാന്‍ നിങ്ങളുമായി സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.
അയാള്‍ നീട്ടി ഒച്ചയെടുത്തു.
ബാരി : എന്നു നിങ്ങള്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അതല്ല അവിശ്വാസി എന്നു വച്ചാല്‍ പരമാര്‍ത്ഥം കാണുന്നവന്‍ എന്നാണ്.
സ: വാദി: എനിക്കതില്‍ രസമില്ല.
മൂരികളുടെ പുറത്ത് മുടിങ്കോല്‍കൊണ്ട് മാറിമാറി ആഞ്ഞടിച്ചു.
ബാരി : പക്ഷേ– ഞാന്‍ നിങ്ങളോടനുഭാവമുള്ളവനല്ലേ?
സ: വാദി: എന്തിന്?
മൂരികള്‍ പിടഞ്ഞ്, നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി, ചെളിവയലിലൂടെ പ്രയാസപ്പെട്ട് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും മണമുയര്‍ന്നുകൊണ്ടിരിക്കുന്ന വയലുകള്‍ക്കുമുകളില്‍ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും സുന്ദരവുമായ ആകാശത്തില്‍നിന്ന് വയലുകളിലേയ്ക്ക് വെയില്‍ ചുരന്നൊഴുകി. തോട്ടിറമ്പില്‍ പരല്‍മീനുകളെക്കാത്ത് വെള്ളക്കൊക്കുകള്‍ തപസ്സിരുന്നു.
ബാരി : നിങ്ങള്‍ ഇങ്ങനെ ഒരു മഠയനായിപ്പോയതില്‍. പാവം. നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ വിശ്വാസം? സോഷ്യലിസ്റ്റോ? ഹ ഹ ഹ! ഒരു സോഷ്യലിസ്ററും നിങ്ങളെപ്പോലെ പകല്‍ സ്വപ്നം കാണുകയില്ല. ഒരു സോഷ്യലിസ്ററും കാണത്തക്കരീതിയില്‍ അവന്റെ തോക്കു കൊണ്ടു നടക്കയില്ല.
</poem>
</poem>
[[ഉപരോധം|(തുടര്‍ന്ന് വായിക്കുക…)]]
[[സമത്വവാദി|(തുടര്‍ന്ന് വായിക്കുക…)]]
Revision as of 09:00, 16 November 2014
സായാഹ്ന വാർത്തകൾ
സിവിക് ചന്ദ്രന്‍
‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന വിഖ്യാത നാടകത്തെ കേരള സമൂഹത്തിന്റെ പരിണാമത്തിന്റെ ആത്മീയ രേഖയായി കണക്കിലെടുത്ത് അതിന്റെത്തന്നെ ഇതിവൃത്തവും കഥാപാത്രങ്ങളും ഉപയോഗിച്ച് തിയ്യേറ്ററിലൊരു രാഷ്ട്രീയ സംവാദം എന്ന ലക്ഷ്യത്തോടെ സിവിക് ചന്ദ്രൻ രചിച്ച പ്രതിനാടകം (Counter Play) നിങ്ങളാരെ കമ്യൂണിസ്റ്റാക്കി സായാഹ്ന പ്രസിദ്ധീകരിച്ചു.
വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:
Mkn-01.jpg
DPankajakshan1.jpg
GNMPillai-01.jpg
എം.കൃഷ്ണൻ നായർ
ആധുനിക മലയാളകവിത
(സാഹിത്യ വിമർശം)
ഡി പങ്കജാക്ഷക്കുറുപ്പ്
ഭാവിലോകം
(രാഷ്ട്രമീമാംസ)
ജി.എൻ.എം.പിള്ള
(ശാന്ത)
രാജനും ഭൂതവും
(നോവൽ)
പുളിമാന പരമേശ്വരന്‍പിളള
പുളിമാന പരമേശ്വരന്‍പിളള : സമത്വവാദി
ബാരിസ്റ്റർ : എനിക്ക് നിങ്ങളോടനുഭാവമുണ്ട്. ‍ഞാനും ഒരു ‘ഇസ’ (നവീനമത)ത്തില്‍ പെട്ടവനാണു്. ഞാനൊരവിശ്വാസിയാണ്.
സമത്വവാദി: ഞാന്‍ നിങ്ങളുമായി സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.
ബാരി : എന്നു നിങ്ങള്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അതല്ല അവിശ്വാസി എന്നു വച്ചാല്‍ പരമാര്‍ത്ഥം കാണുന്നവന്‍ എന്നാണ്.
സ: വാദി: എനിക്കതില്‍ രസമില്ല.
ബാരി : പക്ഷേ– ഞാന്‍ നിങ്ങളോടനുഭാവമുള്ളവനല്ലേ?
സ: വാദി: എന്തിന്?
ബാരി : നിങ്ങള്‍ ഇങ്ങനെ ഒരു മഠയനായിപ്പോയതില്‍. പാവം. നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ വിശ്വാസം? സോഷ്യലിസ്റ്റോ? ഹ ഹ ഹ! ഒരു സോഷ്യലിസ്ററും നിങ്ങളെപ്പോലെ പകല്‍ സ്വപ്നം കാണുകയില്ല. ഒരു സോഷ്യലിസ്ററും കാണത്തക്കരീതിയില്‍ അവന്റെ തോക്കു കൊണ്ടു നടക്കയില്ല.
(തുടര്‍ന്ന് വായിക്കുക…)