close
Sayahna Sayahna
Search

SFN/News


സായാഹ്ന വാർത്തകൾ

ഇ.സന്തോഷ്കുമാർ

കാല്‍ നൂറ്റാണ്ടോളം മലയാള ചെറുകഥാലോകത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ആധുനികത ആവര്‍ത്തന വിരസമായപ്പോള്‍ പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളില്‍ രംഗപ്രവേശം ചെയ്ത യുവ കഥാകൃത്തുക്കളില്‍ പ്രമുഖനാണ്‌ ഇ.സന്തോഷ്‌കുമാര്‍. അദ്ദേഹത്തിന്റെ ആദ്യ ചെറുകഥാ സമാഹാരമായ ഗാലപ്പഗോസ് സായാഹ്ന പ്രസിദ്ധപ്പെടുത്തി.


വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:
CVBalakrishnan-01.jpg
PulimanaP-01.jpg
CivicChandran-01.jpg
സി.വി.ബാലകൃഷ്ണൻ
ഉപരോധം
(നോവൽ)
പുളിമാന പരമേശ്വരൻ പിള്ള
സമത്വ‌വാദി
(നാടകം)
സിവിക് ചന്ദ്രൻ
നിങ്ങളാരെ കമ്യൂണിസ്റ്റാക്കി
(നാടകം)