close
Sayahna Sayahna
Search

SFN:Terminology



എം കൃഷ്ണന്‍ നായര്‍
മലയാളത്തിലെ പ്രസിദ്ധനായ സാഹിത്യനിരൂപകന്‍. സാഹിത്യവാരഫലം എന്ന പ്രതിവാര നിരൂപണപംക്തി 36 കൊല്ലം തുടര്‍ച്ചയായി എഴുതി.
കുമാരനാശാൻ
കവിത്രയത്തിൽ പെടുന്ന ഒരു മലയാളകവി.